മലയാളത്തിൽ ചുവടുവെയ്ക്കാൻ എർത്ത്‌സ്കൈ പിക്ച്ചേഴ്‌സ്; ആദ്യ നിർമ്മാണ സംരംഭവുമായി സ്റ്റോറീസ് സോഷ്യൽ; കൈകോർക്കുന്നത് മികച്ച ഒരു ആക്ഷേപഹാസ്യ ചിത്രത്തിനായ്- Stories Social, Earthsky Pictures, Malayalam Movie
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മലയാളത്തിൽ ചുവടുവെയ്‌ക്കാൻ എർത്ത്‌സ്കൈ പിക്ച്ചേഴ്‌സ്; ആദ്യ നിർമ്മാണ സംരംഭവുമായി സ്റ്റോറീസ് സോഷ്യൽ; കൈകോർക്കുന്നത് മികച്ച ഒരു ആക്ഷേപഹാസ്യ ചിത്രത്തിനായ്- Stories Social, Earthsky Pictures, Malayalam Movie

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 04:31 pm IST
Facebook
Twitter
WhatsAppTelegram

ചലച്ചിത്ര പ്രവർത്തകരായ അശ്വിനി അയ്യർ തിവാരി, നിതേഷ് തിവാരി എന്നിവരുടെ എർത്ത്‌സ്കൈ പിക്ച്ചേഴ്‌സും ഡോ. സംഗീത ജനചന്ദ്രന്റെ സ്റ്റോറീസ് സോഷ്യലും ചേർന്ന് മലയാള ചിത്രം ഒരുക്കുന്നു. ഗർ കി മുർഗി, അൻകഹി കഹാനിയാ , ബ്രേക്ക് പോയിന്റ് തുടങ്ങി ഒരുപിടി നല്ല ചിത്രം നിർമ്മിച്ച എർത്ത്‌സ്കൈ പിച്ചേഴ്‌സ് ആദ്യമായാണ് ഒരു മലയാള ചിത്രം നിർമ്മിക്കാനൊരുങ്ങുന്നത്. മാത്രമല്ല, സ്റ്റോറീസ് സോഷ്യലിന്റെ ആദ്യ നിർമ്മാണ സംരംഭവുമായിരിക്കും പുതിയ ചിത്രം. എർത്ത്‌സ്കൈ പിച്ചേഴ്‌സ് പ്രൊഡക്ഷൻ കമ്പനിയുടെ ഹെഡും എഴുത്തുകാരിയും സംവിധായികയുമായ അശ്വിനി അയ്യർ തിവാരി തന്നെയാണ് മലയാളത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പിനെപ്പറ്റി അറിയിച്ചത്.

ഇൻസ്റ്റാ​ഗ്രാം പേജിലൂടെയാണ് സിനിമയുടെ പ്രഖ്യാപനം അശ്വിനി അയ്യർ തിവാരി നടത്തിയത്. മലയാളത്തിൽ കഥകൾ പറയുന്നതിനും സിനിമകൾ നിർമ്മിക്കുന്നതിനും സംഗീത ജനചന്ദ്രനുമായി എർത്ത്‌സ്കൈ പിച്ചേഴ്‌സ് ഒന്നിക്കുന്നതിൽ സന്തോഷമുണ്ട്. തന്റെ പൂർവ്വികർക്കും മലയാള ചിത്രങ്ങൾ കാണാൻ പ്രേരിപ്പിച്ച തന്റെ അമ്മയ്‌ക്കുമുള്ള ആദരവാണ് പുതിയ ചിത്രമെന്ന് അശ്വിനി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. മലയാളത്തിലെ തങ്ങളുടെ ആദ്യ നിർമ്മാണ സംരംഭം എർത്ത്‌സ്കൈ പിച്ചേഴ്‌സിനൊപ്പം ആകുന്നതിൽ സന്തോഷം പങ്കുവെച്ചു കൊണ്ട് സ്റ്റോറീസ് സോഷ്യൽ ഫൗണ്ടർ ഡോ. സംഗീത ജനചന്ദ്രനും രം​ഗത്തു വന്നു. കഥകൾ പറയാനുള്ള ആഗ്രഹവുമായി സിനിമയുടെ അതിശയകരമായ ലോകത്തേക്കുള്ള അടുത്ത ചുവടുവെയ്പ്പാണിതെന്ന് സംഗീത ജനചന്ദ്രൻ പറഞ്ഞു.

എർത്ത്‌സ്കൈ പിക്ച്ചേഴ്‌സും സ്റ്റോറീസ് സോഷ്യലും ചേർന്ന് ഒരു ആക്ഷേപഹാസ്യ ചിത്രമാണ് മലയാളത്തിൽ ഒരുക്കുന്നത്. മിന്നൽ മുരളിയുടെ സഹ-എഴുത്തുകാരൻ ജസ്റ്റിൻ മാത്യുവും നെയ്മർ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പോൾസൺ സ്കറിയയും ചേർന്നാണ് സിനിമയ്‌ക്ക് തിരക്കഥ ഒരുക്കുന്നത്. മലയാള ചിത്രമായ ഉദാഹരണം സുജാതയ്‌ക്ക് പ്രചോദനമായ നീൽ ബാട്ടെ സന്നാട്ട എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്തതുകൊണ്ടാണ് സിനിമയിൽ അശ്വിനി അയ്യർ തിവാരിയുടെ അരങ്ങേറ്റം. പിന്നീട് ബറേലി കി ബർഫി, പംഗ, അൻകഹി കഹാനിയാ തുടങ്ങിയ ഒരുപിടി വിജയചിത്രങ്ങൾ അവർ സംവിധാനം ചെയ്തിട്ടുണ്ട്.

Tags: MALAYALAM MOVIE
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies