'ഞാൻ ഭാരതീയനാണ്, എക്കാലവും അങ്ങനെ തന്നെ'; ഇവിടെ ജീവിക്കുന്നു, ഇവിടെ നികുതി നൽകുന്നു; വിമർശകർക്ക് മറുപടി നൽകി അക്ഷയ് കുമാർ- Akshay Kumar, Canadian citizenship
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഞാൻ ഭാരതീയനാണ്, എക്കാലവും അങ്ങനെ തന്നെ’; ഇവിടെ ജീവിക്കുന്നു, ഇവിടെ നികുതി നൽകുന്നു; വിമർശകർക്ക് മറുപടി നൽകി അക്ഷയ് കുമാർ- Akshay Kumar, Canadian citizenship

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 03:19 pm IST
Facebook
Twitter
WhatsAppTelegram

പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ അക്ഷയ് കുമാർ. ഇന്ത്യയിൽ ജനിച്ച അക്ഷയ് കുമാറിന് കാനേഡിയൻ പൗരത്വമാണുള്ളതെന്ന് ആക്ഷേപിച്ച് പലരും നടനെ കടന്നാക്രമിക്കാറുണ്ട്. ഭാരതത്തിന്റെ സംസ്ക്കാരം മുറുക്കെ പിടിക്കുന്നതും കേന്ദ്രസർക്കാരുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവുമാണ് വിമർശകരെ ചൊടിപ്പിക്കുന്നത്. പൗരത്വവുമായി ബന്ധപ്പെട്ട് തന്നെ വിമർശിക്കുന്നവർക്ക് അവസാനം മറുപടി നൽകിയിരിക്കുകയാണ് നടൻ.

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ നിരാശയോടെ എടുത്തതാണ് കാനേഡിയൻ പൗരത്വം എന്ന് അക്ഷയ് കുമാർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് എന്റെ സിനിമകൾ കാര്യമായി പച്ച പിടിച്ചില്ല. 14-15 ഓളം സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു. അതോടെ വേറെ ഏതെങ്കിലും നാട്ടിൽ ജോലി ചെയ്യാമെന്ന് കരുതി. നിരവധി ആളുകൾ ജോലിയ്‌ക്കായി അന്യ നാട്ടിലേയ്‌ക്ക് പോകുന്നു. അവർ ഇന്ത്യക്കാർ എന്നുതന്നെയല്ലെ നമ്മൾ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു അഭിമുഖത്തിലാണ് അക്ഷയ് കുമാറിന്റെ പ്രതികരണം.

ഇവിടെ വിജയിക്കാൻ കഴിഞ്ഞില്ലാ എങ്കിൽ മറ്റൊരു നാട്ടിൽ ഭാഗ്യം പരീക്ഷിക്കാം എന്ന് കരുതി. അങ്ങനെയാണ് താൻ കാനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നത്. എന്നാൽ ഭാ​ഗ്യം കൊണ്ട് തന്റെ സിനിമകൾ വിജയിക്കാൻ ആരംഭിച്ചു. അതോടെ വിദേശത്തേയ്‌ക്ക് പോകുന്നത് വേണ്ടെന്നു വെച്ചുവെന്നും അക്ഷയ്കുമാർ പറഞ്ഞു.

‘ഇപ്പോഴും തനിക്ക് കനേഡിയൻ പാസ്‌പോർട്ടാണുള്ളത്. എന്താണ് പാസ്‌പോർട്ട്, ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് ആവശ്യമായ രേഖ, അത്രമാത്രം’ എന്ന് അക്ഷയ് കുമാർ പറഞ്ഞു. ഞാൻ ഭാരതീയനാണ്, എപ്പോഴും അതങ്ങനെ തന്നെ ആയിരിക്കും. ഞാൻ ഇവിടെ ജീവിക്കുന്നു, ഇവിടെ നികുതി നൽകുന്നു എന്നും നടൻ വിമർശനത്തിന് മറുപടി നൽകി.

 

Tags: akshay kumar
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies