'ഭാരതീയൻ എന്നതിൽ അഭിമാനിക്കൂ'; എല്ലാവരും വീടുകളിൽ ദേശീയ പതാക ഉയർത്തി രാജ്യത്തിന് ആദരം അർപ്പിക്കണമെന്ന് രജനീകാന്ത്- Azadi@75, Rajinikanth
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാരതീയൻ എന്നതിൽ അഭിമാനിക്കൂ’; എല്ലാവരും വീടുകളിൽ ദേശീയ പതാക ഉയർത്തി രാജ്യത്തിന് ആദരം അർപ്പിക്കണമെന്ന് രജനീകാന്ത്- Azadi@75, Rajinikanth

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 06:38 pm IST
FacebookTwitterWhatsAppTelegram

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ഒത്തൊരുമയോടെ ആഘോഷമാക്കാൻ അഭ്യർത്ഥിച്ച് നടൻ രജനീകാന്ത്. നമ്മൾ ഇന്ന് സ്വാതന്ത്ര്യത്തോടെ കഴിയുന്നതിന് വർഷങ്ങളോളം ലക്ഷക്കണക്കിന് ദേശാഭിമാനികൾ ജീവൻ നൽകി. ഭാരതത്തിന് വേണ്ടി ജീവൻ നൽകിയ പോരാളികൾക്കും സ്വാതന്ത്ര്യ സമരസേനാനികൾക്കും ആദരം ആർപ്പിക്കുന്നതിന് ഓ​ഗസ്റ്റ് 15-ാം തീയതി ജനങ്ങൾ എല്ലാവരും തയ്യാറാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ജാതി, മത, രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും ഭാരതീയൻ എന്ന നിലയിൽ അഭിമാനത്തോടെ ഓത്തൊരുമ്മയോടെ ദേശീയ പാതകകൾ ഉയർത്തണം. അടുത്ത തലമുറയുടെ കൈകളിൽ ദേശീയ പതാകകൾ നൽകി ദേശീയത വളർത്തണമെന്നും രജനീകാന്ത് പറഞ്ഞു. നാടില്ല എങ്കിൽ നമ്മൾ ഇല്ല എന്നും ഭാരതീയർ എന്നതിൽ നമ്മൾ അഭിമാനിക്കണമെന്നും വീഡിയോയിലൂടെ നടൻ സന്ദേശം നൽകി.

അതേയമയം, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരം​ഗയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് രാജ്യം. കേരളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി തുടങ്ങി പ്രമുഖ താരങ്ങളും വീടുകളിൽ ദേശീയ പതാക ഉയർത്തി ആദരം അർപ്പിച്ചു. ഓ​ഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലുമെല്ലാം ദേശീയ പതാക ഉയർത്തണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം. രാജ്യത്ത് 20 കോടിയിലധികം വീടുകളിൽ പതാക ഉയർത്താനാണ് സർക്കാർ തീരുമാനം.

 

Tags: Har Ghar TirangaRajinikanthAzadi@75
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies