സാങ്കേതിക തകരാർ; കൊച്ചി മെട്രോ ഗതാഗതം തടസപ്പെട്ടു; ട്രെയിൻ മുട്ടം യാർഡിലേക്ക് മാറ്റിയതോടെ മെട്രോ ഗതാഗതം സാധാരണനിലയിൽ
കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി മെട്രോ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കലൂരിൽ വച്ച് സാങ്കേതിക തടസം മൂലം ട്രെയിൻ പണിമുടക്കിയോടെ സർവീസുകൾ താൽക്കാലികമായി ...















