salary - Janam TV
Wednesday, July 9 2025

salary

അദാനിക്ക് 10.41 കോടി രൂപ; അംബാനിയുടേത് സൗജന്യ സേവനം; മുഞ്ജലിന് 109 കോടി രൂപ: ഇന്ത്യയിലെ ബിസിനസ് പ്രമുഖരുടെ ശമ്പളം ഇങ്ങനെ

മുംബൈ: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്ക് ലഭിച്ചത് 10.41 കോടി രൂപ ശമ്പളം. ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ അദാനിയുടെ ശമ്പളത്തില്‍ മുന്‍ ...

ബെംഗളൂരു ദുരന്തം: ഇരകളുടെ കുടുംബത്തിന് ഒരുമാസത്തെ ശമ്പളം നൽകുമെന്ന് കർണാടകയിലെ ബിജെപി എംഎൽഎമാർ

ബെംഗളൂരു: ജൂൺ നാലിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് കർണാടകയിലെ ബിജെപി എംഎൽഎമാർ. എല്ലാ ബിജെപി എംഎൽഎമാരും ഒരു ...

വീട് ഒന്ന് നോക്കി നടത്തിയാൽ മതി; 85 ലക്ഷം കയ്യിൽ കിട്ടും! വൈറലായി ദുബായ് കമ്പനിയുടെ തൊഴിലവസരം; ഞങ്ങൾ എപ്പോഴേ റെഡിയെന്ന് ഉദ്യോഗാർത്ഥികൾ

ദുബായ് ആസ്ഥാനമായ കമ്പനിയുടെ തൊഴിലവസരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദുബായിലെയും അബുദാബിയിലെയും വിഐപി ക്ലയന്റുകളുടെ വീടുകൾ നോക്കി നടത്തുന്ന മുഴുവൻ ...

ആശാ വർക്കർമാർക്ക് പ്രതിമാസം നൽകുന്നത് 13,200 രൂപ വരെയെന്ന് ആരോ​ഗ്യവകുപ്പ്; മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന്

തിരുവനന്തപുരം; സംസ്ഥാനത്ത് ആശാ വർക്കർമാർക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു. മാസങ്ങളായി മുടങ്ങിയ ഹോണറേറിയം നൽകണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്തെ ഭരണ സിരാകേന്ദ്രത്തിന് ...

കെഎസ്ആർടിസിയിൽ ഡിസംബർ മാസത്തെ ശമ്പള വിതരണം തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സർക്കാരിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ...

ശമ്പളമുണ്ടെങ്കിൽ നികുതി കൊടുത്തേ മതിയാകൂ; നിയമത്തിൽ നിന്ന് കന്യാസ്ത്രീകൾക്കും വൈദികർക്കും മാറിനിൽക്കാനാവില്ല: സുപ്രീംകോടതി

ന്യൂഡൽഹി: കത്തോലിക്ക പള്ളികളിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി ഈടാക്കുന്നത് തടയാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. എയ്ഡഡ് സ്ഥാപനങ്ങളിൽ അദ്ധ്യാപക ...

വ്യക്തിഗത ആദായ നികുതി നടപ്പാക്കാനൊരുങ്ങി ഒമാൻ; നിയമനിർമാണം അവസാനഘട്ടത്തിൽ

ഒമാൻ: ഒമാനിൽ ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള ആദായ നികുതി നടപ്പിലാക്കുന്നതിനുള്ള നിയമനിര്‍മാണം അവസാനഘട്ടത്തിൽ. 2,500 റിയാലിന് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്കാണ് ആദായ നികുതി ബാധകമാകുന്നത്. മലയാളികള്‍ ഉൾപ്പെടെ സര്‍ക്കാര്‍, ...

ഇത് താൻടാ യോ​ഗി സർക്കാർ! സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താത്ത 2.44 ലക്ഷം ജീവനക്കാരുടെ ശമ്പളം തടഞ്ഞു; കർശന നടപടിയുമായി മുന്നോട്ട്

ലക്നൗ: സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താത്ത 2.44 ലക്ഷം ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെച്ച് യുപി സർക്കാർ. ഓഗസ്റ്റ് 31-നകം ആസ്തി സംബന്ധിച്ച് നൽകാൻ ജീവനക്കാരോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. വീഴ്ച ...

ഭാര്യക്ക് ജീവനാംശം നൽകിയാൽ ബാക്കിയുള്ളത് 2000 രൂപ, യുവാവ് എങ്ങനെ ജീവിക്കുമെന്ന് കോടതി

തുച്ഛമായ ശമ്പളം ലഭിക്കുന്ന യുവാവ് പകുതിയിലേറെ തുക ഭാര്യക്ക് ജീവനാംശം നൽകേണ്ടി വന്നാൽ എങ്ങനെ ജീവിക്കുമെന്ന് കോടതി. ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച ...

ദുബായിൽ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിലും; സുപ്രധാന വിധി

ദുബായിൽ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിലും നൽകാമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ച് കോടതി. ശമ്പള കുടിശിക ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ട് തൊഴിലാളി നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. സാമ്പത്തിക ...

സാലറി ചലഞ്ച്, സ‍ർക്കാർ ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം നൽകണം; ഉത്തരവിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ. ​എല്ലാ ​ഗവൺമെന്റ് ഉദ്യോഗസ്ഥരും അഞ്ചുദിവസത്തിൽ കുറയാതെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണം. നിർബന്ധമല്ലെങ്കിലും ...

വയനാട് ദുരന്തം; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി പശ്ചിമ ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ട ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി പശ്ചിമ ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ്. അദ്ദേഹത്തിന്റെ ഒരു മാസത്തെ ...

ഇടതിന്റെ കരുതൽ! പ്രതിഫലമില്ലാതെ നിയമിച്ച മല്ലികാ സാരാഭായിക്ക് നൽകുന്നത് ലക്ഷങ്ങൾ; ഒപ്പം വിമാനക്കൂലിയും ഹോട്ടൽ വാടകയും

തിരുവനന്തപുരം: പ്രതിഫലമില്ലാതെ സേവനം ചെയ്യാനെത്തിയ ഇടത് സഹയാത്രികയായ മല്ലികാ സാരാഭായിക്ക് നൽകുന്നത് ലക്ഷങ്ങൾ. ശമ്പളമില്ലെന്ന വ്യവസ്ഥയോടെയാണ് കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ ചാൻസലറായി മല്ലികാ സാരാഭായിയെ ഇടത് ...

പണിയില്ല, പക്ഷെ കൃത്യമായി ശമ്പളം കിട്ടും; 20 വർഷമായി ജോലി ചെയ്യിക്കുന്നില്ലെന്ന് യുവതിയുടെ പരാതി; കമ്പനിക്കെതിരെ കേസ്

പാരീസ്: പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാനില്ല. എന്നാൽ എല്ലാ മാസവും കൃത്യമായി മുഴുവൻ ശമ്പളവും ലഭിക്കുന്നു. ഇതിൽപ്പരം എന്തുവേണമെന്നായിരിക്കും നമ്മളിൽ പലരുടെയും ചിന്ത. സ്വപ്നതുല്യമായ ജീവിതമെന്ന് നമ്മൾ കരുതുമെങ്കിലും ...

മണ്ഡല അലവൻസ്, ഡെയ്‌ലി അലവൻസ്, ട്രാവലിംഗ് അലവൻസ് പിന്നെ … : തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം ഇതാണ്

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിച്ചത് . നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാർ ഇന്നാണ് അധികാരമേൽക്കുക. അതിനുശേഷമായിരിക്കും നിയുക്ത എംപിമാരുടെ സത്യപ്രതിജ്ഞ. ഇത്തരമൊരു സാഹചര്യത്തിൽ ...

ശമ്പളം കൊടുക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രി ഭരണം രാജ്ഭവനെ ഏൽപ്പിക്കണം: ഫെറ്റോ

തിരുവനന്തപുരം : ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവും പെൻഷൻകാരുടെ പെൻഷനും കൊടുക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രി ഭരണം രാജ്ഭവനെ ഏൽപ്പിക്കണമെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് (ഫെറ്റോ) ...

‘അതൊക്കെ എപ്പോഴേ കിട്ടി ബോധിച്ചു’; ശമ്പളം കിട്ടിയവരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും; ബാക്കിയുള്ളവർക്ക് ശമ്പളം നാളെ നൽകിയാലും നിയന്ത്രണം ഉണ്ടാകാൻ സാധ്യത

സർക്കാർ ജീവനക്കാർക്ക് മൂന്നാം ദിനവും ശമ്പളം കിട്ടിയില്ല. എന്നാൽ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും മാസാദ്യം തന്നെ ശമ്പളം ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാന സർക്കാർ ...

ഇന്നും ഇല്ല; ശമ്പളം കിട്ടാതെ സർക്കാർ ജീവനക്കാർ; തിങ്കളാഴ്ച കിട്ടുമെന്ന വാഗ്ദാനത്തിലും ഉറപ്പില്ല

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് രണ്ടാം ദിനവും ശമ്പളം ലഭിച്ചില്ല. അവധി ദിനമായതിനാൽ മൂന്നാം ദിനമായ ഇന്നും ശമ്പളം കിട്ടില്ലെന്നാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഖജനാവിൽ ...

കണ്ണൂർ വിസി പുനർനിയമനം: ശമ്പളമായി ഗോപിനാഥ് രവീന്ദ്രന് ലഭിച്ചത് 60 ലക്ഷം രൂപ; കേസ് നടത്തിപ്പിന് ചെലവാക്കിയത് 33 ലക്ഷം

എറണാകുളം: സുപ്രീംകോടതി വിധി പ്രകാരം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്ന് പുറത്തായ പ്രൊഫ: ഗോപിനാഥ് രവീന്ദ്രൻ 2 വർഷം കൊണ്ട് ശമ്പളമായി കൈപ്പറ്റിയത് 60 ...

ശമ്പള വിതരണം; കെഎസ്ആർടിസിയുടെ ആവശ്യം അംഗീകരിച്ച് കോടതി; ജീവനക്കാരുടെ ശമ്പളം ഗഡുകളായി വിതരണം ചെയ്യും

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണത്തിൽ കെഎസ്ആർടിസിയ്ക്ക് ആശ്വാസവുമായി ഹൈക്കോടതി ഉത്തരവ്. ശമ്പളം രണ്ട് ഗഡുകളായി വിതരണം ചെയ്യാൻ അനുമതി നൽകി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. എല്ലാ മാസവും ...

സര്‍ക്കാര്‍ സ്കൂളുകളിൽ താൽക്കാലിക അദ്ധ്യാപകര്‍ക്ക് നാലുമാസമായി ശമ്പളമില്ല; കൈമലർത്തി വിദ്യാഭ്യാസ വകുപ്പ് ; പരിഹാരം കാണാതെ സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ സ്കൂളുകളിൽ താൽക്കാലിക അദ്ധ്യാപകർക്ക് നാലുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. അന്വേഷിച്ച് ചെല്ലുന്ന അദ്ധ്യാപകർക്ക് മുന്നിൽ വിദ്യാഭ്യാസ വകുപ്പ് കൈമലർത്തുന്നുവെന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ ...

ജീവനക്കാർക്ക് പണം നൽകണം; വീടുകൾ പണയം വച്ച് ബൈജൂസ് ഉടമ

ബെംഗളൂരു: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള പണം കണ്ടെത്താനായി വീടുകൾ പണയം വച്ചു. കമ്പനിയുടെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനാണ് മൂന്ന് ...

സമ്പത്തിലും ഞെട്ടിക്കും ഈ ‘ഹിറ്റ്മാന്‍’ ; അറിയാം ഇന്ത്യന്‍ നായകന്റെ സ്വത്ത് വിവരം

ലോകക്രിക്കറ്റില്‍ മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍, ഫ്രാഞ്ചൈസി ക്രിക്കറ്റിലും പൊന്നും വിലയാണ് ഇന്ത്യന്‍ നായകന്. എതിരാളികളെ തച്ചുതകര്‍ത്ത് ബാറ്റിംഗില്‍ റെക്കോര്‍ഡുകളുടെ ചരിത്രം രചിക്കുന്ന രോഹിത് സമ്പത്തിന്റെ കാര്യത്തിലും ഹിറ്റ്മാനാണ്. ...

പാകിസ്താൻ ചീഞ്ഞു നാറുന്നു; പാവപ്പെട്ട ശുചീകരണ തൊഴിലാളികൾക്ക് നൽകാൻ പോലും പണമില്ല; തകർച്ച ശരിവെച്ച് ലോകബാങ്ക് റിപ്പോർട്ട്

ഇസ്ലാമാബാദ് : ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാകിസ്താനിലെ വാട്ടർ ആൻഡ് സാനിറ്റേഷൻ സർവീസസ് കമ്പനിയിലെ തൊഴിലാളികൾ സമരത്തിലെന്ന് പാക് ദിനപത്രമായ ‍ഡോൺ റിപ്പോർട്ട് ചെയ്തു. കടുത്ത സാമ്പത്തിക ...

Page 1 of 3 1 2 3