പടവെട്ടാൻ സിജു വില്‍സണ്‍; 'പത്തൊൻപതാം നുറ്റാണ്ട്' സെപ്റ്റംബർ 8-ന്; യുവ നടന്റെ കരിയർ മാറ്റിമറിക്കുമെന്ന് വിനയൻ-Pathonpatham Noottandu, Siju Wilson
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

പടവെട്ടാൻ സിജു വില്‍സണ്‍; ‘പത്തൊൻപതാം നുറ്റാണ്ട്’ സെപ്റ്റംബർ 8-ന്; യുവ നടന്റെ കരിയർ മാറ്റിമറിക്കുമെന്ന് വിനയൻ-Pathonpatham Noottandu, Siju Wilson

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 06:06 pm IST
FacebookTwitterWhatsAppTelegram

സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊൻപതാം നുറ്റാണ്ട്” സെപ്റ്റംബർ എട്ടിന് തിയറ്ററുകളിൽ എത്തും. സിജു വിൽസൺ എന്ന യുവ നടന്റെ കരിയറിലെ മൈൽ സ്റ്റോൺ ആയിരിക്കും സിനിമ എന്ന് വിനയൻ പറഞ്ഞു. സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും അത് ശരിവെയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫേയ്സ്ബുക്കിലൂടെയാണ് സംവിധായകന്റെ പ്രതികരണം. സിജു വില്‍സണ്‍ എന്ന യുവനായകന്റെ ആക്ഷന്‍ രംഗങ്ങളും അഭിനയവും പ്രേക്ഷകര്‍ ഇഷ്ടപ്പെടുമെന്നും ചര്‍ച്ച ചെയ്യുമെന്നും ഇതിന് മുമ്പും വിനയൻ പ്രതികരിച്ചിരുന്നു.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്യുന്ന ചിത്രം, 1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകൂർ ചരിത്രമാണ് പറയുന്നത്. ആക്ഷൻപാക്ക്ഡ് ത്രില്ലർ സിനിമയായാണ് പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററിൽ എത്തുന്നത്. വിനയന്റെ തന്നെ എറ്റവും വലിയ ചിത്രം കൂടിയാണിത്. വലിയ ക്യാൻവാസിലുള്ള ഫിലിം മേക്കിംഗും, ശബ്ദമിശ്രണവും തിയറ്ററിൽ പ്രേക്ഷകർക്ക് മികച്ച അനുഭവം സമ്മാിക്കുമെന്ന് വിനയൻ ഉറപ്പു നൽകുന്നു.

എം.ജയചന്ദ്രനാണ് സിനിമയുടെ സം​ഗീത സംവിധാനം. പശ്ചാത്തല സം​ഗീതം സന്തോഷ് നാരായണൻ നിർവ്വഹിക്കുന്നു. സുപ്രീം സുന്ദറും രാജശേഖറും ചേർന്നാണ് സിനിമയിലെ ആക്ഷൻരം​ഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ​ഗോകുലം ​ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, ചെമ്പന്‍ വിനോദ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സും, സുദേവ് നായർ, കയാദു, ദീപ്തി സതി, പൂനം ബജ്‍വ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാൻസ, ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക, വിസ്മയ തുടങ്ങി ഓട്ടേറെപ്പേർ അഭിനയിക്കുന്നു.

 

 

 

Tags: pathonpatham noottanduvinayanSiju Wilson
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies