76-ാം സ്വാതന്ത്ര്യ ദിനം; ധീര ദേശാഭിമാനികളുടെ സ്മരണകൾ ഉണർത്തി വാഗാ അതിർത്തിയിൽ ആവേശമായി ബീറ്റിംഗ് റിട്രീറ്റ് പരേഡ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

76-ാം സ്വാതന്ത്ര്യ ദിനം; ധീര ദേശാഭിമാനികളുടെ സ്മരണകൾ ഉണർത്തി വാഗാ അതിർത്തിയിൽ ആവേശമായി ബീറ്റിംഗ് റിട്രീറ്റ് പരേഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 08:28 pm IST
FacebookTwitterWhatsAppTelegram

അമൃത്സർ: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അട്ടാരി-വാഗാ അതിർത്തിയിൽ ആവേശം വിതറിയ സൈനിക അഭ്യാസങ്ങൾ നടന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവനും ജീവിതവും യൗവ്വനവും നാടിനായി സമർപ്പിച്ച ധീര ദേശാഭിമാനികളെ സ്മരിക്കുന്ന നിമിഷത്തിനു വാഗാ അതിർത്തി ഇന്ന് സാക്ഷ്യം വഹിച്ചു.

അട്ടാരി-വാഗാ അതിർത്തിയിലെ ബി എസ് എഫ് ഉദ്യോഗസ്ഥരുടെ ദേശ സ്നേഹം അലയടിക്കുന്ന പ്രകടനം ഓരോ ഭാരതീയന്റെയും സിരകളിലൂടെ ഒഴുകുന്ന രക്തത്തെ ചൂട് പിടിപ്പിക്കുന്നതാണ്. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഇന്ന് പ്രത്യേക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. നൂറു കണക്കിന് ഭാരതീയരെ സാക്ഷി നിർത്തി വാഗാ അതിർത്തി സ്വാതന്ത്ര്യ ദിനാഘോഷം പ്രൗഢ ഗംഭീരമായി കൊണ്ടാടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം അതിർത്തിയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നിരവധി ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ബി എസ് എഫ് കമാൻഡർ ജസ്ബിർ സിംഗ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ ദേശീയതയുടെ വികാരനിർഭരമായ ഏടുകൾ സമ്മാനിക്കുന്നതായിരുന്നു സന്ദേശം.1959 മുതൽ ഇന്ത്യൻ അതിർത്തി രക്ഷ സേനയും പാകിസ്താൻ റേഞ്ചേഴ്‌സും തമ്മിൽ നടത്തുന്ന സൈനികാഭ്യാസമാണിത്. ഈ ആചാരം ഇരു രാജ്യങ്ങളിലെയെയും ജനങ്ങൾ കാണാൻ വരുന്നുണ്ട്. ഭാരതത്തിന്റെ ദേശഭക്തി ഗാനങ്ങളും, സാംസ്കാരിക ഏടുകൾ പ്രതിപാദിക്കുന്ന പരിപാടികളും, ചടങ്ങിന്റെ ഭാഗമായി നടന്നു. ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനഘോഷത്തിന്റെ ഭാഗമായി വേറിട്ട പരിപാടി ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബിഎസ് എഫ് ഉദ്യോഗസ്ഥർ.

Tags: BSFAzadi@75INDIPENDENCE DAY
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies