ഇന്ത്യക്കായി ഒളിമ്പിക്‌സ് മെഡൽ സ്വന്തമാക്കുന്നത് വരെ പൊറോട്ട കഴിക്കില്ല; ഇഷ്ടവിഭവം ഉപേക്ഷിച്ച ട്രാക്കിലെ മിന്നും താരത്തിന്റെ കഥ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യക്കായി ഒളിമ്പിക്‌സ് മെഡൽ സ്വന്തമാക്കുന്നത് വരെ പൊറോട്ട കഴിക്കില്ല; ഇഷ്ടവിഭവം ഉപേക്ഷിച്ച ട്രാക്കിലെ മിന്നും താരത്തിന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 06:47 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: അനാരോഗ്യകരമാണെങ്കിലും ഫാസ്റ്റ് ഫുഡ് പ്രേമികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള ഒരു വിഭവമാണ് പൊറോട്ട. കേരളീയ ഭക്ഷണം എന്ന് വരെ ഭക്ഷണപ്രേമികൾക്കിടയിൽ അറിയപ്പെടുന്ന പൊറോട്ട ഇഷ്ടപ്പെടാത്ത മലയാളികളില്ല. പൊറോട്ടയില്ലാതെ മലയാളിയില്ല. അത്രയ്‌ക്കുണ്ട് മലയാളികളുടെ പൊറോട്ട പ്രേമം.

ഒളിമ്പിക് മെഡൽ നേടുന്നത് വരെ പൊറോട്ട കഴിക്കില്ലെന്ന് ദൃഢ പ്രതിജ്ഞ എടുത്ത ആളെക്കുറിച്ച് അറിയാമോ? കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ ജേതാവായ ശ്രീശങ്കർ മുരളിയാണ് ഈ വിചിത്രമായ പ്രതിജ്ഞ എടുത്തയാൾ. 23 കാരനായ ലോങ് ജമ്പ് താരം കോമൺവെൽത്ത് ഗെയിംസിലെ മിന്നും വിജയത്തിന് ശേഷവും ആ പ്രതിജ്ഞ ലംഘിച്ചിട്ടില്ല. എന്താണ് ഇത്ര കടുത്ത തീരുമാനത്തിന് കാരണമെന്നല്ലേ? അതിന് പിന്നിൽ രസകരമായൊരു കഥയുണ്ട്.

2019 ൽ പൊറോട്ട കഴിക്കുകയായിരുന്നു ശ്രീശങ്കർ. മൊരിഞ്ഞ പൊറോട്ട അങ്ങനെ അകത്താക്കുമ്പോൾ ഉടനെ അച്ഛന്റെ കമന്റെത്തി. നീ ഇങ്ങനെ ഇത് കഴിച്ചുകൊണ്ടിരുന്നോ, മറ്റ് താരങ്ങൾ 8.15 മീറ്ററും അതിന് മുകളിലും ചാടുന്നു. അന്ന് ശ്രീശങ്കർ ടോക്കിയോ ഒളിമ്പിക്‌സ് വരെ പൊറോട്ട കഴിക്കില്ലെന്ന് തീരുമാനമെടുത്തു.

എന്നാൽ ടോക്കിയോ ഒളിമ്പിക്‌സിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രീശങ്കറിനായില്ല. 7.69 മീറ്റർ ചാടി ഹീറ്റ്‌സിൽ 24 ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. കൊറോണയ്‌ക്ക് ശാരീരികമായി ഏറെ തളർന്ന ശ്രീശങ്കർ എട്ടാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ കൊറോണാന്തര ബുദ്ധിമുട്ടുകൾ പരിശീലനത്തെ പലപ്പോഴും തടസ്സപ്പെടുത്തിയെന്ന് താരം പറയുന്നു.

എന്തായാലും ഇനി ഒളിമ്പിക്‌സ് മെഡൽ ഇന്ത്യക്കായി നേടിയിട്ടേ പൊറോട്ട കഴിക്കുകയുള്ളൂ എന്ന് താരം ഉറപ്പിച്ച് പറയുന്നു. അതിനായി ഇനി നാലു വർഷം അധികം കാത്തിരിക്കേണ്ടി വന്നാലും. മെഡലില്ലാതെ പൊറോട്ടയില്ലയില്ലെന്ന് സാരം.

ShareTweetSendShare

More News from this section

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

Latest News

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies