ഹൈ വോൾട്ടേജിൽ മഹീന്ദ്ര; ഇനി മത്സരം മുറുകും; പുതിയ ഇലക്ട്രിക് എസ്‍യുവി 400- Mahindra, Electric XUV400
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഹൈ വോൾട്ടേജിൽ മഹീന്ദ്ര; ഇനി മത്സരം മുറുകും; പുതിയ ഇലക്ട്രിക് എസ്‍യുവി 400- Mahindra, Electric XUV400

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 04:26 pm IST
Facebook
Twitter
WhatsAppTelegram

വാഹനപ്രേമികൾ ഏറെ കാത്തിരിക്കുന്ന വാഹനമാണ് മഹീന്ദ്ര ഇലക്ട്രിക് എസ്‍യുവി 400. പുതിയ എസ്‍യുവിയുമായി മഹീന്ദ്ര എത്തുന്നതോടെ ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം കടക്കും. ഇവി വിപണിയിലെ ഏറ്റവും വില്പനയുള്ള നെക്സോണിന്റെ ഇലക്ട്രിക് പതിപ്പിനോ‌‌ട് നേരിട്ട് മുട്ടാൻ ഒരുങ്ങിയിരിക്കുകയാണ് മഹീന്ദ്ര. എക്സ്‌‍യുവി 300-ന്റെ ഇലക്ട്രിക് പതിപ്പാണ് എക്സ്‌യുവി 400. റിപ്പോർ‌ട്ടുകൾ പ്രകാരം വാഹനം സെപ്റ്റംബർ 6-ന് പുറത്തിറങ്ങും.

2020 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇ എക്‌സ്‌യുവി 300-ന്റെ പ്രൊഡക്‌ഷൻ പതിപ്പായിരിക്കും പുതിയ വാഹനം. എക്സ്‌‍യുവി 300-ന് സമാനമായ ഹെഡ്‌ലൈറ്റ് ഡിസൈനും ബൂമറാംഗ് ആകൃതിയിലുള്ള LED DRL-കളുമാണ് പുതിയ എസ്‍യുവി 400 ഇവിയ്‌ക്ക്. X100 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, എൽജി കെമിൽ നിന്ന് ഉത്ഭവിച്ച ഉയർന്ന ഊർജ്ജ സാന്ദ്രമായ NMC ബാറ്ററിയായിരിക്കും മഹീന്ദ്ര XUV400-ന് നൽകുന്നത്. NMC സെല്ലുകൾ നെക്സോൺ ഇവി പ്രൈം, ഇവി മാക്സ് എന്നിവയിൽ കാണപ്പെടുന്ന സിലിണ്ടർ LFP സെല്ലുകളേക്കാൾ മികച്ചതാണ്.

BE, XUV എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബ്രാൻഡുകൾക്ക് കീഴിൽ പുതിയ അഞ്ച് ഇലക്ട്രിക് എസ്‌യുവികൾ മഹീന്ദ്ര പ്രഖ്യപിച്ചി‌ട്ടുണ്ട്. ഈ BE, XUV ഇലക്ട്രിക് എസ്‌യുവികൾ അടിസ്ഥാനമാക്കിയുള്ള INGLO പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചതോ‌ടെ ഫോക്‌സ്‌വാഗണിൽ നിന്ന് ലഭിച്ച LFP സെല്ലുകൾ മഹീന്ദ്രയ്‌ക്ക് ലഭിച്ചി‌ട്ടുണ്ട്. മഹീന്ദ്ര എൻഎംസി സെല്ലുകളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, XUV400 ഇലക്ട്രിക് കൂടുതൽ ശക്തവും ടാറ്റയുടെ EV-കളേക്കാൾ ദൈർഘ്യമേറിയതും ആയിരിക്കും. ഫലത്തിൽ ഒറ്റ ചാർജിൽ നിന്ന് ഏകദേശം 150 bhp കരുത്തും 400 km റേഞ്ചും എസ്‍യുവി 400 ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

4.2 മീറ്റർ നീളമായിരിക്കും പുതിയ വാഹനത്തിന് മഹീന്ദ്ര നൽകുക. എക്സ്‌യുവി 300-ന് സമാനമായ ഹെഡ്ലാംമ്പ് കൺസോൾ, ഗ്രിൽ, ടെയിൽ ലാംമ്പ് എന്നിവയുണ്ടാകും. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനും വാഹനത്തിന് ലഭിച്ചേക്കും. കൂടാതെ വലിയ ടച്ച് സ്ക്രീൻ, എക്സ്‌‍യുവി 700-ന് സമാനമായ ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകൾ എന്നിവയും XUV400 നൽകുമെന്ന് പ്രതീക്ഷിക്കാം.

Tags: mahindraElectric SUV
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies