ദേശീയ പതാക ഉയർത്തിയത് തലതിരിച്ച്; ദേശീയ ഗാനം പാടുന്നതിനിടെ ഫോണിൽ സംസാരവും നടത്തവും; സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പരാതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ പതാക ഉയർത്തിയത് തലതിരിച്ച്; ദേശീയ ഗാനം പാടുന്നതിനിടെ ഫോണിൽ സംസാരവും നടത്തവും; സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 03:49 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ദേശീയ ഗാനത്തെയും, പതാകയേയും അപമാനിച്ച് സിപിഎം പഞ്ചായത്ത് അംഗം. ബുധനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി രാമകൃഷ്ണനെതിരെയാണ് വ്യാപക പരാതി ഉയരുന്നത്. ദേശീയ പതാക തലതിരിച്ച് ഉയർത്തിയ രാമകൃഷ്ണൻ ദേശീയ ഗാനം പാടുമ്പോൾ ഫോണിൽ ഉറക്കെ സംസാരിക്കുകയും, അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും ചെയ്തു.

ഹർ ഘർ തിരംഗയുടെ ഭാഗമായായി വീട്ടിലും, സമീപത്തെ അങ്കണവാടിയിലുമാണ് അദ്ദേഹം ദേശീയ പതാക ഉയർത്തിയത്. വീട്ടിൽ ദേശീയ പതാക ഉയർത്തിയപ്പോൾ തല തിരിഞ്ഞ് പോയി.  തുടർന്ന് ഒപ്പമുളളവർ ഇടപെട്ട് താഴ്‌ത്തി വീണ്ടും ശരിയായി ഉയർത്തേണ്ടി വന്നു. ഇതിന് പിന്നാലെയാണ് സമീപത്തെ അങ്കണവാടിയിൽ പതാക ഉയർത്തി ദേശീയഗാനം ആലപിക്കുന്നതിനിടെ വൈസ് പ്രസിഡന്റ് അലക്ഷ്യമായി നിൽക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്തത്‌.

അങ്കണവാടിയിലെ ജീവനക്കാരും രാമകൃഷ്ണനൊപ്പം ഉണ്ടായിരുന്നു. ദേശീയ പതാക ഉയർത്തിയ ശേഷം അംഗങ്ങൾ ദേശീയ ഗാനം ആലപിക്കാൻ തുടങ്ങി. എന്നാൽ രാധാകൃഷ്ണൻ അലക്ഷ്യമായി നിൽക്കുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ഫോൺ വന്നു. ഇത് നോക്കിക്കൊണ്ടിരുന്ന അദ്ദേഹം ദേശീയ ഗാനത്തിനിടെ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുകയായിരുന്നു.

സംസാരിച്ചുകൊണ്ട് വീണ്ടും ദേശീയ പതാകയ്‌ക്ക് അടുത്തു നിന്നു. പിന്നെയും ഫോണുമായി മാറി നിൽക്കുകയായിരുന്നു.  സംസാരിച്ചുകൊണ്ട് ദേശീയപതാകയ്‌ക്ക് സമീപം വരുന്നതിന്റെയും നടക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ രാധാകൃഷ്ണനെതിരെ വലിയ വിമർശനവും ഉയർന്നു.

Tags: National FlagCMP
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies