'ഹർ ഘർ തിരംഗ'; ഒരു കോടിയിലധികം വീടുകളിൽ ദേശീയ പതാക ഉയർത്തും; സ്വാതന്ത്ര്യ സമര സേനാനികളെ അവരുടെ വീടുകളിൽ എത്തി ആദരിക്കും: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ- Basavaraj Bomma, Har Ghar Tiranga
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഹർ ഘർ തിരംഗ’; ഒരു കോടിയിലധികം വീടുകളിൽ ദേശീയ പതാക ഉയർത്തും; സ്വാതന്ത്ര്യ സമര സേനാനികളെ അവരുടെ വീടുകളിൽ എത്തി ആദരിക്കും: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ- Basavaraj Bomma, Har Ghar Tiranga

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 08:57 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ‘ഹർ ഘർ തിരംഗ‘ ക്യാമ്പയിൻ ജനങ്ങൾ ഏറ്റെടുത്ത് ആഘോഷിക്കുകയാണ്. ക്യാമ്പയിനിന്റെ ഭാ​ഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് കർണ്ണാടക സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തുടനീളമുള്ള ഒരുക്കങ്ങൾ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവലോകനം ചെയ്തു. ഒരു കോടിയിലധികം വീടുകളിൽ ദേശീയ പതാക ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

“രാജ്യത്തോടുള്ള ആദരവോടും ബഹുമാനത്തോടും ജനങ്ങളെ അണിനിരത്തി പരിപാടി സംഘടിപ്പിക്കും. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ ഒരു കോടിയിലധികം വീടുകളിൽ പതാക ഉയർത്താനാണ് തങ്ങൾ ഉദ്ദേശിക്കുന്നത്” എന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ ക്യമ്പയിൻ വിജയിപ്പിക്കണമെന്ന് ഉദ്യോ​ഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. പതാക വിതരണവും നടന്നുവരികയാണ്. അമൃത് മഹോത്സവത്തിന്റെ സ്മരണയ്‌ക്കായി ആഗസ്ത് 13 ന് പതാക ഉയർത്തണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ മാർ​ഗ നിർദ്ദേശങ്ങളനുസരിച്ച് വരുന്ന മൂന്ന് ദിവസങ്ങളിൽ എല്ലാം ദിവസവും സർക്കാർ ഓഫീസുകളിൽ പതാക ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ ആഗസ്റ്റ് 13 മുതൽ 15 വരെ പതാക ഉയർത്തണം. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സ്മരണാർത്ഥം ആഗസ്റ്റ് 9 മുതൽ 14 വരെ അതത് ജില്ലകളിലെ സ്വാതന്ത്ര്യ സമര സേനാനികളെ അവരുടെ വീടുകളിൽ എത്തി ആദരിക്കണമെന്നും ജില്ലാ ചുമതലയുള്ള മന്ത്രിമാരും ഇതിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

Tags: KarnatakaAzadi@75Har Ghar TirangaBasavaraj Bomma
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies