എല്ലാ കണ്ണുകളും ബിഹാറിലേക്ക്; മന്ത്രിസഭാ വിപുലീകരണം ഇന്ന്; 16 മന്ത്രിമാരും ആർജെഡിയിൽ നിന്ന് - Nitish Kumar’s cabinet expansion today
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ കണ്ണുകളും ബിഹാറിലേക്ക്; മന്ത്രിസഭാ വിപുലീകരണം ഇന്ന്; 16 മന്ത്രിമാരും ആർജെഡിയിൽ നിന്ന് – Nitish Kumar’s cabinet expansion today

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 10:06 am IST
FacebookTwitterWhatsAppTelegram

പാറ്റ്‌ന: മഹാഗഡ്ബന്ധൻ സർക്കാർ അധികാരത്തിൽ വന്ന ബിഹാറിൽ ഇന്ന് മന്ത്രിസഭാ വിപുലീകരണം. രാവിലെ 11.30ഓടെയാണ് പുതിയ ബിഹാർ സർക്കാരിന്റെ മന്ത്രിമാരെ പ്രഖ്യാപിക്കുക. തേജസ്വിയുടെ ആർജെഡിയിൽ നിന്ന് 16 മന്ത്രിമാരും നീതിഷ് കുമാർ പക്ഷത്ത് നിന്ന് 11 പേരും ഉണ്ടായേക്കുമെന്നാണ് വിവരം. ആകെ മുപ്പതോളം മന്ത്രിമാരെ ഉൾപ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുൾപ്പെടെ 36 പേരെ മന്ത്രിസഭയിൽ പരമാവധി ഉൾപ്പെടുത്താവുന്നതാണ്.

കൂടുതൽ സീറ്റുകൾ ആർജെഡിക്കായതിനാൽ മന്ത്രിമാർ കൂടുതൽ പേരും തേജസ്വിയുടെ പക്ഷത്ത് നിന്നാകുമെന്നാണ് വിവരം. കോൺഗ്രസിന് മൂന്ന് മന്ത്രിസഭാ സീറ്റുകളും കിട്ടിയേക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ഭക്ത് ചരൻ പറഞ്ഞു. ജിതൻ റാം മാഞ്ചി ഹിന്ദുസ്ഥാനി ആവാം മോർച്ചയ്‌ക്ക് (എച്ച്എഎം) ഒരു സീറ്റും ലഭിച്ചേക്കും.

ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് ചൗധരി, ശ്രാവൺ കുമാർ, അശോക് ചൗധരി, മദൻ സാഹ്നി, സഞ്ജയ് കുമാർ ഝാ, ജമാ ഖാൻ, സുമിത് കുമാർ സിംഗ്, ലെഷി സിംഗ് എന്നിവരാണ് ജെഡിയുവിൽ നിന്നുള്ള മന്ത്രിമാരുടെ സാധ്യതാ പട്ടികയിലുള്ളത്. തേജ് പ്രതാപ് യാദവ്, സുരേന്ദ്ര യാദവ്, ശശിഭൂഷൺ സിംഗ്, ഭൂദേവ് ചൗധരി, അനിതാ ദേവി, കുമാർ സർവ്ജീത്, അലോക് മേത്ത, ഷാനവാസ് ആലം, സുധാകർ സിംഗ്, സമീർ മഹാസേത്ത് എന്നിവർ ആർജെഡിയിൽ നിന്ന് മന്ത്രിമാരായേക്കും. കോൺഗ്രസിൽ നിന്ന് ഷക്കീൽ അഹമ്മദും രാജേഷ് കുമാറും മന്ത്രിസ്ഥാനത്ത് എത്താം.

 

Tags: BiharCabinet
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies