അവന്റെ തലയറുത്ത് നീതി നടപ്പിലാക്കൂ;  ഹൈദരാബാദിനെ കലാപഭൂമിയാക്കി മാറ്റി മതമൗലികവാദികൾ; ഭീഷണി മുദ്രാവാക്യം ഉയർത്തിയത് കുട്ടികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവന്റെ തലയറുത്ത് നീതി നടപ്പിലാക്കൂ;  ഹൈദരാബാദിനെ കലാപഭൂമിയാക്കി മാറ്റി മതമൗലികവാദികൾ; ഭീഷണി മുദ്രാവാക്യം ഉയർത്തിയത് കുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 11:55 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: പ്രവാചക പരാമർശത്തിന്റെ പേരിൽ രാജ്യത്തെ വീണ്ടും കലുഷിതമാക്കാനുള്ള ശ്രമവുമായി മതമൗലികവാദികൾ.തെലങ്കാന എംഎൽഎ ടി രാജ സിങ്ങിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ ചാർമിനാർ കലാപഭൂമിയാക്കി മാറ്റിയിരിക്കുകയാണ് മതമൗലികവാദികൾ.

നിയന്ത്രണങ്ങശും നിർദ്ദേശങ്ങളും കാറ്റിൽ പറത്തി തടിച്ചുകൂടിയ മതമൗലികവാദികൾ അക്രമാസക്തരായി തെരുവ് അടിച്ചു തകർക്കുകയാണ്. കുട്ടികളടക്കം പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തി. ചാർമിനാറിൽ തടിച്ചുകൂടിയ മതമൗലികവാദികൾ കൂട്ടത്തിലുണ്ടായിരുന്ന കുട്ടികളെകൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിപ്പിക്കുകയായിരുന്നു.

പലയിടത്തും എംഎൽഎയുടെ കോലം കത്തിച്ച മതമൗലികവാദികൾ അദ്ദേഹത്തിന്റെ തലയറുത്ത് നീതി നടപ്പാക്കണമെന്ന് ആക്രോശിക്കുകയുണ്ടായി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ആളുകളെ കൂട്ടി ക്രമസമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ അറസ്റ്റിലായ എംഎൽഎ ടി രാജ സിങ്ങിനെതിരെയുള്ള പ്രതിഷേധമെന്ന വ്യാജേനയാണ് പ്രദേശത്തെ കലാപഭൂമിയാക്കുന്നത്.

രാഷ്‌ട്രീയ തന്ത്രജ്ഞനും സാമൂഹിക-പൗരാവകാശ പ്രവർത്തകനുമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന സയ്യിദ് അബ്ദുൾ കഷാഫാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നാണ് വിവരം. എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീന്  ഒവൈസിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം.

എംഎൽഎ അറസ്റ്റിലായതിന് ശേഷം ഇസ്ലാമിസ്റ്റുകളെ അഭിനനന്ദിച്ച് അദ്ദേഹം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇത് ദേശീയ പ്രശ്‌നമാക്കി മാറ്റുന്നതില്‍ നമ്മള്‍ വിജയിച്ചു എന്നായിരുന്നു അതിന്റെ ഉള്ളടക്കം

Tags: charminar
Share
Tweet
SendShare

More News from this section

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies