ഭാരത് ജോഡോ യാത്ര; തെരുവ് നായ്ക്കൾ ഓടിച്ചിട്ട് കടിക്കാതെ നോക്കുക; കേരളത്തിൽ കിട്ടുന്ന വാക്സിൻ അടക്കം ഡ്യൂപ്ലിക്കേറ്റ്: സന്ദീപ് വാര്യർ- Bharat Jodo Yatra, Kerala, Sandeep.G.Varier
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരത് ജോഡോ യാത്ര; തെരുവ് നായ്‌ക്കൾ ഓടിച്ചിട്ട് കടിക്കാതെ നോക്കുക; കേരളത്തിൽ കിട്ടുന്ന വാക്സിൻ അടക്കം ഡ്യൂപ്ലിക്കേറ്റ്: സന്ദീപ് വാര്യർ- Bharat Jodo Yatra, Kerala, Sandeep.G.Varier

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 11:11 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്രയെ വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. രാഹുൽ ഗാന്ധിയുടെ യാത്ര രാഷ്‌ട്രീയമായതിനാൽ സ്വാഭാവികമായും രാഷ്‌ട്രീയ വിമർശനങ്ങൾ ഉയരുമെന്നും അതിൽ കോൺ​ഗ്രസ് അസ്വസ്ഥത കാണിച്ചിട്ട് കാര്യമില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. കേരളത്തിൽ പത്ത് ദിവസത്തോളം യാത്ര ഉണ്ടാകും. ഈ ദിവസങ്ങളിൽ പിണറായി വിജയൻ സർക്കാരിനെതിരെ ക്രിയാത്മകമായ എന്തെങ്കിലും വിമർശനം രാഹുൽ ​ഗാന്ധി ഉന്നയിക്കുമോ എന്നറിയാനാണ് കാത്തിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള എംപിയാണ് രാഹുൽ ​ഗാന്ധി. നിലവിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള അഴിമതി കള്ളക്കടത്ത് ആരോപണങ്ങൾ സംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് എന്താണ് പറയാനുള്ളതെന്നും സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് രാഹുലിന്റെ അഭിപ്രായമെന്താണെന്നും സന്ദീപ് വാര്യർ ചോദിക്കുന്നു.

രാഹുലിന്റെ മണ്ഡലമായ വയനാടിനെ റെയിൽവേ ഭൂപടത്തിൽ ബന്ധിപ്പിക്കുന്ന ഷൊർണൂർ നിലമ്പൂർ നഞ്ചങ്കോട് പാത അട്ടിമറിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ അദ്ദേഹം എന്തെങ്കിലും സംസാരിക്കുമോ എന്നും സന്ദീപ് ചോദ്യം ഉന്നയിക്കുന്നു. എന്തു തന്നെയായാലും കേരളത്തിലൂടെ നടന്നു പോകുന്ന സ്ഥിതിക്ക് ഫ്രീ ആയി ഒരുപദേശം തന്നേക്കാം. തെരുവ് നായ്‌ക്കൾ ഓടിച്ചിട്ട് കടിക്കാതെ നോക്കുക. ഇവിടെ കിട്ടുന്ന വാക്സിൻ അടക്കം ഡ്യൂപ്ലിക്കേറ്റ് ആണെന്നും സന്ദീപ് വാര്യർ പരിഹസിച്ചു.

Tags: Rahul Gandhisandeep g varierBharat Jodo Yatra
ShareTweetSendShare

More News from this section

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies