കരുത്തിന്റെ 75 വർഷം; ഡിഫെൻഡർ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ-Defender Limited Edition, 75 years, Land Rover
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കരുത്തിന്റെ 75 വർഷം; ഡിഫെൻഡർ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ-Defender Limited Edition, 75 years, Land Rover

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 08:10 pm IST
Facebook
Twitter
WhatsAppTelegram

ഐക്കണിക് ബ്രിട്ടീഷ് ബ്രാൻഡായ ലാൻഡ് റോവറിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഡിഫൻഡർ എസ്‌യുവിയുടെ പ്രത്യേക പതിപ്പ് കമ്പനി പരിചയപ്പെടുത്തി. ഡിഫെൻഡർ 75-ാമത് ലിമിറ്റഡ് എഡിഷൻ എന്ന് വിളിക്കപ്പെടുന്ന വാഹനത്തിന് പുതിയ മനോഹരമായ കളർ ഓപ്ഷനും ഇന്റീരിയർ കൂടുതൽ മനോഹരമാക്കുന്ന വലിയ മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്.

1948-ൽ അനാച്ഛാദനം ചെയ്ത ഐതിഹാസിക ലാൻഡ് റോവർ സീരീസ് I-ന് ശേഷം 75 വർഷം പിന്നിടുമ്പോഴാണ് ഡിഫെൻഡർ 75-ാം ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങുന്നത്. 90 അല്ലെങ്കിൽ 110 ബോഡിസ്റ്റൈലുകളിൽ വാഹനം ലഭ്യമാണ്. ഇതിന് ഗ്രാസ്മിയർ ഗ്രീൻ നിറമാണ് കമ്പനി നൽകിയിരിക്കുന്നത്. ഡിഫൻഡറിൽ മുമ്പ് കണ്ടിട്ടില്ലാത്ത, എന്നാൽ ആദ്യകാല ലാൻഡ് റോവർ മോഡലുകളുടെ മറ്റൊരു രൂപമാണ് പുതിയ ഡിഫെൻഡർ ലിമിറ്റഡ് എഡിഷൻ.

പുതിയ ബോഡി വർക്കിന് പൊരുത്തപ്പെടുന്ന തരത്തിലുള്ള 20 ഇഞ്ച് അലോയ് വീലുകൾ ഡിഫെൻഡർ ലിമിറ്റഡ് എഡിഷൻ നൽകുന്നു. ബോഡിയിൽ പല ഭാ​ഗത്തും “75 വർഷം” എന്ന ഗ്രാഫിക്സ് പ്രത്യക്ഷപ്പെടുന്നുണ്ട്. പുറത്തുള്ള സെറസ് സിൽവർ ബമ്പറുകളും, അകത്ത് ഡാഷ്‌ബോർഡിന്റെ ക്രോസ് കാർ ബീമും പുതിയ ഗ്രാസ്മെയർ ഗ്രീൻ നിറവുമായി പൊരുത്തപ്പെടുന്ന നിറത്തിലാണ്. 296hp D300 ഡീസൽ (90, 110 മോഡലുകൾ), 398hp P400e പ്ലഗ്-ഇൻ ഹൈബ്രിഡ് (110 മാത്രം) എന്നിവയാണ് രണ്ട് പവർട്രെയിൻ ഓപ്ഷനുകൾ.

3D സറൗണ്ട് ക്യാമറ, കോൺഫിഗർ ചെയ്യാവുന്ന ടെറൈൻ റെസ്‌പോൺസ്, മെറിഡിയൻ സൗണ്ട് സിസ്റ്റം, 11.4in പിവി പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ടെക്‌നോളജിയിൽ ഉൾപ്പെടുന്നു. എല്ലാ വാഹനങ്ങൾക്കും ടവിംഗ് പായ്‌ക്ക് ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ സ്റ്റാൻഡേർഡായി വാഹനത്തിന് ലഭിക്കും. വാങ്ങുന്നവർക്ക് സ്റ്റാൻഡേർഡ് ഫോൾഡിംഗ് ഫാബ്രിക് റൂഫിനെ സ്ലൈഡിംഗ് പനോരമിക് ഓപ്ഷൻ ഉപയോഗിച്ച് മാറ്റാൻ കഴിയും. ഡിഫെൻഡർ 75-ാം ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ വരുമെന്ന വാർത്തകളൊന്നും ലഭ്യമല്ലെങ്കിലും, ബ്രാൻഡ് നിലവിൽ ഡിഫെൻഡർ എസ്‌യുവിയുടെ 90-ഉം 110-ഉം പതിപ്പുകൾ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ബ്രാൻഡ് അടുത്തിടെ അവരുടെ ഏറ്റവും പുതിയ റേഞ്ച് റോവറും, റേഞ്ച് റോവർ സ്‌പോർട്ട് എസ്‌യുവി ലൈനപ്പും ഇന്ത്യയിൽ അവതരിപ്പിച്ചു.

Tags: LAND ROVER
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies