അഫ്ഗാനിസ്ഥാനിൽ ഷിയാ മുസ്ലിങ്ങളെയും അന്യമതസ്ഥരെയും ഉന്നം വെച്ച് കൊലപ്പെടുത്തുന്നു; താലിബാൻ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർക്ക് മൗനാനുവാദം നൽകുന്നു; 13 അക്രമണങ്ങളിലായി 700 പേർ കൊല്ലപ്പെട്ടെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിസ്ഥാനിൽ ഷിയാ മുസ്ലിങ്ങളെയും അന്യമതസ്ഥരെയും ഉന്നം വെച്ച് കൊലപ്പെടുത്തുന്നു; താലിബാൻ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർക്ക് മൗനാനുവാദം നൽകുന്നു; 13 അക്രമണങ്ങളിലായി 700 പേർ കൊല്ലപ്പെട്ടെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 06:47 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം ആരംഭിച്ചത് മുതൽ ഷിയാ മുസ്ലിങ്ങളും മത ന്യുനപക്ഷ വിഭാഗങ്ങളും നിരന്തരം കൊല്ലപ്പെടുകയാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച്. താലിബാൻ ഭരണത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയുടെ (ISKP) ഭീകര പ്രവർത്തനങ്ങളെ ചെറുക്കാൻ കഴിയുന്നില്ലെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇവർ നടത്തിയ 13 സ്ഫോടന പരമ്പരകളിൽ നിന്നുമായി 700 ഓളം ആളുകൾ അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ടിൽ പറയുന്നു.

ഷിയാ ഗ്രൂപ്പുകളെ പിന്തുടർന്ന് ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. ഷിയാ വിഭാഗത്തിന്റെ പള്ളികളിൽ ചാവേർ ആക്രമണങ്ങൾ ഉൾപ്പെടെ നടത്തി നിരവധി ആളുകളെ കൊലപ്പെടുത്തുകയാണ് ഐ എസ് കെ പി ഭീകരർ. ഇതിനെതിരെ ചെറുവിരൽ അനക്കാൻ താലിബാന് കഴിയുന്നില്ല.

അധികാരത്തിൽ കയറിയപ്പോൾ വലിയ വാഗ്ദാനങ്ങൾ നൽകിയ താലിബാൻ ജനങ്ങളെ മരണത്തിന് വിട്ടു കൊടുക്കുകയാണ്. ഹസാരെ വിഭാഗത്തിനേയും മറ്റു മത ന്യുനപക്ഷങ്ങളെയും സംരക്ഷിക്കാൻ താലിബാന് കഴിയുന്നില്ല. അഫ്ഗാനിലുടനീളമുള്ള പള്ളികൾ, സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ, തൊഴിൽ ശാലകൾ തുടങ്ങിയ ഇടങ്ങളിൽ ഐ എസ് കെ പി ഭീകരർ ആക്രമണം നടത്തുകയാണ്. ഏപ്രിൽ 19ന് കാബൂളിലെ അബ്ദുൾ റഹീം ഷാഹിദ് ഹൈസ്‌കൂളിലുണ്ടായ ചാവേർ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാനിലെ ഷിയാ വിഭാഗക്കാരുടെ ഏറ്റവും വലിയ പള്ളികളിലൊന്നായ മസാർ-ഇ ഷെരീഫിലെ സെഹ് ഡോകാൻ പള്ളിയിൽ ഐ എസ്‌ കെ പി ഭീകരർ സ്ഫോടനം നടത്തി 31 പേരെ കൊലപ്പെടുത്തുകയും 87 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പൂർണ്ണമായി നശിച്ച പള്ളി അവസാനം അടച്ചുപൂട്ടേണ്ടി വന്നു. താലിബാന്റെ കീഴിൽ വലിയ ദുരന്തങ്ങളാണ് അഫ്ഗാൻ ജനത നേരിട്ട് കൊണ്ടിരിക്കുന്നത്. യാതൊന്നും ചെയ്യാൻ കഴിയാതെ നോക്കുകുത്തിയാകുന്ന അവസ്ഥയിലാണ് ഭരണകൂടമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ ഏഷ്യ അഡ്വക്കസി ഡയറക്ടർ ജോൺ സിഫ്റ്റൺ പറഞ്ഞു

Tags: TalibanafganisthanSHIYA MUSLIM
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies