പൊടുന്നനെ രൂപപ്പെട്ടത് 2500 ഓളം കുഴികൾ; നിന്ന നിൽപ്പിൽ താഴേക്ക് പോകും; പുറത്തിറങ്ങാൻ പേടിച്ച് ഗ്രാമവാസികൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൊടുന്നനെ രൂപപ്പെട്ടത് 2500 ഓളം കുഴികൾ; നിന്ന നിൽപ്പിൽ താഴേക്ക് പോകും; പുറത്തിറങ്ങാൻ പേടിച്ച് ഗ്രാമവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 03:54 pm IST
FacebookTwitterWhatsAppTelegram

രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം വലിയ കുഴികളുണ്ടായാൽ എന്താകും അവസ്ഥ? ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഇതേ അവസ്ഥയിലൂടെയാണ് ഇപ്പോൾ തുർക്കിയിലെ ജനങ്ങൾ കടന്നുപോകുന്നത്. കോന്യാബേസിൻ മേഖലയിലാണ് ഇത്തരത്തിൽ എല്ലായിടത്തും അഗാധ ഗർത്തങ്ങൾ കണ്ടുവരുന്നത്. ഒന്നും രണ്ടുമല്ല 25,000 കുഴികളുണ്ട് ഇവിടെ. ഇതിന് പിന്നിലെ രഹസ്യം ഇതുവരെ ആർക്കും കണ്ടപിടിക്കാനായിട്ടില്ല.

ഏറെ നാളായി വരണ്ട് ഉണങ്ങിക്കിടക്കുന്ന മണ്ണ് പെട്ടെന്ന് വിണ്ടുകീറി കുഴിയായി മാറിയതാണ്. കൃഷി മേഖലയായത് കൊണ്ട് തന്നെ പ്രദേശത്തുള്ള ഭൂരിഭാഗം ആളുകളും കർഷകരാണ്. കൃഷിയിടത്തിന് സമീപം ഷെഡ്ഡ് കെട്ടി അവിടെ പോയി ഇരിക്കുകയും പതിവാണ്. എന്നാൽ ഒരു ദിവസം തന്റെ ഷെഡ്ഡിൽ പോയി നോക്കിയ കർഷകൻ കണ്ടത് ഒരു വലിയ കുഴിയാണ്. ഒരു രാത്രികൊണ്ട് കുഴി രൂപപ്പെട്ടത് എങ്ങനെയാണെന്ന് ആർക്കും ഇതുവരെ മനസിലായിട്ടില്ല. ഈ സംഭവത്തിന് ശേഷം പുറത്തിറങ്ങി നടക്കാൻ പോലും ഭയമാണെന്ന് കർഷകൻ പറയുന്നു. നിരവധി പേർക്ക് സമാനമായ അനുഭവങ്ങൾ ഉണ്ടായതോടെ ഗ്രാമവാസികൾക്ക് പുറത്തിറങ്ങി നടക്കാൻ പോലും പേടിയാണ്.

I have dived into the issue of drought for the past few months & finally last week went to go see sinkholes with @volkikam in Karapınar in Konya which is described as Turkey's breadbasket. Farmers & experts say sinkholes are increasing as drought worsens. https://t.co/uKpmwXglqM pic.twitter.com/HU5mTm0beV

— Raziye Akkoç (@RazAkkoc) April 22, 2021

ഇവിടെ 700 ഓളം കുഴികൾ വലിയ ആഴത്തിലുള്ളതാണ്. ചിലതിന്റെ താഴെ ഭാഗം കാണാൻ പോലും സാധിക്കില്ല. പ്രദേശത്ത് വലിയ കൃഷി നാശവും സംഭവിക്കാൻ തുടങ്ങിയിട്ടുണ്ട്.

സിങ്ക് ഹോൾ എന്നറിയപ്പെടുന്ന വലിയ കുഴികളാണ് ഇത് എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇതിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി ഒരുപാട് വെള്ളമെടുക്കുന്നത് കൊണ്ടാകാം ഇത്തരം ഗർത്തങ്ങൾ രൂപപ്പെടുന്നത് എന്നാണ് നിഗമനം. ഇതിനോടകം തന്നെ നിരവധി പേർക്ക് ഈ കുഴികളിൽ വീണ് അപകടം സംഭവിച്ചിട്ടുണ്ട്. കുഴികൾ രൂപപ്പെടുന്നത് കൊണ്ട് അടുത്ത ഗ്രാമങ്ങളിൽ ഉളളവർക്കെല്ലാം ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Tags: turkeySinkhole
ShareTweetSendShare

More News from this section

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies