നാട്ടാനകളുടെ എണ്ണം കുറയുന്നതായി കണക്കുകൾ; ആശങ്കകൾക്കിടെ ഇന്ന് ലോക ആന ദിനം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാട്ടാനകളുടെ എണ്ണം കുറയുന്നതായി കണക്കുകൾ; ആശങ്കകൾക്കിടെ ഇന്ന് ലോക ആന ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 11:31 am IST
FacebookTwitterWhatsAppTelegram

ഇന്ന് ലോക ആന ദിനം. ഭൂമിയിൽ ആനകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് പഠിക്കാനും അവ സംരക്ഷിക്കപ്പേടേണ്ടതിനെപ്പറ്റി ചർച്ച ചെയ്യാനുമാണ് ഈ ദിനം ആചരിക്കുന്നത്. 2011 മുതലാണ് ഓഗസ്റ്റ് 12 ആന ദിനമായി ആഘോഷിക്കുന്നത്.

ലക്ഷണമൊത്ത കൊമ്പുകളുള്ള ആനകൾ എന്നും മലയാളിക്ക് ഒരു ആകർഷണമാണ്. കൊമ്പുകളുടെ വലിപ്പം വെച്ച് തന്നെ അവയെ വേർതിരിച്ചറിയാനാകും. കരയിലെ ഏറ്റവും വലിയ ജീവി എന്ന വിശേഷണവും ആനയ്‌ക്ക് തന്നെയാണ്. മലയാളികൾക്ക് ആനയില്ലാതെ, പൂരം എന്ന് ഒരു ആഘോഷം സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. എന്നാൽ നാട്ടാനകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

30 വർഷത്തിന് ശേഷം ഉത്സവങ്ങളിൽ പങ്കടുപ്പിക്കാൻ പോലും ആനകൾ ഉണ്ടാവില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തിലെ 70 ശതമാനം ആനകളും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. കൊമ്പന്മാരുടെ ആയുസ്സ് പരമാവധി 80 വയസ്സാണ്. എന്നാൽ ചില ആനകൾ പ്രായം തികയുന്നതിന് മുൻപ് തന്നെ രോഗങ്ങൾ ബാധിച്ച് മരിക്കുന്നു. ഇങ്ങനെ പോയാൽ മൂപ്പത് വർഷത്തിന് ശേഷം കാണാൻ പോലും ഒരു നാട്ടാന ഉണ്ടാകില്ല.

1972ലെ വന്യജീവി സംരക്ഷണനിയമത്തിൽ ആനപിടിത്തം നിരോധിച്ചതും 2002-ൽവന്ന ഭേദഗതിയിൽ ആനവിൽപ്പന നിരോധിച്ചതുമാണ് നാട്ടാനകൾ ഇല്ലാതാകുന്ന അവസ്ഥയ്‌ക്ക് കാരണം. മെരുക്കിയെടുക്കുന്നതിന്റെ ഭാഗമായി കാട്ടാനയ്‌ക്ക് നേരിടേണ്ടി വരുന്ന അതിക്രൂരമായ പീഡനങ്ങളാണ് ഇതിന്റെ പ്രധാനകാരണം. ആനവേട്ട നടത്തി കൊമ്പും നഖവും മുറിച്ചെടുത്ത് വിൽക്കുന്നതും വർദ്ധിച്ചതോടെയാണ് ആനപിടിത്തം നിരോധിച്ചത്.

കേരളത്തിലെ ആന ഉടമകളുടെ കൈയ്യിൽ കൊമ്പനാനകളാണ് കൂടുതലും. അതിനാൽ വംശവർദ്ധനയ്‌ക്കുള്ള സാധ്യതകളും കുറവാണ്. ഒരു ആനയെ നോക്കാൻ ദിവസം 5000 രൂപ ചിലവാകും. ആന പരിപാലത്തിലെ സങ്കീർണതകൾ ഉടമകളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ ഈ മേഖലയിലേക്ക് വരാൻ ഇന്ന് ആരും മുതിരുന്നില്ല.

Tags: ELEPHANTWorld Elephant Day
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies