'കെ 10' വരുന്നുണ്ട് കേട്ടോ..; ആൾട്ടോ K10 ഇന്ന് എത്തും- Maruti Suzuki, Alto K10
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘കെ 10’ വരുന്നുണ്ട് കേട്ടോ..; ആൾട്ടോ K10 ഇന്ന് എത്തും- Maruti Suzuki, Alto K10

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 06:53 am IST
FacebookTwitterWhatsAppTelegram

മാരുതി സുസുക്കിയുടെ ജനപ്രിയമായ വാഹനമാണ് ആൾട്ടോ. ജനങ്ങൾ ഏറ്റെടുത്ത മോഡലിന്റെ പുതിയ പതിപ്പ് ഉടൻ ഇറങ്ങും. ഓ​ഗസ്റ്റ് 18 ന് പുതിയ ആൾട്ടോ K10 പുറത്തിറക്കും. ഇതിന്റെ ഭാ​ഗമായി വാഹനത്തെ സംബന്ധിച്ചുള്ള ടീസർ മാരുതി സുസുക്കി പുറത്തിറക്കിയിട്ടുണ്ട്. ടീസറിൽ ആൾട്ടോയുടെ നവീകരിച്ച ക്യാബിനും പുതിയ ഫീച്ചറുകളും എടുത്തുകാണിക്കുന്നു. ഈ മാസം ആദ്യം തന്നെ 11,000 രൂപയ്‌ക്ക് കമ്പനി ഈ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ബ്രാൻഡിന്റെ ഹർടെക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള 2022 അൾട്ടോ കെ10, അൾട്ടോ 800-ന് ഒപ്പം വിൽക്കും. വാഹനം പ്രാദേശിക ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ.

Std (O), LXi, VXi, VXi+ എന്നിങ്ങനെ നാല് വേരിയന്റുകളിളിലാണ് പുതിയ വാഹനം ലഭിക്കുക. ആറ് കളർ ഓപ്ഷനുകളും കമ്പനി വാ​ഗ്ദാനം ചെയ്യുന്നു. സിസിലിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ, സോളിഡ് വൈറ്റ്, സ്പീഡ് ബ്ലൂ, സിൽക്കി വൈറ്റ്, എർത്ത് ഗോൾഡ് എന്നിങ്ങനെയാണ് കളർ ഓപ്ഷനുകൾ. പേര് പോലെ തന്നെ 66 ബിഎച്ച്പിയും 89 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ K10 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റേത്. ഈ എഞ്ചിൻ 5 സ്പീഡ് മാനുവൽ യൂണിറ്റ് അല്ലെങ്കിൽ എഎംടി യൂണിറ്റുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

പുതിയ ആൾട്ടോ K10-ന് 3530 എംഎം നീളവും 1490 എംഎം വീതിയും 1520 എംഎം ഉയരവുമുണ്ട്. 2380 എംഎം ആണ് വീൽബേസ് . ഇത് അൾട്ടോ 800 നേക്കാൾ 20 എംഎം നീളം അധികം ഉണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 160 എംഎം, ബൂട്ട് സ്പേസ് 177 ലിറ്ററാണ്. ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സിൽവർ ആക്‌സന്റുകളുള്ള ബ്ലാക്ക് ഇന്റീരിയർ തീം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ പുതിയ ആൾട്ടോയ്‌ക്ക് നൽകുന്നു. പഴയ മോഡലിനെ അപേക്ഷിച്ച് ആൾട്ടോ K10-ന് മുൻവശത്ത് വലിയ സിംഗിൾ പീസ് ഗ്രിൽ, പുതിയ ബമ്പർ, സ്വീപ്‌ബാക്ക് ഹാലൊജൻ ഹെഡ്‌ലാമ്പുകൾ എന്നിവ നൽകിയിട്ടുണ്ട്.

Tags: maruti suzuki
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies