ഉദ്യോഗസ്ഥരുടെ പിഴവ്; ഒരു വീടിന് പകരം 85 വീടുകളുള്ള ചെറു പട്ടണത്തിന്റെ ഉടമയായി യുവതി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉദ്യോഗസ്ഥരുടെ പിഴവ്; ഒരു വീടിന് പകരം 85 വീടുകളുള്ള ചെറു പട്ടണത്തിന്റെ ഉടമയായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 04:29 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഭൂസ്വത്തുക്കളും വീടുകളും വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ചെറിയ പിഴവ് ഭാവിയിൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും. നമ്മുടെ സ്വത്തുക്കളുടെ ഉമസ്ഥാവകാശം വരെ നഷ്ടപ്പെടാൻ തെറ്റുകൾ കാരണമായേക്കാം.

എന്നാൽ അമേരിക്കയിലെ നെവാഡയിൽ താമസിക്കുന്ന യുവതിയ്‌ക്ക് രേഖകളിലെ ചെറിയ അക്ഷര പിശക് മൂലം ഒരു വീടിന് പകരം 85 വീടുകളുടെ ഉടമയാകേണ്ടി വന്നു. 5,94.481 ഡോളർ മുടക്കി വീട് വാങ്ങിയ യുവതി, ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 50 മില്യൺ ഡോളർ മൂല്യമുള്ള ചെറുപട്ടണത്തിന്റെ ഉടമയായി മാറി.

നെവാഡയിലെ സ്പാർക്‌സ് എന്ന പട്ടണത്തിൽ ഒരു വീട് വാങ്ങാനായിരുന്നു യുവതിയുടെ ശ്രമം. വാഷോ കൗണ്ടിയിലാണ് ഇതിനു വേണ്ട രേഖകൾ തയ്യാറാക്കിയത്. രേഖകളൊക്കെ തയ്യാറാക്കിക്കഴിഞ്ഞപ്പോഴാണ് താൻ അധികമായി 84 വീടുകളുടെ ഉടമ കൂടി ആയതായി യുവതി മനസ്സിലാക്കിയത്.

രേഖകൾ തയ്യാറാക്കിയ ഉദ്യോഗസ്ഥർക്ക് പറ്റിയ അബദ്ധമാണ് ഇതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒന്ന് മുതൽ 86 വരെയുള്ളതിൽ 85 ാം നമ്പർ വീട് എന്ന് രേഖകളിൽ എഴുതേണ്ടതിന് പകരം 85 വീട് എന്നാണ് എഴുതിയതെന്നാണ് റിപ്പോർട്ട്.അബദ്ധത്തിൽ വിൽക്കപ്പെട്ട വീടുകളും മറ്റും രേഖകളിലെ തെറ്റ് തിരുത്തിയതിനു ശേഷം അതാത് ഉടമകൾക്ക് തന്നെ ലഭിക്കുമെന്ന് അധികൃതർ പറയുന്നു.

ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies