ഇന്ത്യൻ നിരത്തുകളിൽ 'മഹീന്ദ്ര'ബാഹുബലി തന്നെ; പുതിയ അഞ്ച് ഇലക്ട്രിക് എസ്‌യുവികൾ- Mahindra, Electric SUV
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യൻ നിരത്തുകളിൽ ‘മഹീന്ദ്ര’ബാഹുബലി തന്നെ; പുതിയ അഞ്ച് ഇലക്ട്രിക് എസ്‌യുവികൾ- Mahindra, Electric SUV

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 08:52 am IST
Facebook
Twitter
WhatsAppTelegram

ആഭ്യന്തര എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര പുതിയ അഞ്ച് ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കുന്നു. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ കരുത്ത് വർദ്ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. 2024- ൽ കമ്പനിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഒരു പുതിയ മോഡുലാർ INGLO (ഇന്ത്യൻ ഗ്ലോബൽ) സ്കേറ്റ്ബോർഡ് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവികൾ. ടാപ്പിൽ 250kW (335 bhp) വരെ ശേഷിയുള്ള റിയർ-ഓൾ-വീൽ ഡ്രൈവ് പ്ലാറ്റ്‌ഫോമുകളെയും 60-80 kWh മുതൽ 175kW വരെ വേഗതയുള്ള ചാർജിംഗ് ശേഷിയുള്ള വലിപ്പമേറിയ ബാറ്ററിയേയും താങ്ങാൻ കഴിയുന്നതാണ് INGLO പ്ലാറ്റ്‌ഫോം.

മഹീന്ദ്രയുടെ പുതിയ ഇവി ശ്രേണി രണ്ട് വ്യത്യസ്ത ബ്രാൻഡുകൾക്ക് കീഴിലായിരിക്കും. XUV.e, BE എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. XUV ബ്രാൻഡിന്റെ കീഴിൽ 2026 അവസാനത്തോടെ 2 ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കും. BE ബ്രാൻഡിന്റെ കീഴിൽ ഒരേ കാലയളവിൽ രണ്ട് EV-കൾ അടക്കം മുഴുവൻ 3 വാഹനങ്ങൾ അവതരിപ്പിക്കുമെന്നും മഹീന്ദ്ര പറയുന്നു. കോപ്പറിൽ ഫിനിഷ് ചെയ്ത കമ്പനിയുടെ ട്വിൻ പീക്‌സ് ലോഗോയാണ് എക്‌സ്‌യുവി ബ്രാൻഡിനെ തിരിച്ചറിയാൻ സഹായിക്കുന്നത്. XUV.e8, XUV.e9, BE.05, BE.07, BE.09 എന്നിവയാണ് കമ്പനിയുടെ 5 ഇലക്ട്രിക് എസ്‍യുവികൾ.

അഞ്ച് എസ്‍യുവികളിൽ നാലെണ്ണം 2026 അവസാനത്തോടെ ഉൽപ്പാദനം ആരംഭിക്കുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു. ഇലക്ട്രിക് XUV ബ്രാൻഡിന് കീഴിലുള്ള കമ്പനിയുടെ മോഡലുകളായിരിക്കും ആദ്യം വിപണിയിൽ എത്തുക. 2024 ഡിസംബറിൽ XUV.e8 വാഹനം ആദ്യം പുറത്തിറക്കും. XUV.e8-ൽ ഓൾ-വീൽ ഡ്രൈവ് സജ്ജീകരണം ഉണ്ടാകുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു. 4740 എംഎം നീളവും 1900 എംഎം വീതിയും 1760 എംഎം ഉയരവും ആയിരിക്കും ഈ എസ്‍യുവിയ്‌ക്ക് നൽകുക. ഇത് ടൊയോട്ട ഫോർച്യൂണറിനെ അപേക്ഷിച്ച് 55 എംഎം നീളം കുറവാണ്. 2762 എംഎം വീൽബേസിന് ടൊയോട്ടയേക്കാൾ 7 എംഎം നീളമുണ്ട്. അളവുകൾ പ്രകാരം മഹീന്ദ്ര XUV 700 ന് മുകളിലാണ് XUV.e8. 2025 ഏപ്രിലിൽ XUV e.9 ലോഞ്ച് ചെയ്യും. e8-നേക്കാൾ e9-ന് 50mm നീളവും കൂപ്പെ റൂഫ്-ലൈനും 1690 mm ഉയരം കമ്പനി വാ​ഗ്ദാനം നൽകുന്നു. വീൽബേസ് 2775 എംഎം ആയിരിക്കും.

രണ്ട് XUV.e ബ്രാൻഡുകൾ പുറത്തിറക്കിയ ശേഷം BE ബ്രാന്റിലെ BE.05 ആയിരിക്കും ആദ്യം വരിക. ഒരു സ്‌പോർട്‌സ് ഇലക്‌ട്രിക് വാഹനം കൂടിയാരിക്കും ഇത്. BE.05 ന് പിന്നാലെ BE.07, BE.09 വാഹനങ്ങളും വിപണിയിലെത്തും. 5-സ്റ്റാർ ഗ്ലോബൽ എൻസിഎപി റേറ്റിംഗ് നേടുന്നതുൾപ്പെടെ സുരക്ഷയിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതായിരിക്കും പുതിയ 5 ഇലക്ട്രിക് എസ്‌യുവികളെന്നും മഹീന്ദ്ര ഉറപ്പ് നൽകുന്നു. കൂടാതെ, പുതിയ INGLO പ്ലാറ്റ്‌ഫോം ബോർഡിൽ 5 റഡാർ സെൻസറുകളുള്ള ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും വാഹനത്തിന് ഉണ്ടായിരിക്കും.

Tags: mahindraElectric SUV
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies