ശരീരഭാരം കുറയ്ക്കാൻ ഏറ്റവും ലളിതമായ മാർഗം; ഫലം തീർച്ചയായും നിങ്ങളെ അമ്പരപ്പിക്കും- Weight loss tips
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരഭാരം കുറയ്‌ക്കാൻ ഏറ്റവും ലളിതമായ മാർഗം; ഫലം തീർച്ചയായും നിങ്ങളെ അമ്പരപ്പിക്കും- Weight loss tips

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 06:36 pm IST
FacebookTwitterWhatsAppTelegram

അമിത ശരീരഭാരത്താൽ പലവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ഭൂരിഭാഗവും. ശരീരഭാരം നിയന്ത്രിക്കാൻ പലമാർഗങ്ങൾ പരീക്ഷിച്ച് ധനനഷ്ടവും ആത്മവിശ്വാസക്കുറവും മൂലം ബുദ്ധിമുട്ടുകയാണോ നിങ്ങൾ? ശരീരഭാരം കുറയ്‌ക്കാൻ നിങ്ങൾക്കിതാ ഒരു എളുപ്പ മാർഗം.

ശരീരഭാരം കുറയ്‌ക്കാൻ ഏറ്റവും ലളിതവും അധികം ചിലവില്ലാത്തതുമായ മാർഗമാണ് കൃത്യമായ ഭക്ഷണക്രമം പാലിക്കുക എന്നത്. പതിവായി വ്യായാമം ചെയ്യുന്നത് ശീലമാക്കുക കൂടി ചെയ്താൽ കുറുക്കുവഴികളില്ലെതെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. ആവശ്യമായ അളവിൽ മാത്രമുള്ള ഭക്ഷണം പതിവായി കൃത്യസമയത്ത് കഴിക്കുന്നതിനോടൊപ്പം, മധുര പാനീയങ്ങളും എണ്ണപ്പലഹാരങ്ങളും ഒഴിവാക്കുക കൂടി ചെയ്യേണ്ടതാണ്.

കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരിയായ അളവിൽ ഭക്ഷണം കഴിക്കുകയും വ്യായാമം കൃത്യമായി പിന്തുടരുകയും ചെയ്തിട്ടും, സമയം തെറ്റിച്ച് ആഹാരം കഴിച്ചാൽ നിങ്ങളുടെ ശ്രമങ്ങളൊക്കെ പാഴാകും. ഭക്ഷണകാര്യത്തിൽ സമയക്രമം പാലിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നത് എങ്ങനെയൊക്കെയാണെന്ന് നോക്കാം.

കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത്, നിങ്ങളുടെ ദിനചര്യകളെല്ലാം കൃത്യമാക്കാൻ സഹായിക്കുന്നു. വ്യായാമവും ഉറക്കവുമെല്ലാം കൃത്യസമയങ്ങളിൽ നടക്കാൻ ഇത് സഹായകമാകുന്നു. ശരീരത്തിന്റെ ജൈവഘടികാരത്തെ ഇത് സജീവമായി പ്രവർത്തിപ്പിക്കുന്നു.

ദഹനം കൃത്യമായി നടക്കാൻ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് സഹായിക്കുന്നു. കൃത്യമായ ഇടവേളകളിൽ കൃതയമായ അളവിൽ ഭക്ഷണം കഴിക്കുന്നതിലൂടെ കൃത്യമായ അളവിൽ കലോറി വിഘടിപ്പിക്കപ്പെടുന്നു.

കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിച്ചാൽ നിങ്ങളുടെ ഭക്ഷണ സമയം ശരീരം മനസ്സിലാക്കുകയും, കൃത്യമായ സമയത്ത് വിശപ്പ് അനുഭവപ്പെടുത്തുകയും ചെയ്യും. ഇത് ഇടനേരങ്ങളിൽ ലഘുഭക്ഷണങ്ങൾ കൊറിക്കാനുള്ള ആഗ്രഹം ഇല്ലാതാക്കും.

ശരീരം ഊർജ്ജസ്വലമായി നിലനിൽക്കാൻ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ സാധിക്കുന്നു. ശരീരത്തിന് ആശയക്കുഴപ്പം ഇല്ലാതാകുകയും ഇതുവഴി, ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ഉൾപ്പെടെ ആരോഗ്യകരമായി നിലനിൽക്കുകയും ചെയ്യുന്നു.

Tags: foodHealthweight loss
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies