ramesh chennithala - Janam TV

ramesh chennithala

‘ചെന്നിത്തലയുടെ വസതിയിലെ കടകംപള്ളി സന്ദർശനം സംശയാസ്പദം’; ആരോപണവുമായി ബിജെപി

തിരുവനന്തപുരം: ശബരിമല സ്വർണക്കേസിലെ അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കേ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വസതിയിൽ നടത്തിയ സന്ദർശനം ഗുരുതര ...

“ടോക്ക് ടു മമ്മൂക്ക വിത് ഓപ്പറേഷൻസ് തൂഫാൻ”: മമ്മൂട്ടി പങ്കാളിയായ സാമൂഹിക സംരംഭത്തിന്റെ വീഡിയോ ലോഞ്ച് ശ്രദ്ധേയമാകുന്നു: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രകാശനം

അങ്കമാലി: മമ്മൂട്ടി കെയർ & ഷെയർ (Mammootty Care & Share)യും എസ്2 മീഡിയ പ്രൊഡക്ഷൻസ് (S2 Media Productions)യും ചേർന്ന് ഒരുക്കിയ പുതിയ വീഡിയോ അങ്കമാലിയിൽ ...

രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി ജി. സുധാകരൻ ; ഹരിപ്പാട് മെഡിക്കൽ കോളേജ് അനാവശ്യം ; ഒരു ജില്ലയിൽ രണ്ട് മെഡിക്കൽ കോളേജ് ആവശ്യമില്ല; എംഎൽഎയുടെ ഭരണസ്വാധീനമുപയോഗിച്ച് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി

ആലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളേജ് വിഷയത്തിൽ രമേശ് ചെന്നിത്തലക്ക് പാരയുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. . ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമാണ് ജി സുധാകരൻ ...

വട്ടിയൂർകാവിലെ പോലീസ് അതിക്രമം; ആകാശത്തേക്ക് വെടി വെച്ചതിൽ ചെന്നിത്തലയെ തള്ളി കെ മുരളീധരന്‍

തിരുവനന്തപുരം : ബിജെപി വാഴോട്ടുകോണം കൗണ്‍സിലര്‍ വട്ടിയൂർക്കാവ് സുഗതനെ അറസ്റ്റ് ചെയ്യാന്‍ ആകാശത്തേക്ക് വെടിവെച്ച പോലീസ് നടപടിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ തള്ളി ആരോഗ്യമന്ത്രി കെ ...

DYFI ക്കു മുന്നിൽ ഭയന്ന് മുട്ടുമടക്കി ആഭ്യന്തര മന്ത്രി; ജാഥ തടഞ്ഞ SI ക്ക്‌ 24 മണിക്കൂറിനുള്ളിൽ സ്ഥലംമാറ്റം

ഹരിപ്പാട് : സിപിഎമ്മിനേയും DYFI ഉൾപ്പെടെയുള്ള അവരുടെ പോഷക സംഘടകളെയും ഭയക്കുന്ന നിലപാട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടരുന്നു. ഹരിപ്പാട്ട് ഇന്നലെ അനുമതിയില്ലാത്ത DYFI ജാഥ ...

മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പോലീസ് ഉപദേഷ്ടാവ്

തിരുവനന്തപുരം : മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പോലീസ് ഉപദേഷ്ടാവ്. 1986 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രന്‍. ...

എറണാകുളം കിഴക്കമ്പലം പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ ശ്രമം: സംഘർഷം തുടരുന്നു, പോലീസ് പിൻവാങ്ങി

കൊച്ചി: എറണാകുളം കിഴക്കമ്പലം മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ ശ്രമത്തിനിടെ സംഘർഷത്തെ തുടർന്ന് ജലപീരങ്കി പ്രയോഗം. സമരക്കാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ ഒഴിപ്പിക്കാനെത്തിയ പൊലിസ് പിൻവാങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ ...

രമേശ് ചെന്നിത്തല എംഎല്‍എ സ്ഥാനം രാജിവെക്കും? രാഹുലിനെ രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: മുസ്ളീം ലീഗിന്റെ സമ്മർദ്ദത്തെ തുടർന്ന് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പിന്നാലെ നിലപാട് കടുപ്പിക്കുന്നതായി സൂചന ...

രമേശ് ചെന്നിത്തലയ്‌ക്ക് പാർട്ടി കൊടുക്കേണ്ട എല്ലാ പരിഗണനയും നൽകി; ഹൈക്കമാന്റിന്റെ തീരുമാനം സ്വീകരിക്കാനും നിരാകരിക്കാനും ചെന്നിത്തലയ്‌ക്ക് അവകാശമുണ്ട്: രാജ് മോഹൻ ഉണ്ണിത്താൻ എംപി

ഗുരുവായൂർ : കോൺഗ്രസ് പാർലിമെന്ററി പാർട്ടി യോഗത്തിനു നിൽക്കാതെ ഗുരുവായൂരിലേക്ക് പോയ രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എംപി.രമേശ് ചെന്നിത്തല പാർട്ടി എല്ലാക്കാലത്തും ...

വി.ഡി സതീശന് ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകും എന്ന് വിശ്വസിക്കുന്നു; മൗനം വെടിഞ്ഞ് ചെന്നിത്തല

ഗുരുവായൂർ : ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല. ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനായി പുറപ്പെടുന്ന വേളയിലായിരുന്നു രമേശ് മാധ്യമങ്ങളെ കണ്ടത്. "കോൺഗ്രസ് ഹൈക്കമാൻഡ് എടുത്ത തീരുമാനത്തെ സ്വാഗതം ...

രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയില്‍ ;ഹരിപ്പാട്ടേക്ക് മടങ്ങി; നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ. ഇന്ന് നടക്കാനിരിക്കുന്ന ...

സതീശനൊപ്പം വിരലിലെണ്ണാവുന്നവർ മാത്രം, വേണുഗോപാലിനെ പിന്തുണച്ചവരിൽ സണ്ണി ജോസഫും ; 47 എം എൽ എ മാർ കെസിക്കൊപ്പമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണ സമാഹരിക്കുന്നതിൽ കെസി വേണുഗോപാൽ ബഹുദൂരം മുന്നിലെത്തിയതായി മാധ്യമ വാർത്തകൾ സൂചിപ്പിക്കുന്നു. കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണയക നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പിൽ ...

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്‌ലക്‌സ് ബോര്‍ഡുകളല്ല’; സസ്‌പെന്‍സ് നിലനിര്‍ത്തി രമേശ് ചെന്നിത്തല, നിരീക്ഷകര്‍ കേരളത്തിലേക്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ഹൈക്കമാന്‍ഡ് വേഗത്തിലാക്കി. മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര് മുറുകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, നിലപാട് വ്യക്തമാക്കി ...

ചെന്നിത്തല ബുധനാഴ്ച ഡല്‍ഹിക്ക്; കോൺഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം : കേരളത്തിൽ മുഖ്യമന്ത്രി ആരാകണം എന്ന സമസ്യയിൽ തട്ടി തർക്കങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോൾ രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക്. ബുധനാഴ്ച രാവിലെ ആറരയ്ക്ക് തിരുവനന്തപുരത്ത് നിന്ന് അദ്ദേഹംഡല്‍ഹിയിലേക്ക് പോകും. ...

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം.? : ഇന്ദിരാ ഭവന് മുന്നിൽ KC വേണുഗോപാലിന്റെ കട്ടൗട്ടുമായി ആരാധകരുടെ ആഘോഷ പ്രകടനം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലസൂചനകളിൽ യു ഡി എഫിന് മുന്നേറ്റം ദൃശ്യമായി തുടങ്ങിയപ്പോൾ കോൺഗ്രസ് ക്യാമ്പുകളിൽ ഗ്രൂപ്പ് പോര് വെളിവാകുന്നു. പറവൂരിൽ വി ഡി സതീശൻ പിന്നിലാണെന്നുള്ള ...

രമേശ് ചെന്നിത്തലയെ വെട്ടി മുസ്‌ളീംലീഗ്: VD സതീശനൊപ്പമെന്നു സാദിഖലി തങ്ങൾ ; എക്സിറ്റ് പോളുകളിലെ പിന്തുണ ആളുകളുടെ അഭിപ്രായം, മുഖ്യമന്ത്രിപദത്തിലും ജനവികാരം പരി​ഗണിക്കുമെന്ന തന്ത്രവുമായി ലീഗ്

കോഴിക്കോട്: എക്സിറ്റ് പോളുകളിൽ യു ഡി എഫ് മുന്നേറ്റം പ്രവചിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ രമേശ് ചെന്നിത്തലയെ വെട്ടി മുസ്‌ളീം ലീഗ്. ലീഗ് വി ഡി ...

ചെന്നിത്തലയുടെ രാഷ്‌ട്രീയ ജീവിതം ഫോക്കസ് ഫീച്ചറായി പരസ്യം; തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്: തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഫീച്ചര്‍ നല്‍കിയതെന്നു ചെന്നിത്തല

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം ഫോക്കസ് ഫീച്ചറായി പരസ്യം നൽകിയ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ...

പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ല; എറണാകുളം ഡിസിസി ആസ്ഥാനത്തിനു മുന്നിൽ വി ഡി സതീശനെതിരെ ഫ്ലക്സ് ബോർഡ്

എറണാകുളം: കേരളം നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകുന്നു. പ്രധാനമായും രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നീ നേതാക്കൾ ...

ശബരിമല സ്വര്‍ണക്കൊള്ള : പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴിനല്‍കി .ഈഞ്ചയ്‌ക്കിലെ ഓഫീസിലെത്തിയാണ് അദ്ദേഹം മൊഴി നല്‍കിയത്. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ലഭിച്ച ...

തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളായ സ്ത്രീകളെ ഭീഷണിപ്പെടുത്തി യു ഡി എഫ്: വിവാദ സഹകരണ ബാങ്കിനെതിരെ ആരോപണം

ഹരിപ്പാട് : തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനും വോട്ടു യു ഡി എഫ് സ്ഥാനാർത്ഥിക്ക് ചെയ്യാനും സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളിൽ ഡി എഫ് സമ്മർദ്ദം ചൊലുത്തുന്നതായി പരാതി. ...

രമേശ് ചെന്നിത്തലയുടെ തട്ടകത്ത് കോൺഗ്രസ് വാർഡ് കമ്മറ്റി ഒന്നാകെ ബി.ജെ പിയിൽ

ഹരിപ്പാട് : രമേശ് ചെന്നിത്തലയുടെ തട്ടകത്ത് കോൺഗ്രസ് വാർഡ് കമ്മറ്റി ഒന്നാകെ ബി.ജെ പിയിൽ ചേർന്നു. രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് നഗരസഭയിലെ 27ആം വാർഡ് കമ്മറ്റി ...

രമേശ് ചെന്നിത്തലയുടെ മാതാവ് അന്തരിച്ചു

ആലപ്പുഴ: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ്, ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ...

ഇന്ന് ചട്ടമ്പി സ്വാമി ജയന്തി ആണെന്ന് രമേശ് ചെന്നിത്തല; ഹൈന്ദവ ആചാര്യന്മാരുടെ ജന്മദിനത്തിന് നക്ഷത്രമാണ് കണക്കിലെടുക്കുന്നതെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം : ഇന്ന് ചട്ടമ്പി സ്വാമി ജയന്തി ആണെന്ന് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അദ്ദേഹം അനുസ്മരണ പോസ്റ്റും ചെയ്തിട്ടുണ്ട്. "പുരുഷ കേന്ദ്രീകൃതമായിരുന്ന സമൂഹത്തിൽ ...

രമേശ് ചെന്നിത്തലയ്‌ക്കും ഭാര്യയ്‌ക്കും മക്കൾക്കും ഇരട്ടവോട്ട്; ചെന്നിത്തല – തൃപ്പെരുംതുറ പഞ്ചായത്തിലും ഹരിപ്പാട് മുൻസിപ്പാലിറ്റിയിലും വോട്ടെന്ന് ആരോപണം

കോൺ​ഗ്രസ് പ്രവർത്തക സമിതിയം​ഗം രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും ഇരട്ടവോട്ടെന്ന് ആരോപണം. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല - തൃപ്പെരുംതുറ പഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ തൃപ്പെരുംതുറ വാർഡിലെ വോട്ടർ ...

Page 1 of 4 124