ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയക്കാനുള്ള ദൗത്യത്തിന് തുടക്കമിട്ട് നാസ; ആർട്ടിമിസ് ആദ്യ ദൗത്യം ഇന്ന്
Saturday, April 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയക്കാനുള്ള ദൗത്യത്തിന് തുടക്കമിട്ട് നാസ; ആർട്ടിമിസ് ആദ്യ ദൗത്യം ഇന്ന്

Janam Web DeskbyJanam Web Desk
Aug 29, 2022, 08:25 am IST
A A

ന്യൂയോർക്ക്: ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കുന്ന ദൗത്യമായ ആർട്ടിമിസിന് ഇന്ന് തുടക്കം. പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 വിക്ഷേപണം ഇന്ന് വൈകിട്ട് നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 6.04ന് ഫ്‌ളോറിഡയിലെ കേപ് കാനവറിൽ നിന്നാണ് വിക്ഷേപണം. പരീക്ഷണദൗത്യമായതിനാൽ തന്നെ ഈ യാത്രയിൽ മനുഷ്യ യാത്രികർ ഉണ്ടാകില്ല. ഇത് വിജയിക്കുകയാണെങ്കിൽ മാത്രമേ മനുഷ്യരെ അയക്കുകയുള്ളു എന്നാണ് തീരുമാനം. ഈ ദൗത്യം വിജയിച്ചാൽ അടുത്ത ഘട്ടം 2024ലേക്കാണ് തീരുമാനിച്ചിരിക്കുന്നത്. 2024ൽ ചന്ദ്രന് ചുറ്റും യാത്രികർ ഭ്രമണം ചെയ്യും. 2025ൽ അടുത്ത ഘട്ടത്തിൽ സ്ത്രീ യാത്രക്കാരെ ഉൾപ്പെടെ ചന്ദ്രോപരിതലത്തിൽ എത്തിക്കാനും നാസ പദ്ധതി ഇടുന്നു.

42 ദിവസവും മൂന്ന് മണിക്കൂറും ഇരുപത് മിനിട്ടും നീണ്ടു നിൽക്കുന്നതാണ് യാത്ര. ഓറിയോൺ പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിക്ഷേപിക്കാൻ ശ്രമിക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനവും തിരിച്ചുള്ള യാത്രയിൽ ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കവുമാണ് യാത്രയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടം. ഭൂമിയിൽ നിന്ന് ഒരാഴ്ചയോളം സമയമെടുത്താണ് ഓറിയോൺ ചന്ദ്രനിലേക്ക് എത്തുന്നത്. ദൗത്യം പൂർത്തിയാക്കിയതിന് ശേഷം പസഫിക് സമുദ്രത്തിലേക്ക് പേടകം പതിക്കും. 9300 കോടിയിലധികം യുഎസ് ഡോളർ ചെലവ് വരുന്നതാണ് ആർട്ടിമിസ് പദ്ധതി. ആദ്യ ദൗത്യത്തിന് 400 കോടി യുഎസ് ഡോളറോളം ചെലവ് വരും.

നാല് പേർക്ക് സഞ്ചരിക്കാവുന്ന പേടകമാണ് ഇന്ന് വിക്ഷേപിക്കുന്നത്. മൂന്ന് ഡമ്മികളാകും യാത്രക്കാരുടെ സ്ഥാനത്ത് ഉണ്ടാവുക. കാംപോസ്, ഹെൽഗ, സോഹാർ എന്നാണ് ഇവയുടെ പേരുകൾ. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകളിൽ നിന്നുള്ള സിഗ്നലുകളിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക. ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമ്പോൾ 2760 ഡിഗ്രി സെൽഷ്യസ് ചൂട് അതിജീവിക്കണം. മറ്റ് സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കണം. ഇതിൽ പിഴവ് സംഭവിച്ചാൽ അടുത്ത ദൗത്യങ്ങൾ വീണ്ടും നീട്ടി വയ്‌ക്കും.

Tags: NASAmoon
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

‘നിന്നെയും കുടുംബത്തെയും കൊന്നു കളയും’; ജ്ഞാൻവാപി മസ്ജിദിനെതിരെ പരാതി നൽകിയ വാരാണസി സ്വദേശിയ്‌ക്ക് വധഭീഷണി-Plaintiff gets death threat,

Next Post

പന്ത്രണ്ടാം ക്ലാസുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ പിറകെ നടന്ന് ശല്യം ചെയ്തു; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായി പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു; പ്രതി ഷാരൂഖ് പോലീസ് പിടിയിൽ

More News from this section

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

വോഗ് മാസികയിൽ അതീവ സുന്ദരിയായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ മുത്തശ്ശി: ചിത്രങ്ങൾ വൈറൽ

വോഗ് മാസികയിൽ അതീവ സുന്ദരിയായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ മുത്തശ്ശി: ചിത്രങ്ങൾ വൈറൽ

100 ലേറെ രാജ്യങ്ങളിലായി 120 കോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതം ; അമേരിക്കയിൽ ആദ്യമായി ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പ്രമേയം പാസാക്കി ജോർജിയ

100 ലേറെ രാജ്യങ്ങളിലായി 120 കോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതം ; അമേരിക്കയിൽ ആദ്യമായി ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പ്രമേയം പാസാക്കി ജോർജിയ

പരിഹാസം അതിരു കടന്നതോടെ സഹപാഠികൾ തമ്മിൽ അടിപിടിയായി: തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പൊലിഞ്ഞത് ഒമ്പതാം ക്ലാസുകാരന്റെ ജീവൻ‌

പരിഹാസം അതിരു കടന്നതോടെ സഹപാഠികൾ തമ്മിൽ അടിപിടിയായി: തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പൊലിഞ്ഞത് ഒമ്പതാം ക്ലാസുകാരന്റെ ജീവൻ‌

Load More

Latest News

എട്ട് മാസം ഗർഭിണിയായ ഡോക്ടർക്ക് നേരെ അതിക്രമം; രോഗി അറസ്റ്റിൽ

എട്ട് മാസം ഗർഭിണിയായ ഡോക്ടർക്ക് നേരെ അതിക്രമം; രോഗി അറസ്റ്റിൽ

ദളിത് പ്രതിനിധി സി.കെ ആശയോട് സർക്കാരിന് അയിത്തം!; സർക്കാർ പരസ്യത്തിൽ നിന്നും വൈക്കം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സിപിഐ

ദളിത് പ്രതിനിധി സി.കെ ആശയോട് സർക്കാരിന് അയിത്തം!; സർക്കാർ പരസ്യത്തിൽ നിന്നും വൈക്കം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സിപിഐ

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; പാർട്ടിയിൽ നിന്നാണോ എന്ന് ഇപ്പോൾ പറയില്ലെന്ന് ഇ പി ജയരാജൻ

കേരളം സെസ് ഈടാക്കുന്നത് രാജ്യത്തെ ചലിപ്പിക്കാനാണ് ; പണം അവശജനങ്ങളെ സഹായിക്കാനാണെന്ന് ഇപി ജയരാജൻ

ഇസ്ലാം മതത്തിലേക്ക് മാറിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും; ഭാര്യ ഭീഷണിപ്പെടുത്തുന്നുവെന്ന് യുവാവ്; കേസെടുത്ത് പോലീസ്

ഇസ്ലാം മതത്തിലേക്ക് മാറിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും; ഭാര്യ ഭീഷണിപ്പെടുത്തുന്നുവെന്ന് യുവാവ്; കേസെടുത്ത് പോലീസ്

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies