കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം; കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെ ; തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം; കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെ ; തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 03:40 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള 11.2 കിലോമീറ്ററാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം.എസ്എൻ ജംഗ്ഷൻ മുതൽ വടക്കേക്കോട്ട വരെ പൂർത്തിയായ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ എക്‌സിബിഷൻ സെന്ററിലാകും ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കുക.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ എം അനിൽ കുമാർ, എംപി ഹൈബി ഈഡൻ, ഗതാഗതമന്ത്രി ആന്റണി രാജു, വ്യവസായമന്ത്രി പി രാജീവ് എന്നിവരുടെ സാന്നിധ്യവും ചടങ്ങിലുണ്ടാകും.

11 സ്‌റ്റേഷനുകളാകും രണ്ടാം ഘട്ടത്തിലുണ്ടാവുക. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത ആദ്യഘട്ട പ്രവൃത്തിയാണ് ഒന്നാം ഘട്ടത്തിന്റ വിപുലീകരണ പ്രവർത്തനങ്ങൾ.ഇത് ഉദ്ഘാടനം ചെയ്യുന്നതോടെ മെട്രോ ട്രെയിൻ 27 കിലോമീറ്റർ സഞ്ചരിക്കും. സ്റ്റേഷനുകളുടെ റവന്യൂ പ്രവർത്തനങ്ങൾ വൈകുന്നേരം 7 മണിക്ക് ആരംഭിക്കുമെന്നും സിയാൽ വ്യക്തമാക്കി.

വടക്കേ കോട്ട, എസ്എൻ ജംക്ഷൻ സ്‌റ്റേഷനുകളുടെയും പനംകുട്ടി പാലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ 2019 ഒക്ടോബറിൽ ആരംഭിച്ചതാണ്. സ്റ്റേഷനുകളിൽ ഏറ്റവും വലുതാണ് വടക്കേ കോട്ട. ഏകദേശം 4.3 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമാണ് വടക്കേ കോട്ടയ്‌ക്കുള്ളത്. സ്വാതന്ത്ര സമരത്തിൽ കേരളത്തിന്റെ പങ്ക് പ്രമേയമാക്കിയാണ് സ്‌റ്റേഷന്റെ അകം ക്രമീകരിച്ചിരിക്കുന്നത്. ആധുനിക ആയൂർവേദം പ്രമേയമാക്കിയാണ് എസ്എൻ ജംക്ഷൻ ക്രമീകരിച്ചിരിക്കുന്നത്.

ഒന്നാം ഘട്ടം വിപൂലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് വരികളുള്ള പനംകുറ്റി പാലം സിയാൽ നിർമ്മിച്ചു. ഇതിനെയാണ് ഇപ്പോൾ നാല് വരി ഇടനാഴിയാക്കിയത്. ഈ പാലം 15 മാസത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിൽ 2021 ഫെബ്രുവരി 15-ന് ജനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിനായി പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്ന വേളയിലാണ് രണ്ടാംഘട്ട മെട്രോയുടെ തറക്കല്ലിടൽ നടത്തുന്നത്.

Tags: Narendra ModiKochi Metrosecond phase
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies