കൊതുക് ശല്യം വർദ്ധിക്കുന്നോ? എന്നാൽ കൊതുകുകൾ ഇല്ലാത്ത രാജ്യത്തെക്കുറിച്ച് ഒന്ന് നോക്കിയാലോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊതുക് ശല്യം വർദ്ധിക്കുന്നോ? എന്നാൽ കൊതുകുകൾ ഇല്ലാത്ത രാജ്യത്തെക്കുറിച്ച് ഒന്ന് നോക്കിയാലോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 03:56 pm IST
FacebookTwitterWhatsAppTelegram

രാത്രിയിൽ സുഖമായി കിടന്നുറങ്ങുമ്പോൾ കൊതുകുകൾ വന്ന് കടിച്ച് ശല്യം ചെയ്യുക പതിവാണ്. നല്ലൊരു ഉറക്കം നഷ്ടപ്പെടാൻ അതിന്റെ ഒരു മൂളൽ തന്നെ മതിയാകും. കൊതുകിനെ അകറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കാറുണ്ടെങ്കിലും മുറിയിൽ ഒരെണ്ണം അവശേഷിക്കുന്നുണ്ടെങ്കിൽ പിന്നെ അന്നത്തെ കാര്യം തീരുമാനമാകും. കൊതുക് ശല്യം വർദ്ധിക്കുന്നതോടെ ഇതെല്ലാം ഇട്ടെറിഞ്ഞ് പോയാലോ എന്ന് വരെ നാം ചിന്തിച്ച് പോകും. അങ്ങനെ ചിന്തിക്കുന്നവർക്ക് പോകാൻ പറ്റിയ ഒരു സ്ഥലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കൊതുകിന്റെ ശല്യം ഇല്ലാത്ത ഒരു നാടിനെക്കുറിച്ച്.

ലോകത്തിലെ കൊതുകുകളില്ലാത്ത വളരെ കുറച്ച് രാജ്യങ്ങളിൽ ഒന്നാണ് നോർത്ത് അറ്റ്‌ലാന്റിക് രാജ്യമായ ഐസ്ലാന്റ്. ഇവിടെ കൊതുകും പാമ്പും ഇല്ല. അതിന് കാരണം ഐസ്ലാന്റിലെ കാലാവസ്ഥ തന്നെയാണ്. ഐസ്ലാന്റിലെ അതിശൈത്യത്തിൽ കൊതുകുകൾക്ക് നേരിടാനാകില്ല. എല്ലാ വർഷവും ഇവിടുത്തെ തടാകത്തിൽ മൂന്ന് തവണ മഞ്ഞ് മൂടാറുണ്ട്. വെള്ളം തണുത്ത് ഉറയ്‌ക്കുന്നത് കൊതുകുകൾ പെരുകുന്നത് തടയുന്നു.

ഐസ്ലാൻഡിലെ ജലത്തിന്റെയും മണ്ണിന്റെയും ആവാസവ്യവസ്ഥയുടെ രാസഘടന കൊതുക് ഉണ്ടാകുന്നതിനെ പിന്തുണയ്‌ക്കുന്നില്ല എന്നതാണ് മറ്റൊരു കണ്ടെത്തൽ. ഐസ്ലാൻഡിന് പുറമെ അന്റാർട്ടിക്കയിലും കൊതുകില്ല. അതിശൈത്യം കാരണം ഇവിടെ മുട്ടയിട്ട് വിരിയിക്കാൻ സാധിക്കാത്തതാണ് കൊതുക് ഇല്ലാത്തതിന്റെ പ്രധാന കാരണം.

Tags: mosquitomosquito bite
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies