'ഐ ഹാവ് ആൻ എക്സ്ട്രാ 'എസ്', ഒരു 'എസ്' കൂടുതലാണെനിക്ക്..'; പേരിൽ മാറ്റം വരുത്തി സുരേഷ് ​ഗോപി- Suresh Gopi, Name change
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഐ ഹാവ് ആൻ എക്സ്ട്രാ ‘എസ്’, ഒരു ‘എസ്’ കൂടുതലാണെനിക്ക്..’; പേരിൽ മാറ്റം വരുത്തി സുരേഷ് ​ഗോപി- Suresh Gopi, Name change

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 02:25 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയ പേജുകളിലെ പേരിൽ മാറ്റം വരുത്തി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. പേരിന്റെ അക്ഷരങ്ങളിലാണ് മാറ്റം വരുത്തിയത്. Suresh Gopi എന്നായിരുന്നു താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലെ സ്‌പെല്ലിംഗ്. എന്നാൽ ഇപ്പോൾ ഒരു ‘ട’ കൂടി ചേർത്താണ് മാറ്റിയിരിക്കുന്നത്. ‘Suressh Gopi’ എന്നാണ് മാറ്റിയത്.

എന്തുകൊണ്ടാണ് പേരിലെ മാറ്റമെന്ന് ആരാധകർ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. കമന്റ് ബോക്‌സുകളിലും മറ്റും നിരവധി പേർ ഈ ചോദ്യവുമായി രംഗത്തെത്തി. സ്വന്തം നിരീക്ഷണങ്ങളും കമന്റിൽ അവതരിപ്പിക്കുന്നവരും ഉണ്ട്. അടുത്തിടെ നടി ലെനയും സോഷ്യൽ മീഡിയയിലെ പേരിൽ മാറ്റം വരുത്തിയിരുന്നു. ‘Lena’ എന്നത് ‘Lenaa’ എന്നാക്കിയാണ് മാറ്റിയത്.

അതേസമയം, ‘മേ ഹൂം മൂസ’യാണ് അടുത്തതായി റിലീസിന് കാത്തിരിക്കുന്ന സുരേഷ് ​ഗോപി ചിത്രം. വെള്ളിമൂങ്ങയ്‌ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലപ്പുറംകാരനായ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി എത്തുന്നത്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ അവതരിപ്പിക്കുന്ന ചിത്രമാകും ‘മേ ഹൂം മൂസ’.1998 മുതൽ 2019 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം. കൊടുങ്ങല്ലൂർ, മലപ്പുറം, പൊന്നാനി, പൂഞ്ച്, ജയ്പ്പൂർ, ഡൽഹി, വാഗ അതിർത്തി അടക്കം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ച സിനിമ സെപ്റ്റംബർ 30-ന് പ്രദർശനത്തിനെത്തും.

ജോഷി-സുരേഷ്​ഗോപി കൂട്ടുക്കെട്ടിൽ അടുത്തിടെ തിയറ്ററിൽ ഇറങ്ങിയ ‘പാപ്പൻ’ വലിയ വിജയമായിരുന്നു. ജൂലൈ 29-ന് തിയറ്ററിൽ റിലീസ് ചെയ്ത സിനിമയ്‌ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. കൊറോണ പ്രതിസന്ധികൾക്ക് ശേഷം കരകയറി വരുന്ന സിനിമാ മേഖലയ്‌ക്ക് ആശ്വാസമായ പാപ്പൻ ബോക്സ്ഓഫീസിൽ നിന്നും അമ്പത് കോടിയ്‌ക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയിരുന്നു. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് വേഷത്തിലായിരുന്നു ചിത്രത്തിൽ സുരേഷ്​ഗോപി എത്തിയത്.

 

Tags: social mediaSuresh Gopiname change
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies