ആം അദ്മി പാർട്ടിയുടെ അംഗീകാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 56 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി-Former Bureaucrats Write To EC against kejriwal
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആം അദ്മി പാർട്ടിയുടെ അംഗീകാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 56 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി-Former Bureaucrats Write To EC against kejriwal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 10:50 pm IST
FacebookTwitterWhatsAppTelegram

ആം ആദ്മി പാർട്ടിയുടെ അംഗീകാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 56 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. ഐഎഎസ്, ഐപിഎസ്, ഐആർഎസ് എന്നീ വിഭാഗങ്ങളിൽ പെട്ട മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് പരാതി നൽകിയത്. ഗുജറാത്തിലെ രാജ്കോട്ടിൽ സെപ്തംബർ മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ അരവിന്ദ് കെജ്രിവാൾ സിവിൽ സർവീസുകാരെ പ്രേരിപ്പിച്ചിരുന്നു.

പോലീസ്, ഹോം ഗാർഡുകൾ, ഡ്രൈവർമാർ, പോളിംഗ് ഓഫീസർമാർ എന്നിവരുൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരെയും പാർട്ടിയിൽ ചേരാനും, മികച്ചതും കൂടുതൽ കാര്യക്ഷമവുമായ ഭരണത്തിനായി സർക്കാരിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ സഹായിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടതായി കത്തിൽ മുൻ ഉദ്യോഗസ്ഥർ ആരോപിച്ചു. 1968ലെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ (റിസർവേഷനും അലോട്ട്മെന്റും) ഉത്തരവിലെ ഖണ്ഡിക 16 എ പ്രകാരം എഎപിയുടെ അംഗീകാരം റദ്ദാക്കണമെന്ന് മുൻ ഉദ്യോഗസ്ഥർ കത്തിൽ വ്യക്തമാക്കി.

”സിവിൽ സർവീസുകാരെ രാഷ്‌ട്രീയവത്കരിക്കാനുള്ള എഎപിയുടെ നഗ്‌നമായ ശ്രമങ്ങളെ ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നില്ല. പക്ഷപാതപരമല്ലാതെ സർക്കാരിനെയും ജനങ്ങളെയും സേവിക്കുകയും പാർലമെന്റും എക്സിക്യൂട്ടീവും സ്വീകരിക്കുന്ന നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് സിവിൽ ഉദ്യോഗസ്ഥരുടെ പ്രവൃത്തി. എന്നാൽ ‘എഎപിക്ക് വേണ്ടി പ്രവർത്തിക്കാൻ’ പ്രേരിപ്പിക്കുന്നതിലൂടെ സിവിൽ ഉദ്യോഗസ്ഥർ പെരുമാറ്റച്ചട്ടത്തിന് വിധേയരാണെന്ന കാര്യം കെജ്രിവാൾ അവഗണിക്കുകയാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

Tags: Arvind KejriwalElection Commission of Indiaaam admi partyആം ആദ്മി
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies