'ഏക ഭാരതത്തിന്റെ സ്രഷ്ടാവ്'; ആഗോള ശക്തിയായി രാജ്യത്തെ നിർമ്മിക്കാൻ കഴിയുന്ന വിദഗ്ദ്ധനായ കരകൗശലകാരൻ; പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസ നേർന്ന് യോ​ഗി ആദിത്യനാഥ്- Yogi Adityanath, Narendra Modi, birthday
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

‘ഏക ഭാരതത്തിന്റെ സ്രഷ്ടാവ്’; ആഗോള ശക്തിയായി രാജ്യത്തെ നിർമ്മിക്കാൻ കഴിയുന്ന വിദഗ്‌ദ്ധനായ കരകൗശലകാരൻ; പ്രധാനമന്ത്രിയ്‌ക്ക് ജന്മദിനാശംസ നേർന്ന് യോ​ഗി ആദിത്യനാഥ്- Yogi Adityanath, Narendra Modi, birthday

Janam Web Desk by Janam Web Desk
Sep 17, 2022, 11:54 am IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രിയുടെ 72-ാം പിറന്നാൾ ഭാരതമൊട്ടാകെ ആഘോഷിക്കുകയാണ്. നിരവധി പ്രമുഖരാണ് ഇതിനോടകം പ്രധാനസേവകന് ആശംസ അറിയിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും നരേന്ദ്രമോദിയ്‌ക്ക് ആശംസ നേർന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ലക്ഷ്യവും വ്യക്തമാക്കുന്ന ‘ഏക ഭാരതത്തിന്റെ സ്രഷ്ടാവ്, ശ്രേഷ്ഠ ഭാരതം’ എന്ന ലേഖനത്തിലൂടെയാണ് യോ​ഗി ആദിത്യനാഥ് ആശംസ അറിയിച്ചിരിക്കുന്നത്. ദേശീയത, വികസനം, ലോകശക്തിയാകാനുള്ള ദൃഢനിശ്ചയം എന്നിവയെല്ലാം സമന്വയിപ്പിച്ചുള്ള ഭാരതത്തിന്റെ ഈ യാത്രയ്‌ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് നരേന്ദ്രമോദി ആണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

ഗുജറാത്തിലെ ഒരു ചെറിയ പട്ടണമായ വഡ്‌നഗറിൽ ജനിച്ച നരേന്ദ്ര മോദി 135 കോടി ഇന്ത്യക്കാരുടെ പ്രധാന സേവകനാകാൻ ദീർഘവും പ്രചോദനാത്മകവുമായ ഒരു യാത്ര നടത്തി. ഈ യാത്രയിൽ ജീവിതത്തിന്റെ ഓരോ ചുവടിലും നേരിടേണ്ടി വന്ന വെല്ലുവിളികളും പോരാട്ടങ്ങളും ഒരു അവസരമായി സ്വീകരിച്ചുകൊണ്ട് അദ്ദേഹം ഒരു പുതിയ ഇന്ത്യയുടെ കരകൗശലത്തിന് രൂപം നൽകിയെന്ന് ലേഖനത്തിൽ യോ​ഗി ആദിത്യനാഥ് പറയുന്നു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനും പ്രവർത്തന ശൈലിക്കും കാഴ്ചപ്പാടിനും ദൗത്യത്തിനും കഴിഞ്ഞ 20 വർഷമായി രാജ്യവും ലോകവും സാക്ഷിയാണ്.

വർഗീയതയുടെയും പ്രീണനത്തിന്റെയും നയത്താൽ ദീർഘകാലം മുറിവേറ്റ മാനവികത, ‘എല്ലാവരെയും സ്പർശിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന’ നേതൃത്വത്തിനായി ആഗ്രഹിച്ചു. ചൂഷണം ചെയ്യപ്പെടുന്നവരും അവഗണിക്കപ്പെട്ടവരുമായ ജനസമൂഹം ഒരു ശക്തമായ ശബ്ദം ആഗ്രഹിച്ചു. ഛിദ്രശക്തികളുടെ ദുഷ്പ്രയത്നങ്ങളിൽ നിന്ന് മോചിതരായി ‘ഏക് ഭാരതം- ശ്രേഷ്ഠ ഭാരതം’ ആയി രാജ്യത്തെ വീണ്ടും കാണാൻ ജനങ്ങൾക്ക് ദാഹമുണ്ടായിരുന്നു. 2014-ൽ രാജ്യവും ജനങ്ങളും മോദിയുടെ നേതൃത്വത്തെ സന്തോഷപൂർവം അംഗീകരിച്ചതിന്റെ കാരണവും ഇതാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി നടപ്പാക്കിയ ഒരോ വികസന, ജനക്ഷേമ പദ്ധതികൾ ലേഖനത്തിൽ യോ​ഗി ആദിത്യനാഥ് കൃത്യമായി വിവരിക്കുന്നുണ്ട്. രാജ്യതാൽപ്പര്യം മുൻനിർത്തിയാണ് പ്രധാനമന്ത്രി വലിയ തീരുമാനങ്ങൾ എടുത്തത്. എന്നാൽ ജനങ്ങൾക്ക് അതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാൽ അത്തരം തീരുമാനങ്ങൾ തിരുത്താനും അദ്ദേഹം മടികാണിച്ചില്ല എന്നും യോ​ഗി ആദിത്യനാഥ് ചൂണ്ടിക്കാണിച്ചു. പൊതുവികാരത്തോടുള്ള ആദരവിന്റെയും ജനാധിപത്യ സൗന്ദര്യത്തിന്റെയും ഏറ്റവും മികച്ച സംയോജനത്തിന്റെ അടയാളമാണിത്. ദേശീയതയുടെയും വികസനത്തിന്റെയും സുവർണ്ണ സങ്കൽപ്പമുള്ള ഒരു ആഗോള ശക്തിയായി രാജ്യത്തെ നിർമ്മിക്കാൻ കഴിയുന്ന വിദഗ്‌ദ്ധനായ കരകൗശലകാരനാണ് പ്രധാനമന്ത്രി മോദിയെന്ന് അദ്ദേഹം പ്രശംസിക്കുന്നു.

Tags: Narendra ModiYogi Adityanathbirthday
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

Latest News

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies