hardhik pandya - Janam TV

hardhik pandya

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

മുംബൈ: അടുത്ത ഐപിഎല്‍ സീസണിലും ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. താരത്തെ മറ്റ് ടീമുകളിലേക്ക് മാറ്റാനുള്ള ട്രേഡ് ചര്‍ച്ചകള്‍ യാഥാര്‍ഥ്യമാകാത്ത സാഹചര്യത്തിലാണ് ഹര്‍ദിക് ...

ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്

മുംബൈ: മുംബൈ ഇന്ത്യന്‍സില്‍ നിന്ന് മാറാനൊരുങ്ങുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഐപിഎല്‍ ഭാവിയില്‍ പുതിയ വഴിത്തിരിവ്. മുന്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് തിരിച്ചെത്താന്‍ ഹാര്‍ദിക് താല്‍പര്യം ...

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2027 സീസണിന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാനുള്ള ശ്രമം ശക്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെ ടീമിലെത്തിക്കാന്‍ ...

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കരിയറിലെ നിര്‍ണായക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ബംഗളൂരുവിലേക്ക് സ്ഥിരതാമസം മാറ്റി. പരിശീലനത്തിനും ഫിറ്റ്നസിനും കൂടുതല്‍ സമയം കണ്ടെത്തുന്നതിനായി ബിസിസിഐയുടെ ...

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര; പരിക്കിനെ തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ പുറത്തേക്ക്

ബെംഗളൂരു: ധര്‍മ്മശാലയില്‍ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താകുമെന്ന് സൂചന. ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിശീലനത്തിനിടെ ...

കളിക്കളത്തിലെ രോഷപ്രകടനം; ഹാര്‍ദിക് പാണ്ഡ്യക്ക് പിഴയും ഡെമെറിറ്റ് പോയിന്റും

മുംബൈ: ഐപിഎല്‍ മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങളോട് അനാദരവ് കാണിച്ചതിന് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ അച്ചടക്ക നടപടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള പോരാട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ...

അവർ കളിക്കളത്തിൽ തീ പടർത്തുന്ന പോരാളികൾ; വിരാടും പാണ്ഡ്യയും ഇന്ത്യൻ ടീമിന്റെ ഉരുക്ക് കോട്ടകൾ; ഏറെ അഭിമാനം തോന്നുന്ന നിമിഷമെന്ന് കപിൽ ദേവ്

ഇന്ത്യ പാക് മത്സരത്തിന് ശേഷം വിരാടിന്റെയും പാണ്ഡ്യയുടെയും പ്രകടനം കണ്ട് കോരിത്തരിച്ചു പോയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവ്. ഇരുവരും കളിക്കളത്തിൽ ആറാടുകയായിരുന്നു. വിരാട് ...

കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച ഇന്ത്യന്‍ ടീമിന് ആശംസാ പ്രവാഹം; താരങ്ങളുടെ പ്രകടനത്തെ പുകഴ്‌ത്തി സച്ചിനും സെവാഗും യുവരാജും

ന്യൂഡൽഹി: ഏഷ്യ കപ്പ് ഉദ്‌ഘാടന മത്സരത്തിൽ പാകിസ്താനെ തകർത്തെറിഞ്ഞ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തെ പുകഴ്ത്തി സച്ചിനും സെവാഗും. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഇന്ത്യക്കു മേൽ മികച്ച സ്കോർ ...

ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ അച്ഛനായി; സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലായി കുട്ടിയുടെ ചിത്രം

മുബൈ: ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും സെര്‍ബിയക്കാരി ഭാര്യ നാടാഷയ്ക്കും ആണ്‍കുട്ടി പിറന്നു. പാണ്ഡ്യ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അച്ഛനായ വിവരം ആരാധകരെ അറിയിച്ചത്. ലോക്ഡൗണിനിടെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ വിവാഹിതനായത്. ...