moon - Janam TV

moon

ദൗത്യം പാളി? ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങി ചരിത്രം സൃഷ്ടിച്ച ആദ്യ സ്വകാര്യ പേടകം ചരിഞ്ഞ് വീണു?

ദൗത്യം പാളി? ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങി ചരിത്രം സൃഷ്ടിച്ച ആദ്യ സ്വകാര്യ പേടകം ചരിഞ്ഞ് വീണു?

വാഷിം​ഗ്ടൺ: അര നൂറ്റാണ്ടിന് ശേഷം ചന്ദ്രനിലെത്തിയ അമേരിക്കൻ ബഹിരാകാശ പേടകമായ ഒഡീഷ്യസ് ലാൻ​ഡിം​ഗിനിടെ മറിഞ്ഞ് വീണതാ‍യി കണ്ടെത്തൽ. ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു വശത്തേക്ക് ചെരിഞ്ഞ് കിടക്കുകയാണെന്നാണ് റിപ്പോർ‌ട്ട്. ...

ചന്ദ്രനെ തൊട്ട് ‘ഒഡീഷ്യസ്’; ചരിത്രം കുറിച്ച് സ്വകാര്യ പേടകം; ദക്ഷിണ ധ്രുവത്തിനരികെ സോഫ്റ്റ് ലാൻഡിംഗ് നടത്തി

ചന്ദ്രനെ തൊട്ട് ‘ഒഡീഷ്യസ്’; ചരിത്രം കുറിച്ച് സ്വകാര്യ പേടകം; ദക്ഷിണ ധ്രുവത്തിനരികെ സോഫ്റ്റ് ലാൻഡിംഗ് നടത്തി

ഹൂസ്റ്റൺ: ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം സ്വന്തമാക്കി ഒഡീഷ്യസ്. ചാന്ദ്രപര്യവേഷണത്തിൽ ചരിത്രം കുറിച്ച് അമേരിക്കയുടെ റോബോട്ടിക് പേടകമായ ഒഡീഷ്യസ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്നും ...

പഴുത്ത മുന്തിരി ഉണങ്ങുന്നത് പോലെ ചന്ദ്രൻ ചുക്കി ചുളിയുന്നു! ദക്ഷിണധ്രുവത്തിൽ സംഭവിക്കുന്നത് വൻ മാറ്റങ്ങൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്

പഴുത്ത മുന്തിരി ഉണങ്ങുന്നത് പോലെ ചന്ദ്രൻ ചുക്കി ചുളിയുന്നു! ദക്ഷിണധ്രുവത്തിൽ സംഭവിക്കുന്നത് വൻ മാറ്റങ്ങൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്

ഭൂമിയുടെ ഉപ​ഗ്രഹമായ ചന്ദ്രൻ ചുരുങ്ങുന്നുവെന്ന് കണ്ടെത്തൽ. കഴിഞ്ഞ ഏതാനും കോടി വർഷങ്ങളായി ചന്ദ്രനിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ശക്തമായ ഭൂചലനങ്ങളാണ് സംഭവിക്കുന്നതെന്നും നാസയുടെ റിപ്പോർട്ടിൽ പറയുന്നു. 150 അടിയോളം ...

മ്യൂസിയം ഓഫ് ദ മൂൺ; തലസ്ഥാനവാസികൾക്ക് കൗതുകമായി കനകക്കുന്നിൽ ചന്ദ്രനുദിച്ചു

മ്യൂസിയം ഓഫ് ദ മൂൺ; തലസ്ഥാനവാസികൾക്ക് കൗതുകമായി കനകക്കുന്നിൽ ചന്ദ്രനുദിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ജനുവരിയിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായി കനകക്കുന്നിൽ 'മ്യൂസിയം ഓഫ് ദ മൂൺ' പ്രദർശിപ്പിച്ചു. കനകക്കുന്നിൽ ഉദിച്ച ചന്ദ്രനെക്കാണാൻ ആയിരങ്ങളാണ് കനകക്കുന്നിൽ ...

ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാനുള്ള ദൗത്യം; നാസയുടെ ആർട്ടെമിസ്-3 വൈകും

ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാനുള്ള ദൗത്യം; നാസയുടെ ആർട്ടെമിസ്-3 വൈകും

ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള നാസയുടെ ദൗത്യം ആർട്ടെമിസ് 3 വൈകിയേക്കും. മുമ്പ് തീരുമാനിച്ചിരുന്നതിനനുസരിച്ച് 2025-ൽ ബഹിരാകാശ സഞ്ചാരികളുമായുള്ള പേടകം വിക്ഷേപിക്കാനാണ് നാസ ലക്ഷ്യം വച്ചിരുന്നത്. ...

ഇത് ഒരു പക്ഷെ ചന്ദ്രന്റെ ഭാഗമായിരുന്നിരിക്കാം!; കാമോ ഒലീവയെക്കുറിച്ച് പഠനം

ഇത് ഒരു പക്ഷെ ചന്ദ്രന്റെ ഭാഗമായിരുന്നിരിക്കാം!; കാമോ ഒലീവയെക്കുറിച്ച് പഠനം

ഏകദേശം 32,000 ഛിന്നഗ്രഹങ്ങളാണ് ഭൂമിയ്ക്ക് അടുത്ത് കൂടി സഞ്ചരിക്കുന്നത് എന്ന പഠനങ്ങൾ മുമ്പ് പുറത്തു വന്നിട്ടുണ്ട്. 1.3 ആസ്‌ട്രോണമിക്കൽ യൂണിറ്റ് ദൂരത്തിനുള്ളിൽ ഭൂമിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന ...

കൃത്രിമ സൂര്യന് പിന്നാലെ കൃത്രിമ ചന്ദ്രനേയും നിർമ്മിച്ച് ചൈന; ലോകത്തിൽ ആദ്യമെന്ന് ഗവേഷകർ

ചന്ദ്രന്റെ ‘വയസ്’ പ്രതീക്ഷിച്ചതിലും അപ്പുറം; 40 ദശലക്ഷം വർഷത്തോളം പ്രായം വരുമെന്ന് കണ്ടെത്തൽ; അപ്പോളോ 17 സാമ്പിളുകളിൽ നിന്നും ഗവേഷകർക്ക് ലഭിച്ചത് പുതിയ തെളിവുകൾ

ഇതുവരെയുള്ള കണ്ടെത്തലുകളെ മറികടന്ന് ചന്ദ്രന്റെ പ്രായം. 40 ദശലക്ഷം വർഷത്തോളം പഴക്കമാണ് ചന്ദ്രനുള്ളതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 4.46 ബില്യൺ വർഷമെങ്കിലും പഴക്കം ചന്ദ്രനുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അപ്പോളോ ...

ആർട്ടെമിസ്-II ദൗത്യം; ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്ക് മുന്നോടിയായി പരിശീലനം നടത്തി നാല് ബഹിരാകാശ സഞ്ചാരികൾ

ആർട്ടെമിസ്-II ദൗത്യം; ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്ക് മുന്നോടിയായി പരിശീലനം നടത്തി നാല് ബഹിരാകാശ സഞ്ചാരികൾ

ചന്ദ്രനിലേക്കുള്ള ആർട്ടെമിസ്-II ദൗത്യത്തിന്റെ ഭാഗമാകാൻ നാല് ബഹിരാകാശ സഞ്ചാരികൾ തയാറെടുക്കുന്നു. എസ്എൽഎസ് റോക്കറ്റിലും ഓറിയോൺ ബഹിരാകാശ പേടകത്തിലുമായി ചന്ദ്രനിലേക്കുള്ള നാസയുടെ ആദ്യ ക്രൂഡ് ദൗത്യമാണ് ആർട്ടെമിസ് II. ...

ചന്ദ്രൻ ചില്ലറക്കാരനല്ല!! കൗതുകമുണർത്തുന്ന ചില ചാന്ദ്ര വിശേഷങ്ങൾ ഇതാ..

ചന്ദ്രൻ ചില്ലറക്കാരനല്ല!! കൗതുകമുണർത്തുന്ന ചില ചാന്ദ്ര വിശേഷങ്ങൾ ഇതാ..

ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ എന്നുള്ള കാര്യം അറിയാത്തവരായി ആരുമുണ്ടാകില്ല. ഭൂമിയിൽ നിന്ന് ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം ...

ചന്ദ്രനിലെ സുരക്ഷിതമായ യാത്രയ്‌ക്കായി റോഡുകൾ നിർമ്മിക്കാനൊരുങ്ങി ഇഎസ്എ

ചന്ദ്രനിലെ സുരക്ഷിതമായ യാത്രയ്‌ക്കായി റോഡുകൾ നിർമ്മിക്കാനൊരുങ്ങി ഇഎസ്എ

ചന്ദ്രനിൽ റോഡുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് വരികയാണെന്ന് ഇഎസ്എ. ചന്ദ്രോപരിതലത്തെ കൂടുതൽ വാസയോഗ്യവും സഞ്ചാര യോഗ്യവുമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പദ്ധതി ആസൂത്രണം ...

ഭൂമി ‘മുട്ട’യെങ്കിൽ ചന്ദ്രൻ ‘നാരങ്ങയോ’? അസംബന്ധമല്ലിത്, ശാസ്ത്രലോകത്തിന്റെ അമ്പരപ്പിക്കുന്ന കണ്ടെത്തലുകളിതാ..

ഭൂമി ‘മുട്ട’യെങ്കിൽ ചന്ദ്രൻ ‘നാരങ്ങയോ’? അസംബന്ധമല്ലിത്, ശാസ്ത്രലോകത്തിന്റെ അമ്പരപ്പിക്കുന്ന കണ്ടെത്തലുകളിതാ..

ബഹിരാകാശം എന്ന് കേൾക്കുമ്പോൾ തന്നെ ഇന്നും മനുഷ്യന് അത്ഭുതമാണ്. ബഹിരാകാശമെന്നത്  കേട്ട് മാത്രമുള്ള അറിവാണെങ്കിൽ ഇനി അനുഭവിച്ചറിയാനുള്ള അവസരവും നമ്മുടെ ഇന്ത്യൻ ബഹിരാകാശ ഏജൻസി സാദ്ധ്യമാക്കുമെന്ന കാര്യത്തിൽ ...

കുട്ടികളുടെ പ്രിയതാരം ബാൽവീർ 2024-ൽ ചന്ദ്രനിലേക്ക് കുതിക്കും

കുട്ടികളുടെ പ്രിയതാരം ബാൽവീർ 2024-ൽ ചന്ദ്രനിലേക്ക് കുതിക്കും

ദേവ് ജോഷി അഥവാ കുട്ടികളുടെ ഇഷ്ടതാരം ബാൽ വീർ ചന്ദ്രനിലേക്കുള്ള യാത്രയുടെ തയാറെടുപ്പിലാണ്. 2024-ൽ സ്‌പേസ് എക്‌സ് റോക്കറ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഏഴ് ബഹിരാകാശ സഞ്ചാരികൾക്കൊപ്പം ...

ചന്ദ്രനിലെ ‘ഹോപ്പ് പരീക്ഷണം’ ആസൂത്രിതമായിരുന്നില്ല; ‘പരീക്ഷണ പറക്കൽ’ തുറന്നത് സാധ്യതകളുടെ ലോകം: ചന്ദ്രയാൻ-3 പ്രൊജക്ട് ഡയറക്ടർ

ചന്ദ്രനിലെ ‘ഹോപ്പ് പരീക്ഷണം’ ആസൂത്രിതമായിരുന്നില്ല; ‘പരീക്ഷണ പറക്കൽ’ തുറന്നത് സാധ്യതകളുടെ ലോകം: ചന്ദ്രയാൻ-3 പ്രൊജക്ട് ഡയറക്ടർ

വിക്രം ലാൻഡറിന്റെ ഹോപ്പ് പരീക്ഷണം ആസൂത്രിതമായിരുന്നില്ലെന്ന് ചന്ദ്രയാൻ-3 പ്രൊജക്ട് ഡയറക്ടർ പി. വീരമുത്തുവേൽ. ദൗത്യത്തിനപ്പുറത്തേക്കുള്ള കാര്യമാണ് ലാൻഡർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ലാൻഡറിനെ 40 സെന്റീമീറ്റർ ഉയർത്തി, ...

ലക്ഷ്യം ചൊവ്വയും ചന്ദ്രനും; ഇന്ത്യയ്‌ക്കൊപ്പം പര്യവേഷണത്തിനായി മൂന്ന് രാജ്യങ്ങളും 

ലക്ഷ്യം ചൊവ്വയും ചന്ദ്രനും; ഇന്ത്യയ്‌ക്കൊപ്പം പര്യവേഷണത്തിനായി മൂന്ന് രാജ്യങ്ങളും 

ന്യൂയോർക്ക്:  ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള സ്വപ്‌ന ബഹിരാകാശ പര്യവേഷണങ്ങൾ ലക്ഷ്യം വെച്ച് ഇന്ത്യയും ആർട്ടെമിസ് രാജ്യങ്ങളും. ആർട്ടെമിസ് ഉടമ്പടിയുടെ ഭാഗമായി ഇന്ത്യ, ഇസ്രായേൽ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, അമേരിക്ക ...

14-ാം ദിനം ചന്ദ്രയാൻ-3 ഉണർന്നില്ലെങ്കിൽ?

ചന്ദ്രയാൻ -3; സിഗ്നലുകൾ ലഭിച്ചില്ല, ശ്രമങ്ങൾ തുടരുന്നതായി അറിയിച്ച് ഇസ്രോ

ബെംഗളുരു: പ്രഗ്യാൻ റോവറിൽ നിന്നും വിക്രം ലാൻഡറിൽ നിന്നും സിഗ്നൽ ലഭിച്ചിട്ടില്ലെന്ന് അറിയിച്ച് ഐഎസ്ആർഒ. ലാൻഡറുമായും റോവറുമായും ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തി, എന്നാൽ നിലവിൽ ഒരു സിഗ്നലും ...

പാകിസ്താന്‍ ചന്ദ്രനില്‍…! വൈറല്‍ വിക്ഷേപണവും ജാഗ്രതയേറിയ നിരീക്ഷണവും; കാണാം ആ ‘എപ്പിക്ക് ചാന്ദ്രദൗത്യം’

പാകിസ്താന്‍ ചന്ദ്രനില്‍…! വൈറല്‍ വിക്ഷേപണവും ജാഗ്രതയേറിയ നിരീക്ഷണവും; കാണാം ആ ‘എപ്പിക്ക് ചാന്ദ്രദൗത്യം’

ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയമായതിന് പിന്നാലെ വിശ്വവിജയത്തെ പരിഹസിച്ചും അത് നടന്നിട്ടില്ലെന്നും പറഞ്ഞ് നിരവധി പാകിസ്താനികള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ വിജയത്തെ അകമഴിഞ്ഞ പ്രശംസിച്ചപ്പോഴായിരുന്നു ഇത്. എന്നാലിപ്പോള്‍ ...

തെലങ്കാന സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

നമ്മൾ ചന്ദ്രനിലെത്തി; ഉടൻ തന്നെ സൂര്യനരികിലും ഇന്ത്യ എത്തും: അമിത് ഷാ

ഡൽഹി: ചന്ദ്രനിൽ ഇന്ത്യ എത്തിയതുപോലെ സൂര്യനിലും ഇന്ത്യ എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമൃത് കലശ് യാത്രയ്ക്ക് തുടക്കമിട്ട് 'മേരാ മട്ടി മേരാ ദേശ് ...

ദേ, മാനത്തേക്ക് നോക്കിയേ.. സൂപ്പർ ബ്ലൂ മൂൺ കാണാം; ഇന്ന് രാത്രി പതിന്മടങ്ങ് ചാരുതയോടെ ചന്ദ്രൻ ദൃശ്യമാകും

ദേ, മാനത്തേക്ക് നോക്കിയേ.. സൂപ്പർ ബ്ലൂ മൂൺ കാണാം; ഇന്ന് രാത്രി പതിന്മടങ്ങ് ചാരുതയോടെ ചന്ദ്രൻ ദൃശ്യമാകും

അപൂർവ്വമായ സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം ഇന്ന് രാത്രി ദൃശ്യമാകും. 2023ലെ ഏറ്റവും വലുതും തെളിച്ചമുള്ളതുമായ ചന്ദ്രനെയാണ് ഇന്ന് ലോകത്തിന് കാണാൻ കഴിയുക. ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന ...

വളരുന്ന ചന്ദ്രൻ ; മനോഹര ചിത്രങ്ങൾ പുറത്ത് വിട്ട് നാസ

വളരുന്ന ചന്ദ്രൻ ; മനോഹര ചിത്രങ്ങൾ പുറത്ത് വിട്ട് നാസ

രാത്രിയിൽ ആകാശത്ത് തെളിയുന്ന ചന്ദ്രൻ എന്നും ഒരു കൗതുകമാണ്. ഇരുൾ നിറഞ്ഞ ആകാശത്തിൽ വെളിച്ചത്തിന്റെ കണികകൾ പാകി ഭൂമിയിലേക്ക് കണ്ണും നട്ടിരിപ്പാണ് ചന്ദ്രന്റെ പരിപാടി. ചന്ദ്രനുമായി ബന്ധപ്പെട്ട് ...

ചന്ദ്രിക അകലുന്നോ ? ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നു പോകുന്നതായി പഠനം;  ഇനിയെത്രനാളെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ

ചന്ദ്രിക അകലുന്നോ ? ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നു പോകുന്നതായി പഠനം; ഇനിയെത്രനാളെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ

ന്യൂയോർക്ക്: ഭൂമിയിൽ നിന്നും ചന്ദ്രൻ അകന്നു പാകുന്നതായി ബഹിരാകാശ ഗവേഷകർ. ഓരോ വർഷവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം വർദ്ധിച്ച് വരികയാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. നാസയുടെ അപ്പോളോ ...

റാഷിദ് റോവർ വിക്ഷേപണത്തിന് തയ്യാർ ; ചന്ദ്രനിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന ചരിത്രത്തിലേക്ക് കുതിക്കാൻ യുഎഇ

റാഷിദ് റോവർ വിക്ഷേപണത്തിന് തയ്യാർ ; ചന്ദ്രനിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന ചരിത്രത്തിലേക്ക് കുതിക്കാൻ യുഎഇ

ദുബായ് : യു.എ.ഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷൈയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ ...

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയക്കാനുള്ള ദൗത്യത്തിന് തുടക്കമിട്ട് നാസ; ആർട്ടിമിസ് ആദ്യ ദൗത്യം ഇന്ന്

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയക്കാനുള്ള ദൗത്യത്തിന് തുടക്കമിട്ട് നാസ; ആർട്ടിമിസ് ആദ്യ ദൗത്യം ഇന്ന്

ന്യൂയോർക്ക്: ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കുന്ന ദൗത്യമായ ആർട്ടിമിസിന് ഇന്ന് തുടക്കം. പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 വിക്ഷേപണം ഇന്ന് വൈകിട്ട് നടക്കും. ഇന്ത്യൻ സമയം ...

ചന്ദ്രനിൽ മനുഷ്യനെ ഇറക്കാൻ പദ്ധതിയിടുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ട് നാസ ; ചരിത്രമാകുന്ന ദൗത്യം 29-ന്

ചന്ദ്രനിൽ മനുഷ്യനെ ഇറക്കാൻ പദ്ധതിയിടുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ട് നാസ ; ചരിത്രമാകുന്ന ദൗത്യം 29-ന്

വാഷിങ്ങ്ടൺ: മനുഷ്യന് ഇറങ്ങാൻ അനുയോജ്യമായ സ്ഥലങ്ങളുടെ പട്ടിക പുറത്ത് വിട്ട് നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായി 13 സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്രീയ വശങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് സ്ഥലങ്ങൾ ...

സൂപ്പർമൂൺ ദൃശ്യമായി; 2022ലെ ഏറ്റവും വലിപ്പവും തിളക്കവുമേറിയ ചന്ദ്രൻ; ചിത്രങ്ങൾ കാണാം.. – Biggest Supermoon of 2022

സൂപ്പർമൂൺ ദൃശ്യമായി; 2022ലെ ഏറ്റവും വലിപ്പവും തിളക്കവുമേറിയ ചന്ദ്രൻ; ചിത്രങ്ങൾ കാണാം.. – Biggest Supermoon of 2022

2022ലെ ഏറ്റവും വലിയ സൂപ്പർമൂൺ ദൃശ്യമായി. ചന്ദ്രന്റെ 90 ശതമാനവും ദൃശ്യമാകുന്ന പ്രതിഭാസത്തെ ലോകമെമ്പാടുമുള്ള ജനങ്ങൾ വലിയ ആകാംക്ഷയോടെയാണ് വരവേറ്റത്. ഈ വർഷം ആകെ മൂന്ന് സൂപ്പർമൂണുകളാണ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist