ശിശു പരിപാലനത്തിൽ കേരളം ഉത്തരേന്ത്യയെ കണ്ടു പഠിക്കണമെന്ന് കോഴിക്കോട് മേയർ; പരാമർശം വിവാദമാക്കി സിപിഎം നേതാക്കൾ; എന്റെ വീട്ടിലും സരസ്വതി ദേവിയുടെ ചിത്രമുണ്ടെന്ന് മേയർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിശു പരിപാലനത്തിൽ കേരളം ഉത്തരേന്ത്യയെ കണ്ടു പഠിക്കണമെന്ന് കോഴിക്കോട് മേയർ; പരാമർശം വിവാദമാക്കി സിപിഎം നേതാക്കൾ; എന്റെ വീട്ടിലും സരസ്വതി ദേവിയുടെ ചിത്രമുണ്ടെന്ന് മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 11:18 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ശിശു പരിപാലനത്തിൽ കേരളം ഉത്തരേന്ത്യയെ കണ്ടു പഠിക്കണമെന്ന് കോഴിക്കോട് മേയറും സിപിഎം നേതാവുമായ ബീന ഫിലിപ്പ്. കോഴിക്കോട് ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ. അതേസമയം മേയറുടെ പരാമർശം ചർച്ചയായതോടെ ഇത് വിവാദമാക്കാനുളള ശ്രമത്തിലാണ് സിപിഎം നേതാക്കൾ.

കൃഷ്ണ വിഗ്രഹത്തിൽ തുളസിമാല ചാർത്തിയത് ഉൾപ്പെടെ മേയർ വേദിയിൽ ചെയ്ത കാര്യങ്ങളും സിപിഎം നേതാക്കൾ വളച്ചൊടിച്ച് രംഗത്തെത്തി. മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ചാണ് സിപിഎം നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും മേയർക്കെതിരെ ആക്രമണം കടുപ്പിക്കുന്നത്. അതേസമയം ഇത്തരം പരിപാടികളിൽ പങ്കെടുക്കരുത് എന്ന് പാർട്ടി പറഞ്ഞിട്ടില്ലെന്ന് ബീന ഫിലിപ്പ് വ്യക്തമാക്കി.

ആർഎസ്എസിന്റെ പോഷക സംഘടനയായി ബാലഗോകുലത്തെ തോന്നിയിട്ടില്ല. നമ്മൾ അവിടെ വർഗീയതയല്ല പറയുന്നത്. ഉത്തരേന്ത്യയിൽ ഏത് വീട്ടിൽ പോയാലും കുഞ്ഞുങ്ങളെ വളരെ സ്നേഹത്തോടെ നോക്കും. എന്നാൽ കേരളത്തിൽ നാം സ്വാർത്ഥരായാണ് അവരെ പഠിപ്പിക്കുന്നത്.

ഇതൊക്കെ തന്നോട് പറഞ്ഞത് ഉത്തരേന്ത്യയിൽ ഉണ്ടായിരുന്ന തന്റെ ബന്ധുക്കളാണ്. ഉണ്ണിക്കണ്ണനെ സ്നേഹിക്കുന്നവര് കുട്ടികളെ ഉണ്ണിക്കണ്ണനെപ്പോലെ കാണണം. അത് ഒരു സംസ്‌കാരമായി മാറും. അല്ലാതെ കുട്ടികളെയെല്ലാം ഭക്തിയുള്ളവരാക്കി മാറ്റണമെന്ന് താൻ പറഞ്ഞില്ലെന്നും അത് തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത് എന്നും മേയർ പറഞ്ഞു.

പലസ്ഥലത്തും ബിജെപിക്കാർ നടത്തുന്ന പരിപാടിയിൽ താൻ പങ്കെടുക്കാറുണ്ട്. ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത് അവിടുത്തെ അമ്മമാരോടാണ് സംസാരിച്ചത്. ദേവകിമാരാണോ യശോധമാരാണോ നിങ്ങൾ എന്നാണ് താൻ അവരോട് ചോദിച്ചത്. താൻ ചെറുപ്പത്തിൽ പഠിച്ച പുരാണ കഥാപാത്രത്തെക്കുറിച്ചാണ് അവരോട് സംസാരിച്ചത്.

എന്റെ വീട്ടിലും സരസ്വതി ദേവിയുടെ ചിത്രമുണ്ട്. മലയാളം പഠിച്ച ഏതൊരാൾക്കും വിദ്യയെ സരസ്വതി ദേവിയുമായി ബന്ധിപ്പിക്കാതിരിക്കാൻ കഴിയില്ല. ഇത് മതത്തിന്റെ കുത്തകയല്ല, നമ്മുടെ പാരമ്പര്യമാണ്. ഭാരതത്തിലെ ഏതൊരാൾക്കും പാരമ്പര്യമായി ലഭിച്ചിട്ടുള്ളതാണ് ഈ സങ്കൽപങ്ങളെല്ലാം. ഇതിനെ മോശമായി വ്യാഖ്യാനിക്കുന്നതിന് എന്ത് ചെയ്യാനാകും എന്നും ബീന ഫിലിപ്പ് ചോദിച്ചു.

Tags: balagokulamkozhikode mayorbeena philipബാലഗോകുലം
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies