സ്വാതന്ത്ര്യ ദിനത്തിലും ദേശീയ പതാകയെ അപമാനിച്ച് സിപിഎം; പതാക ഉയർത്തിയത് പാർട്ടി കൊടിയ്ക്ക് താഴെ- national flag
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാതന്ത്ര്യ ദിനത്തിലും ദേശീയ പതാകയെ അപമാനിച്ച് സിപിഎം; പതാക ഉയർത്തിയത് പാർട്ടി കൊടിയ്‌ക്ക് താഴെ- national flag

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 04:20 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: സ്വാതന്ത്ര്യ ദിനത്തിലും ദേശീയ പതാകയെ അപമാനിച്ച് സിപിഎം. പാർട്ടി കൊടിമരത്തിന് താഴെ ദേശീയ പതാക ഉയർത്തി. കാസർകോട് ദേലംപാടി പഞ്ചായത്തിലായിരുന്നു സംഭവം.

പാർട്ടി ഓഫീസിന് മുൻപിലാണ് സിപിഎം കൊടിയ്‌ക്ക് താഴെ ദേശീയ പതാക ഉയർത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായായിരുന്നു ദേശീയ പതാക ഉയർത്തിയത്. എന്നാൽ സിപിഎം കൊടിമരത്തിന് താഴെയായി പ്രവർത്തകർ ദേശീയ പതാക സ്ഥാപിക്കുകയായിരുന്നു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നേരത്തെ കേന്ദ്രസർക്കാർ പുറത്തുവിട്ടിരുന്നു. ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് ദേശീയ പതാകയെ തുടർച്ചയായി അപമാനിക്കുന്നതിലൂടെ സിപിഎം വ്യക്തമാക്കുന്നത്.

പാർട്ടി കൊടിയ്‌ക്ക് താഴെ ദേശീയ പതാക കെട്ടി സിപിഎം ദേശീയ പതാകയെ അപമാനിച്ചുവെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ രവീശതന്ത്രി കുണ്ടാർ വിമർശിച്ചു. ദേശീയ പതാകയെ അപമാനിച്ചതിലൂടെ രാജ്യത്തെക്കാൾ വലുതാണ് പാർട്ടി എന്ന സിപിഎം നിലപാട് തെളിഞ്ഞിരിക്കുന്നു. സിപിഎം നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആത്മ വിമർശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags: CPMFlagNational Flag
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies