കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച ഇന്ത്യന്‍ ടീമിന് ആശംസാ പ്രവാഹം; താരങ്ങളുടെ പ്രകടനത്തെ പുകഴ്ത്തി സച്ചിനും സെവാഗും യുവരാജും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച ഇന്ത്യന്‍ ടീമിന് ആശംസാ പ്രവാഹം; താരങ്ങളുടെ പ്രകടനത്തെ പുകഴ്‌ത്തി സച്ചിനും സെവാഗും യുവരാജും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 10:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഏഷ്യ കപ്പ് ഉദ്‌ഘാടന മത്സരത്തിൽ പാകിസ്താനെ തകർത്തെറിഞ്ഞ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തെ പുകഴ്‌ത്തി സച്ചിനും സെവാഗും. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഇന്ത്യക്കു മേൽ മികച്ച സ്കോർ നേടിയിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പാകിസ്താന് മേൽ കൊടുങ്കാറ്റ് പോലെ പടർന്നു പിടിക്കുകയായിരുന്നു.

അഞ്ചു വിക്കറ്റിന്റെ മിന്നുന്ന ജയം കാഴ്ചവെച്ച ഇന്ത്യൻ കളിക്കാർക്ക് അഭിനന്ദനമറിയിച്ച് സച്ചിനും ,സെവാഗും ,യുവരാജും ഉൾപ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്കുവെച്ചു. ശ്വാസം അടക്കി പിടിച്ചു കണ്ട അവസാന ഓവറിൽ രവീന്ദ്ര ജഡേജയും ഹർദിക് പാണ്ഡ്യയും കളിക്കളത്തിൽ ആറാടുകയായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

പാകിസ്താന്റെ പേസ് ബൗളർമാരുടെ പ്രതിരോധം സൃഷ്ടിക്കുന്ന പ്രകടനത്തെ ഇന്ത്യയുടെ ബാറ്റ്‌സ്മാൻമാർ തൂത്ത് വാരി എറിയുകയായിരുന്നു എന്ന് ചിലർ പറഞ്ഞു. ഹർദിക് പാണ്ഡ്യാ താങ്കളുടെ പ്രകടനം എന്നെ പുളകം കൊള്ളിക്കുകയാണെന്ന് എന്നാണ് സെവാഗ് ട്വിറ്ററിൽ കുറിച്ചത്. ഏറെ നാളുകൾക്ക് ശേഷം ആവേശം പകർന്ന ഇന്ത്യ പാകിസ്താൻ മത്സരം കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: crickethardhik pandyateam indiaravindra jadeja
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies