പരീക്ഷയിൽ കോപ്പിയടിക്കുന്നവരെ പൂട്ടാനൊരുങ്ങി ഉത്തർപ്രദേശ്; ലക്‌നൗവിൽ വാർ റൂം ഒരുങ്ങുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരീക്ഷയിൽ കോപ്പിയടിക്കുന്നവരെ പൂട്ടാനൊരുങ്ങി ഉത്തർപ്രദേശ്; ലക്‌നൗവിൽ വാർ റൂം ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 12:15 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: പരീക്ഷ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ലക്‌നൗവിൽ വാർ റൂം സജ്ജമാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. എല്ലാ പരീക്ഷ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് കൊണ്ട് ലക്‌നൗ ആസ്ഥാനമാക്കിയാകും വാർ റൂം പ്രവർത്തിക്കുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാദ്ധ്യായ വ്യക്തമാക്കി. പദ്ധതിയ്‌ക്കായി കൂടുതൽ ചർച്ചകൾ സെപ്തംബറിൽ നടത്തും.

ദേശീയ വിദ്യാഭ്യാസ നയം പ്രകാരമുള്ള മാറ്റങ്ങളുടെ ആരംഭമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യൻ സംസ്‌കാരവും ആധുനിക വിദ്യാഭ്യാസത്തിന്റെ വികസനവും ഒത്തുച്ചേരുന്നതിനാൽ വിദ്യാഭ്യാസ മേഖലയെ തന്നെ മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാല്യകാല വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം, തൊഴിൽ പരിശീലനം എന്നിവ വരെയുള്ള വിദ്യാഭ്യാസത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന ഒരു സമഗ്ര നയമാണ് ദേശീയ വിദ്യാഭ്യാസ നയം. വരുന്ന പത്തു വർഷത്തിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള സർക്കാരിന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്ന നയ രേഖയാണ് എൻഇപി.പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് ഊന്നൽ നൽകുന്നു. കുട്ടികൾക്ക് ലോകോത്തര വിദ്യാഭ്യാസം ലഭ്യമാക്കുകയും വിദ്യാർത്ഥികളുടെയും സമ്പദ്വ്യവസ്ഥയുടെയും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന കൂടുതൽ വഴക്കമുള്ളതും പൊരുത്തപ്പെടുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കാനും നയം ശ്രമിക്കുന്നു.

Tags: UPnational education policy
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies