മൂന്നര കിലോ മീറ്റർ നീളം, 295 വാഗണുകൾ, 25,962 ടൺ ചരക്ക്; ചരിത്രം കുറിയ്ക്കാൻ ഇന്ത്യൻ റെയിൽവേയുടെ 'സൂപ്പർ വാസുകി' (വീഡിയോ)- Railways tested India's longest freight train 'Super Vasuki'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്നര കിലോ മീറ്റർ നീളം, 295 വാഗണുകൾ, 25,962 ടൺ ചരക്ക്; ചരിത്രം കുറിയ്‌ക്കാൻ ഇന്ത്യൻ റെയിൽവേയുടെ ‘സൂപ്പർ വാസുകി’ (വീഡിയോ)- Railways tested India’s longest freight train ‘Super Vasuki’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 05:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടിയുടെ പരീക്ഷണ ഓട്ടം വിജയകരമായി നടത്തി ഇന്ത്യൻ റെയിൽവേ. ‘സൂപ്പർ വാസുകി’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിനിന് മൂന്നര കിലോമീറ്ററാണ് നീളം. ആറ് ലോക്കോ പൈലറ്റുമാരാണ് ട്രെയിൻ നിയന്ത്രിക്കുന്നത്. 295 വാഗണുകളാണ് ഇതിന് ഉള്ളത്. 25,962 ടൺ ഭാരം വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.

കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടം നടത്തിയ ‘സൂപ്പർ വാസുകി’, ഒരു ദിവസം ഒറ്റ യാത്രയിൽ ഏറ്റവും കൂടുതൽ കൽക്കരി വഹിച്ചാണ് ചരിത്രത്തിൽ ഇടം നേടിയത്. ഇതിന്റെ വീഡിയോ റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കു വെച്ചിട്ടുണ്ട്.

3000 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി നിലയത്തെ ഒരു ദിവസം മുഴുവൻ പ്രവർത്തിപ്പിക്കാനുള്ള കൽക്കരി ഒറ്റ യാത്രയിൽ കൊണ്ട് പോകാൻ സൂപ്പർ വാസുകിയ്‌ക്ക് സാധിക്കും. നിലവിൽ കൽക്കരി വഹിക്കുന്ന ചരക്ക് തീവണ്ടികളുടെ മൂന്നിരട്ടിയാണ് സൂപ്പർ വാസുകിയുടെ വാഹക ശേഷി.

ഭിലായിയിൽ നിന്നും കോർബയിലേക്കായിരുന്നു സൂപ്പർ വാസുകിയുടെ കന്നി യാത്ര. കഴിഞ്ഞ വർഷം ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ പടുകൂറ്റൻ ചരക്ക് തീവണ്ടികളായ വാസുകി, ത്രിശൂൽ എന്നിവയുടെ നീളം 2.8 കിലോ മീറ്ററായിരുന്നു. അഞ്ച് ചരക്ക് തീവണ്ടികളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ‘സൂപ്പർ വാസുകി’ നിർമ്മിച്ചിരിക്കുന്നത്. ഒരു സ്റ്റേഷൻ കടക്കാൻ ശരാശരി 4 മിനിറ്റാണ് ഈ പടുകൂറ്റൻ തീവണ്ടിയ്‌ക്ക് വേണ്ടത്. മറ്റ് തീവണ്ടികളുടെ യാത്രയെ ബാധിക്കാത്ത തരത്തിലാണ് റെയിൽവേ ഇതിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമായും കൽക്കരി കൊണ്ട് പോകാനാകും ഇത് ഉപയോഗിക്കുക.

Super Vasuki – India's longest (3.5km) loaded train run with 6 Locos & 295 wagons and of 25,962 tonnes gross weight.#AmritMahotsav pic.twitter.com/3oeTAivToY

— Ashwini Vaishnaw (@AshwiniVaishnaw) August 16, 2022

Tags: Azadi@75indian railways
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies