തൊഴിലാളികൾക്ക് കൃത്യ സമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ കടുത്ത നിയമ നടപടിയുമായി യുഎഇ; 15-ദിവസം ശമ്പളം മുടങ്ങിയാൽ കുടിശികയായി കണക്കാക്കും; 17-ാം ദിവസം കമ്പനികൾക്കെതിരെ സർക്കാർ നടപടി
Saturday, January 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

തൊഴിലാളികൾക്ക് കൃത്യ സമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ കടുത്ത നിയമ നടപടിയുമായി യുഎഇ; 15-ദിവസം ശമ്പളം മുടങ്ങിയാൽ കുടിശികയായി കണക്കാക്കും; 17-ാം ദിവസം കമ്പനികൾക്കെതിരെ സർക്കാർ നടപടി

by Janam Web Desk
Aug 23, 2022, 11:58 pm IST
A A

ദുബായ്: തൊഴിലാളികൾക്ക് ശമ്പളം കുടിശ്ശികയിടുന്ന തൊഴിലുടമകൾക്ക് എതിരെ കർശന നടപടിയുമായി യുഎഇ. 15 ദിവസത്തിലധികം ശമ്പളം വൈകിയാൽ കുടിശികയായി കണക്കാക്കും. പിഴ ഇടാക്കുന്നതിനു പുറമേ പുതിയ വീസ നൽകുന്നതിനുള്ള അനുമതിയും ഇല്ലാതാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തുടർന്ന് 17-ാം ദിവസം കമ്പനികൾക്കെതിരെ സർക്കാർ നടപടി തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.

വേതന സുരക്ഷാ പദ്ധതി വഴി തൊഴിലാളികൾക്കു ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. തൊഴിൽ കരാറിൽ ശമ്പളം നൽകുന്നതിനു വ്യക്തമായ ദിവസം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും മാസത്തിലൊരിക്കൽ ശമ്പളം നൽകണമെന്നതു നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.ശമ്പളം നൽകാൻ 17 ദിവസം വൈകിയാൽ കമ്പനികൾക്ക് പുതിയ വീസ നൽകുന്നത് മന്ത്രാലയം നിർത്തും. തൊഴിലുടമയെ ഇക്കാര്യം മുൻകൂട്ടി അറിയിക്കും.

കമ്പനിയിലെ തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും തൊഴിലുടമയ്‌ക്കെതിരായ നടപടി.500-ൽ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു കമ്പനി ഒരു മാസത്തിലധികം ശമ്പളം നൽകാതിരുന്നാൽ നടപടി കടുത്തതാകും. ഈ കമ്പനികൾക്കെതിരായ നിയമ നടപടി പ്രോസിക്യൂഷനു കൈമാറും.ഏതു തരം കമ്പനിയാണെങ്കിലും രണ്ടു മാസത്തിലധികം തൊഴിലാളികൾക്കു ശമ്പളം നൽകാതിരിക്കുന്നതു ഗുരുതര നിയമലംഘനമാണെന്നും ഭരണകൂടം വ്യക്തമാക്കി. അത്തരം കമ്പനികളുമായുള്ള വീസ സേവനങ്ങൾ തൊഴിൽ മന്ത്രാലയം നിർത്തിവയ്‌ക്കുകയും പുതിയ വീസ നൽകുന്നത് അവസാനിപ്പിക്കുകയും ചെയ്യും.

മുന്നറിയിപ്പുകളും നടപടികളും അവഗണിച്ച് നിയമ ലംഘനം ആവർത്തിക്കുകയാണെങ്കിൽ കമ്പനിക്ക് പിഴ ചുമത്തും. മന്ത്രാലയത്തിന്റെ പട്ടികയിൽ ഇത്തരം സ്ഥാപനങ്ങൾ മൂന്നാം സ്ഥാനത്താവുകയും ചെയ്യും. തുടർച്ചയായ മൂന്ന് മാസമാണ് സ്ഥാപനങ്ങൾ വേതന വിതരണത്തിൽ കാലതാമസം വരുത്തുന്നതെങ്കിൽ ആദ്യം ഓൺലൈൻ വഴി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

Tags: UAEsalary
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

രണ്ട് വർഷത്തിനുള്ളിൽ നാല് ശതമാനത്തിൽ താഴെയാകും പണപ്പെരുപ്പമെന്ന് ആർബിഐ

Next Post

ഐ ഫോൺ 14; ചൈനയിൽ പുറത്തിറക്കുന്നതിന് പിന്നാലെ ഇന്ത്യയിലും ഉൽപാദനം ആരംഭിക്കും; ലക്ഷ്യമിടുന്നത് ദീപാവലി വിപണി

More News from this section

ഇന്ത്യൻ പാസ്‌പോർട്ടുമായി എത്തി; സംശയം തോന്നിയപ്പോൾ ‘ജനഗണമന’ പാടാൻ ആവശ്യപ്പെട്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ; ബംഗ്ലാദേശി പിടിയിൽ

ഇന്ത്യൻ പാസ്‌പോർട്ടുമായി എത്തി; സംശയം തോന്നിയപ്പോൾ ‘ജനഗണമന’ പാടാൻ ആവശ്യപ്പെട്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ; ബംഗ്ലാദേശി പിടിയിൽ

സ്തനങ്ങൾ ഛേദിച്ചു; തൊലി മുഴുവൻ ഉരിഞ്ഞെടുത്തു; തല വെട്ടി മാറ്റി; പാകിസ്താനിൽ ഹിന്ദു സ്ത്രീ പൈശാചികമായി കൊല്ലപ്പെട്ടു

രാജ്യത്തിന്റെ അഭിവൃദ്ധിക്ക് കാരണം അള്ളാഹു: പാക് ധനമന്ത്രി

മനോഹരമായ മുഖവും , കണ്ണുകളും ; ലോകത്തിലെ ഏറ്റവും സുന്ദരന്‍ ഇതാണ്

മനോഹരമായ മുഖവും , കണ്ണുകളും ; ലോകത്തിലെ ഏറ്റവും സുന്ദരന്‍ ഇതാണ്

ഇറാനിലെ അസർബൈജാൻ എംബസിയിൽ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ഇറാനിലെ അസർബൈജാൻ എംബസിയിൽ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ജെഫ് ബെസോസിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി കാമുകിയും

ജെഫ് ബെസോസിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി കാമുകിയും

സൊമാലിയയിൽ യുഎസ് സൈനിക നടപടി; മുതിർന്ന ഐഎസ് നേതാവ് ഉൾപ്പടെ 11 ഭീകരരെ വധിച്ചു

സൊമാലിയയിൽ യുഎസ് സൈനിക നടപടി; മുതിർന്ന ഐഎസ് നേതാവ് ഉൾപ്പടെ 11 ഭീകരരെ വധിച്ചു

Load More
ADVERTISEMENT

More Gulf News

ദുബായിലെ ഭൂചലനം: വ്യാജവാർത്തയെന്ന് യുഎഇ; യഥാർത്ഥത്തിൽ സംഭവിച്ചത് ഇത്..

ദുബായിലെ ഭൂചലനം: വ്യാജവാർത്തയെന്ന് യുഎഇ; യഥാർത്ഥത്തിൽ സംഭവിച്ചത് ഇത്..

ഗവർണറെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ നോക്കിയാൽ ശക്തമായി നേരിടും: ആരിഫ് മുഹമ്മദ് ഖാന് പിന്തുണ അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

ത്രിദിന സന്ദർശനത്തിനായി കേന്ദ്രമന്ത്രി വി. മുരളീധരൻ യുഎഇയിലേക്ക് 

അജിത്തിന്റെ ‘തുനിവിനെ’ വിലക്കി സൗദി അറേബ്യ; കാരണം കേട്ട് ഞെട്ടി ആരാധകർ

അജിത്തിന്റെ ‘തുനിവിനെ’ വിലക്കി സൗദി അറേബ്യ; കാരണം കേട്ട് ഞെട്ടി ആരാധകർ

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത; ‘മാളികപ്പുറം’ യുഎഇ, ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത; ‘മാളികപ്പുറം’ യുഎഇ, ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു

ക്രിസ്റ്റ്യാനോയുടെ വരവോടെ അൽ-നസറിന്റെ ഫോളോവേഴ്‌സിൽ ‘സുനാമി’ കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ്

ക്രിസ്റ്റ്യാനോയുടെ വരവോടെ അൽ-നസറിന്റെ ഫോളോവേഴ്‌സിൽ ‘സുനാമി’ കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ്

പുതുവത്സരാഘോഷത്തിന്റെ നിറവിൽ യുഎഇ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

പുതുവത്സരാഘോഷത്തിന്റെ നിറവിൽ യുഎഇ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies