‘ഐക്യത്തിൽ അനൈക്യം’ ; കെജ്‌രിവാൾ ഇല്ലാതെ പോസ്റ്റർ
മുംബൈ: പ്രതിപക്ഷ ഐക്യത്തിൽ വീണ്ടും പൊട്ടിത്തെറി. അരവിന്ദ് കെജ്‌രിവാളിന്റെ ചിത്രം ഒഴിവാക്കി പ്രതിപക്ഷ ഐക്യത്തിന്റെ പോസ്റ്റർ. ഓഗസ്റ്റ് 31, സെപ്തംബർ 1 തീയതികളിൽ മുംബൈയിൽ നടക്കാനിരിക്കുന്ന യോഗത്തിന്റെ ...