ആം ആദ്മി പാർട്ടി നേതാക്കളുടെ മദ്യ കുംഭകോണ അഴിമതി: റോബിൻ ഡിസ്റ്റിലിറീസിൽ ഇ ഡി റെയ്ഡ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആം ആദ്മി പാർട്ടി നേതാക്കളുടെ മദ്യ കുംഭകോണ അഴിമതി: റോബിൻ ഡിസ്റ്റിലിറീസിൽ ഇ ഡി റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 04:44 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഡൽഹിയിലെ ആം ആദ്മി പാർട്ടി നേതാക്കളുടെ മദ്യ കുംഭകോണ അഴിമതിയുമായി ബന്ധപ്പെട്ട് ഇ ഡി ഹൈദരാബാദിലെ റോബിൻ ഡിസ്റ്റിലിറീസിൽ റെയ്ഡ് നടത്തി. അഴിമതി കേസുമായി ബന്ധപ്പെട്ട് ഇ ഡി രാജ്യത്തെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഹൈദരാബാദ്, ബെംഗളുരു, ചെന്നൈ എന്നിവടങ്ങളിൽ നടത്തിയ തിരച്ചിലിൽ നിരവധി സുപ്രധാന രേഖകൾ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.

സെപ്തംബർ 6-ന് ഉത്തർപ്രദേശ്, ഹരിയാന, തെലങ്കാന, മഹാരാഷ്‌ട്ര എന്നിവടങ്ങളിൽ ഇ ഡി തിരച്ചിൽ നടത്തിയിരുന്നു. ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടുന്നവർക്ക് മദ്യ കുംഭകോണ കേസിൽ വ്യക്തമായ പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു ഇതിന് തൊട്ടു പിന്നാലെയാണ് ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസികൾ തിരിഞ്ഞിരിക്കുന്നത്. മനീഷ് സിസോദിയ ഉൾപ്പെടുന്ന നേതാക്കൾക്ക് പണം ലഭിക്കുന്നതിന് വേണ്ടിയാണ് ഡൽഹിയിൽ മദ്യ നയം നടപ്പിലാക്കിയതെന്ന് ചൂണ്ടിക്കാട്ടി ഉന്നതർ പരാതി പെട്ടിരുന്നു.

ദൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കൊപ്പം അരവിന്ദ് കെജ്‌രിവാളിനും അഴിമതിയിൽ പങ്കുണ്ടെന്നു ബിജെപി ആരോപിച്ചിരുന്നു. മദ്യ നയത്തിൽ 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നും ഇതിൽ വലിയൊരു ശതമാനം പങ്ക് മനീഷ് സിസോദിയയ്‌ക്കും അരവിന്ദ് കെജ്‌രിവാളിനും ലഭിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തെ നടക്കുന്നത്. ഇവർക്ക് രണ്ടുപേർക്കും ലഭിച്ച പണം വിശ്വസ്തരുടെ കയ്യിൽ ഏല്പിച്ചിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

Tags: BJParavind kejriwalAam Aadmi PartyE D
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies