ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എഎപിയുമായുളള സഖ്യം അബദ്ധമായിപ്പോയെന്ന് കോൺഗ്രസ്; രാജ്യം കണ്ട ഏറ്റവും വലിയ ചതിയനാണ് കേജരിവാളെന്ന് അജയ് മാക്കൻ
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായുളള സഖ്യം അബദ്ധമായിപ്പോയെന്ന് തുറന്നടിച്ച് കോൺഗ്രസ്. ഡൽഹിയിൽ എഎപി സർക്കാരിനെതിരെ ധവളപത്രം പുറത്തിറക്കുന്ന പരിപാടിയിലാണ് കോൺഗ്രസ് നേതാവ് അജയ് മാക്കന്റെ ...




