സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർദ്ധിക്കുന്നു; മുൻകരുതൽ നടപടികൾ കൂടുതൽ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർദ്ധിക്കുന്നു; മുൻകരുതൽ നടപടികൾ കൂടുതൽ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2022, 07:14 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണവും പേവിഷബാധയും വർദ്ധിച്ച സാഹചര്യത്തിൽ തദ്ദേശ വകുപ്പുമായി സഹകരിച്ച് മുൻകരുതൽ നടപടികൾ കൂടുതൽ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പിന്റെ തീരുമാനം. വീടുകളിൽ വളർത്തുന്ന നായകൾക്ക് നിർബന്ധമായും വാക്സീൻ നൽകണമെന്ന നിർദ്ദേശവും ആരോഗ്യ വകുപ്പ് നൽകി.

സംസ്ഥാനത്ത് തെരുവുനായ ആക്രമണം ദിനം പ്രതി വർദ്ധിക്കുകയാണ്. പേവിഷബാധയേറ്റ് 12 കാരിയായ അഭിരാമി മരണപ്പെട്ടതിന് പിന്നാലെ ആരോഗ്യ വകുപ്പിന് നേരെ വ്യാപക വിമർശനമുയർന്നിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേർത്തത് .തദ്ദേശ , മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് മുൻകരുതൽ നടപടികൾ കൂടുതൽ ശക്തിപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

നേരെത്തെ ആക്ഷൻ പ്ലാൻ രൂപീകരിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.വീടുകളിൽ വളർത്തുന്ന നായകൾക്ക് നിർബന്ധമായും വാക്സിൻ നൽകണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളത്തുനായകളുടെ വാക്‌സിനേഷനും ലൈസൻസും നിർബന്ധമായും നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കും.

യോഗത്തിൽ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെങ്കിലും കാര്യക്ഷമമായി വന്ധ്യംകരണം ഉൾപ്പടെ നടപ്പാക്കാൻ ആരോഗ്യ വകുപ്പിനാകുന്നില്ലെന്ന വിമർശനം ശക്തമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 96000 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആറ് വർഷത്തിനിടെ കടിയേറ്റത് 1059000 പേർക്കും. 57 പേരാണ് മരണമടഞ്ഞത്.

Tags: dogkerala govtStray dog
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies