turkey - Janam TV

turkey

യുഎൻ സുരക്ഷാ കൗൺസിലിൽ ഭാരതത്തിന് സ്ഥിരാംഗത്വം ലഭിക്കണം; ഭാരതത്തെ ഓർത്ത് ഞങ്ങൾക്ക് അഭിമാനം: തുർക്കി പ്രസിഡന്റ്

യുഎൻ സുരക്ഷാ കൗൺസിലിൽ ഭാരതത്തിന് സ്ഥിരാംഗത്വം ലഭിക്കണം; ഭാരതത്തെ ഓർത്ത് ഞങ്ങൾക്ക് അഭിമാനം: തുർക്കി പ്രസിഡന്റ്

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ (യുഎൻഎസ്‌സി) ഭാരതത്തെ സ്ഥിരാംഗമായി പരിഗണിക്കണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. സ്ഥിരാംഗത്വത്തിനായുളള ഭാരതത്തിന്റെ പരിശ്രമങ്ങൾക്ക് തങ്ങൾ പൂർണ പിന്തുണ നൽകുന്നുവെന്ന് ജി20 ...

1700 വർഷം പഴക്കം : ഗ്രീക്ക് ദേവനായ പാനിന്റെ മാർബിൾ പ്രതിമ കണ്ടെത്തി

1700 വർഷം പഴക്കം : ഗ്രീക്ക് ദേവനായ പാനിന്റെ മാർബിൾ പ്രതിമ കണ്ടെത്തി

തുർക്കി പുരാവസ്തു ഗവേഷകർ ഇസ്താംബൂളിലെ സർചേൻ ആർക്കിയോളജിക്കൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന പള്ളിക്ക് സമീപം നടത്തിയ ഖനനത്തിൽ ഗ്രീക്ക് ദേവനായ പാനിന്റെ 1700 വർഷം പഴക്കമുള്ള മാർബിൾ ...

ഐഎസ് തലവൻ അബു ഹുസൈൻ ഖുറോഷിയെ വധിച്ചു? വെളിപ്പെടുത്തലുമായി തുർക്കി പ്രസിഡന്റ്

ഐഎസ് തലവൻ അബു ഹുസൈൻ ഖുറോഷിയെ വധിച്ചു? വെളിപ്പെടുത്തലുമായി തുർക്കി പ്രസിഡന്റ്

അങ്കാറ: കൊടും ഭീകരനും ഇസ്ലാമിക് സ്റ്റേറ്റ് തലവനുമായ അബു ഹുസൈൻ അൽ ഖുറോഷിയെ വധിച്ചതായി തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ. സിറിയയിൽ നടത്തിയ ഓപ്പറേഷനിലൂടെ തുർക്കി രഹസ്യാനേവഷണ ...

രക്ഷാദൗത്യത്തിനെത്തിയ തുർക്കിയുടെ വിമാനത്തിന് നേരെ വെടിയുതിർത്തു; വിചിത്ര വാദവുമായി സുഡാൻ

രക്ഷാദൗത്യത്തിനെത്തിയ തുർക്കിയുടെ വിമാനത്തിന് നേരെ വെടിയുതിർത്തു; വിചിത്ര വാദവുമായി സുഡാൻ

ഖാർത്തൂം: രക്ഷാദൗത്യത്തിനെത്തിയ വിമാനത്തിന് നേരെ വെടിയുതിർത്ത് സുഡാൻ. സുഡാൻ തലസ്ഥാന നഗരമായ ഖാർത്തൂമിന് പുറത്തുള്ള വാദി സെയ്ദ്‌ന വിമാനത്താവളത്തിലെത്തിയ തുർക്കിയുടെ വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സുഡാൻ റാപ്പിഡ് ...

അർമേനിയൻ വംശഹത്യ ദിനം ആചരിച്ച് യുഎസ്; കൊല്ലപ്പെട്ടത് ഇസ്ലാമായി മാറാൻ വിസമ്മതിച്ച 15 ലക്ഷം കൃസ്ത്യാനികൾ

അർമേനിയൻ വംശഹത്യ ദിനം ആചരിച്ച് യുഎസ്; കൊല്ലപ്പെട്ടത് ഇസ്ലാമായി മാറാൻ വിസമ്മതിച്ച 15 ലക്ഷം കൃസ്ത്യാനികൾ

വാഷിംഗ്ടൺ: അർമേനിയൻ വംശഹത്യയുടെ 108 വാർഷികത്തിൽ ദിനം ആചരിച്ച് യുഎസ്. വൈറ്റ് ഹൗസും പ്രസിഡന്റ് ജോബൈഡനും വംശഹത്യ ദിനാചരണത്തിന്റെ ഭാഗമായി. ലോസ്എഞ്ചലസ് നഗരത്തിൽ മാത്രം രണ്ട് ലക്ഷത്തിലധികം ...

ശരീരഭാരം കുറയ്‌ക്കുന്ന ശസ്ത്രക്രിയക്കിടെ ഇരുപത്തിയെട്ടുകാരിക്ക് ദാരുണാന്ത്യം; സ്കോട്ട്‌ലൻഡ് സ്വദേശി ഓപ്പറേഷൻ നടത്തിയത് തുർക്കിയിലെ ആശുപത്രിയിൽ

ശരീരഭാരം കുറയ്‌ക്കുന്ന ശസ്ത്രക്രിയക്കിടെ ഇരുപത്തിയെട്ടുകാരിക്ക് ദാരുണാന്ത്യം; സ്കോട്ട്‌ലൻഡ് സ്വദേശി ഓപ്പറേഷൻ നടത്തിയത് തുർക്കിയിലെ ആശുപത്രിയിൽ

അങ്കാറ: ശരീരഭാരം കുറയ്ക്കുന്ന ശസ്ത്രക്രിയക്കിടെ ഇരുപത്തിയെട്ടുകാരിക്ക് ദാരുണാന്ത്യം. സ്കോട്ട്‌ലൻഡ് സ്വദേശിയായ ഷാനൻ ബോവ് (28) എന്ന യുവതിയാണ് തുർക്കിയിൽ ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ടത്. ആമാശയത്തിന്റെ വലുപ്പം ...

ഇല്ല! മരിച്ചിട്ടില്ല! തുർക്കിയിലെ അതിജീവന ഹീറോയുടെ അമ്മ ജീവിച്ചിരിപ്പുണ്ട് ;54 ദിനം അമ്മയും മകനും ഒന്നിച്ചു

ഇല്ല! മരിച്ചിട്ടില്ല! തുർക്കിയിലെ അതിജീവന ഹീറോയുടെ അമ്മ ജീവിച്ചിരിപ്പുണ്ട് ;54 ദിനം അമ്മയും മകനും ഒന്നിച്ചു

ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഭൂകമ്പത്തിൽ തീരാനോവായി തീർന്നത് പിഞ്ചുകുഞ്ഞായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് 128 മണിക്കൂറുകൾക്ക് ശേഷം രക്ഷിച്ച കുഞ്ഞിന് അമ്മ നഷ്ടമായത് ഓർത്ത് കണ്ണ് ...

കടമെടുക്കാനുള്ള പരിധി വർദ്ധിപ്പിക്കണം; കേരളം സാമ്പത്തിക ഞെരുക്കത്തിലെന്ന് കെ.എൻ.ബാലഗോപാൽ

തുർക്കിക്ക് 10 കോടി രൂപ; തുക അനുവദിച്ചുവെന്ന് കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം: തുര്‍ക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് ധനസഹായം അനുവദിച്ച് കേരള സർക്കാർ. സഹായമായി കേരളം 10 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ പറഞ്ഞു. ഭൂകമ്പബാധിതരായ ...

പാൽ കൊടുത്ത കൈയ്‌ക്ക് തന്നെ തിരിച്ച് കൊത്തി : ഭൂകമ്പത്തിൽ നിന്ന് കരകയറാൻ ഇന്ത്യ നൽകിയ സഹായം മറന്നു , കശ്മീർ വിഷയത്തിൽ യുഎന്നിൽ പാകിസ്താന് അനുകൂല നിലപാടുമായി തുർക്കി

പാൽ കൊടുത്ത കൈയ്‌ക്ക് തന്നെ തിരിച്ച് കൊത്തി : ഭൂകമ്പത്തിൽ നിന്ന് കരകയറാൻ ഇന്ത്യ നൽകിയ സഹായം മറന്നു , കശ്മീർ വിഷയത്തിൽ യുഎന്നിൽ പാകിസ്താന് അനുകൂല നിലപാടുമായി തുർക്കി

ജനീവ : വിനാശകരമായ ഭൂകമ്പത്തിൽ നിന്ന് കരകയറാൻ ഇന്ത്യ നൽകിയ സഹായം മറന്ന് കശ്മീർ വിഷയത്തിൽ യുഎന്നിൽ പാകിസ്താന് അനുകൂല നിലപാടുമായി തുർക്കി . ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ...

earthquake

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; തീവ്രത 5.6 രേഖപ്പെടുത്തി : ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് പരിക്ക്

  അങ്കാര: തുർക്കിയെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തെക്കൻ തുർക്കിയിലാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് പരിക്കേറ്റു. ധാരാളം ...

തുർക്കി രണ്ടാം ഭൂചലനം, കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി ; ഭൂകമ്പ ബാധിതമേഖലകളിലേക്ക് കടക്കരുതെന്ന് നിർദേശം

തുർക്കി രണ്ടാം ഭൂചലനം, കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി ; ഭൂകമ്പ ബാധിതമേഖലകളിലേക്ക് കടക്കരുതെന്ന് നിർദേശം

അങ്കാര : തുർക്കി-സിറിയ ഭൂചലനത്തിൽ മരണം എട്ടായി ഉയർന്നു.പ്രദേശവാസികൾ ഭൂകമ്പ ബാധിതമേഖലകളിലേക്ക് കടക്കരുതെന്ന് അധികൃതർ നിർദേശം നൽകി. റിക്ടർ സ്‌കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആറ് പേർ ...

സമയോചിതമായ തീരുമാനവും പരസ്പര ഏകോപനവും; ഇന്ത്യയിലേക്ക് തിരികെയെത്തിയ മെഡിക്കൽ സംഘത്തെ പ്രശംസിച്ച് ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ

സമയോചിതമായ തീരുമാനവും പരസ്പര ഏകോപനവും; ഇന്ത്യയിലേക്ക് തിരികെയെത്തിയ മെഡിക്കൽ സംഘത്തെ പ്രശംസിച്ച് ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ

ന്യൂഡൽഹി: തുർക്കിയിലെ സജീവ രക്ഷാപ്രവർത്തനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മെഡിക്കൽ സംഘത്തെ പ്രശംസിച്ച് ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ. സമയോചിതമായ തീരുമാനവും ദൗത്യ സംഘാംഗങ്ങൾ ...

തുർക്കിയെ നടുക്കിയ രണ്ടാം ഭൂചലനം; മൂന്ന് മരണം, 213 പേർക്ക് പരിക്ക്: രക്ഷാപ്രവർത്തനം തുടരുന്നു

തുർക്കിയെ നടുക്കിയ രണ്ടാം ഭൂചലനം; മൂന്ന് മരണം, 213 പേർക്ക് പരിക്ക്: രക്ഷാപ്രവർത്തനം തുടരുന്നു

അങ്കാര: തുർക്കിയിൽ കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ഭൂചലനത്തിൽ മൂന്ന് പേർ മരിക്കുകയും 213 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ ...

തുർക്കിയെ വിറപ്പിച്ച് വീണ്ടും ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി

തുർക്കിയെ വിറപ്പിച്ച് വീണ്ടും ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി

അങ്കാര: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദക്ഷിണ തുർക്കിയിലെ ഹതായ് പ്രവിശ്യയിലാണ് സംഭവിച്ചത്. രണ്ടാഴ്ചകൾക്ക് മുമ്പ് തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂചലനം ...

തുർക്കിയെ സഹായിക്കാൻ ഞങ്ങളുണ്ട് ; ദീർഘകാല സഹായവുമായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

തുർക്കിയെ സഹായിക്കാൻ ഞങ്ങളുണ്ട് ; ദീർഘകാല സഹായവുമായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

അങ്കാറ : തുർക്കിയ്ക്ക് ദീർഘകാല സഹായങ്ങളുമായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. തുർക്കി-സിറിയ ദുരന്ത മേഖലയുടെ സന്ദർശനത്തിനിടെയാണ് അദ്ദേഹം ദീർഘകാല സഹായം പ്രഖ്യാപിച്ചത്. ഭൂകമ്പത്തിൽ തകർന്നു തരിപ്പണമായ ...

ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നൽകി തുർക്കിഷ് ജനത; ദൗത്യ സംഘം തിരികെ ഇന്ത്യയിലേക്ക്

ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നൽകി തുർക്കിഷ് ജനത; ദൗത്യ സംഘം തിരികെ ഇന്ത്യയിലേക്ക്

ഇസ്താംബുൾ: തുർക്കിയിലെ ഇസ്‌കന്ദറൂണിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘം തിരികെ ഇന്ത്യയിലേക്ക്. രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചത് കണക്കിലെടുത്താണ് മെഡിക്കൽ സേവനം അവസാനിപ്പിച്ച് സംഘം ഇന്ത്യയിലേക്ക് മടങ്ങുന്നത്. അത്യാഹിത ...

തുർക്കി ഭൂകമ്പം ; ഗ്രാമങ്ങൾ രണ്ടായി വിഭജിച്ചു

തുർക്കി ഭൂകമ്പം ; ഗ്രാമങ്ങൾ രണ്ടായി വിഭജിച്ചു

അങ്കാറ : തുർക്കിയിലെ തുടർ ഭൂചലനങ്ങളെ തുടർന്ന് ഗ്രാമങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടു. കഴിഞ്ഞ ദിവസം തുർക്കിയിലുണ്ടായ രണ്ട് വലിയ ഭൂകമ്പങ്ങളെ തുടർന്ന് ഹതായിലെ ടർക്കിഷ് ഗ്രാമമായ ഡെമിർകോപ്രു ...

തുർക്കി ഭൂകമ്പം; ജീവൻ തിരികെ നൽകിയ രക്ഷാപ്രവർത്തകനെ പറ്റിപ്പിടിച്ചിരിക്കുന്ന പൂച്ച; പൂച്ചയെ ഏറ്റെടുത്ത് അലി കക്കാസ്

തുർക്കി ഭൂകമ്പം; ജീവൻ തിരികെ നൽകിയ രക്ഷാപ്രവർത്തകനെ പറ്റിപ്പിടിച്ചിരിക്കുന്ന പൂച്ച; പൂച്ചയെ ഏറ്റെടുത്ത് അലി കക്കാസ്

തുർക്കി-സിറിയ ഭൂകമ്പത്തിൽ ഇതിനോടകം തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം 46,000 കഴിഞ്ഞിരിക്കുന്നു. മരണസംഖ്യ ദിനം പ്രതി ഉയർന്നു കൊണ്ടിരിക്കുകയാണ്. ഏകദേശം 2,64,000 കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തകർന്നടിഞ്ഞത്. ഇത് രക്ഷാപ്രവർത്തനത്തിൽ ...

കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന

കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന

ന്യൂഡൽഹി : കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന. തുർക്കി രക്ഷാ പ്രവർത്തനങ്ങളിലാണ് ദേശീയ ...

തുർക്കി-സിറിയ ഭൂചലനം ; മരണം 45,000 കടന്നു ; രക്ഷാപ്രവർത്തനം തുടരുന്നു

തുർക്കി-സിറിയ ഭൂചലനം ; മരണം 45,000 കടന്നു ; രക്ഷാപ്രവർത്തനം തുടരുന്നു

ഇസ്താംബൂൾ : തുർക്കി- സിറിയ ഭൂചലനത്തിൽ മരണ സംഖ്യ 45,000 കടന്നു. ദുരന്ത പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. റിക്ടർ സ്‌കെയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ...

തുർക്കിയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് തിരശ്ശീല; ദേശീയ ദുരന്ത നിവാരണ സേന തിരികെ ഇന്ത്യയിലേക്ക്

തുർക്കിയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് തിരശ്ശീല; ദേശീയ ദുരന്ത നിവാരണ സേന തിരികെ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ തുർക്കിയിലെ പത്തു ദിവസത്തെ രക്ഷാ പ്രവർത്തനങ്ങൾക്ക് ശേഷം തിരിച്ച് ഇന്ത്യയിലേക്കെത്തി. ഭൂചലനത്തിൽ തകർന്ന തുർക്കിയിൽ രക്ഷാ പ്രവർത്തനത്തിനായി രാജ്യത്തുനിന്ന് പുറപ്പെട്ട ...

തുർക്കി ; രക്ഷാ പ്രവർത്തനത്തിന് ശേഷം റോമ്പോയും ഹണിയും ഇന്ത്യയിലേക്ക്

തുർക്കി ; രക്ഷാ പ്രവർത്തനത്തിന് ശേഷം റോമ്പോയും ഹണിയും ഇന്ത്യയിലേക്ക്

ന്യൂഡൽഹി : പത്ത് ദിവസത്തെ തുർക്കി രക്ഷാ പ്രവർത്തനത്തിന് ശേഷം എൻഡിആർഎഫ് സംഘത്തോടൊപ്പം റോമ്പോയും ഹണിയും ഇന്ത്യയിലേക്ക് തിരിച്ചു. ദുരന്തഭൂമിയിലെ സജീവ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായ ഡോഗ് ...

തുർക്കി- സിറിയ ഭൂകമ്പം; മരണം 41000 കടന്നു; രക്ഷാദൗത്യം പുരോഗമിക്കുന്നു

തുർക്കി- സിറിയ ഭൂകമ്പം; മരണം 41000 കടന്നു; രക്ഷാദൗത്യം പുരോഗമിക്കുന്നു

ഇസ്താംബുൾ: തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണ സംഖ്യ 41,000 കടന്നു. 1,20,000 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ജപ്പാൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ...

‘തുർക്കി’ ചൗധരിയും ‘ഇസ്‌കന്ദർ’ ചൗഹാനും; തങ്ങൾക്ക് പിറന്ന കുഞ്ഞുങ്ങൾക്ക് പേരിട്ട് തുർക്കിയിൽ രക്ഷാദൗത്യത്തിലുള്ള ഇന്ത്യൻ സൈനികർ; വൈറൽ

‘തുർക്കി’ ചൗധരിയും ‘ഇസ്‌കന്ദർ’ ചൗഹാനും; തങ്ങൾക്ക് പിറന്ന കുഞ്ഞുങ്ങൾക്ക് പേരിട്ട് തുർക്കിയിൽ രക്ഷാദൗത്യത്തിലുള്ള ഇന്ത്യൻ സൈനികർ; വൈറൽ

നാടും വീടും വിട്ട് അതിർത്തിയിലും മറ്റ് സംസ്ഥാനങ്ങളിലും ജീവിതത്തിന്റെ നല്ലൊരു ഭാഗവും സേവനം അനുഷ്ടിക്കുന്നവരാണ് നമ്മുടെ സൈനികർ. വീട്ടിലെ പ്രധാന ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ മിക്കപ്പോഴും സാധിക്കാറില്ല. ...

Page 1 of 3 1 2 3