രമേശ് ചെന്നിത്തലയുടെ ചിത്രമെവിടെ?; ഭാരത് ജോഡോ യാത്രയുടെ ഫ്ലക്സ് ബോർഡുകളെ ചൊല്ലി തർക്കം; നേതാക്കൾ തമ്മിൽ പോര്- Bharat Jodo Yatra, Ramesh Chennithala, flex board
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രമേശ് ചെന്നിത്തലയുടെ ചിത്രമെവിടെ?; ഭാരത് ജോഡോ യാത്രയുടെ ഫ്ലക്സ് ബോർഡുകളെ ചൊല്ലി തർക്കം; നേതാക്കൾ തമ്മിൽ പോര്- Bharat Jodo Yatra, Ramesh Chennithala, flex board

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 03:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവല്ല: രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടെ യാത്രയുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡിനെ ചൊല്ലി കോൺ​ഗ്രസിൽ തർക്കം രൂക്ഷമാകുന്നു. തിരുവല്ലയിലെ കോൺ​ഗ്രസ് നേതൃത്വത്തിനിടയിലാണ് വിഭാ​ഗിയത കടുക്കുന്നത്. തിരുവല്ലയിൽ സ്ഥാപിക്കുന്ന ഫ്ലക്സ്ബോർഡുകളിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ ചിത്രം ഒഴിവാക്കിയതിനെ തുടർന്നാണ് പരാതികൾ ഉയർന്നത്.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് തിരുവല്ലയിലെ സംഘാടക സമിതി ചെയർമാനെതിരെ പരാതി ശക്തമായിരിക്കുകയാണ്. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.റെജി തോമസിനെതിരെയാണ് പരാതി. തിരുവല്ല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റെജി കോട്ടശ്ശേരിയാണ് കോൺ​ഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്.

ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡുകളിൽ നിന്നും പാർട്ടി പരിപാടികളിൽ നിന്നും രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളുടെ ചിത്രം ബോധപൂർവ്വം ഒഴിവാക്കുന്നു എന്നാണ് റെജി കോട്ടശ്ശേരിയുടെ പരാതി. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന് വരുത്തി തീർക്കാൻ റെജി തോമസ് ബോധപൂർവ്വം ശ്രമിക്കുന്നുവെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച നേതാവിനെതിരെ സംഘടനാ നടപടി സ്വീകരിക്കണമെന്നുമാണ് തിരുവല്ല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അടക്കമുള്ള ഒരു വിഭാ​ഗം ആവശ്യപ്പെടുന്നത്.

 

Tags: ramesh chennithalaBharat Jodo Yatraflex board
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies