ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഡൽഹിയിൽ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയേക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഡൽഹിയിൽ; രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 07:22 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർക്കാരുമായി കൊമ്പുകോർത്ത് നിൽക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഡൽഹിയിൽ. രാഷ്‌ട്രപതിയുമായുള്ള കൂടിക്കാഴ്‌ച്ച നിശ്ചയിച്ചിട്ടില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ ദ്രൗപദി മുർമുവിനെ അദ്ദേഹം കണ്ടേക്കും. വിവാദമായ ബില്ലുകളിലും തീരുമാനമായേക്കും. അടുത്തമാസം മൂന്നിനാകും ഗവർണർ തിരികെ തലസ്ഥാനത്ത് എത്തുക.

ലോകായുക്ത, സർവ്വകലാശാല ഭേദഗതി ബില്ലുകളുടെ കാര്യത്തിൽ ഗവർണറുടെ നിലപാടിൽ മാറ്റമില്ലാതിരിക്കെയാണ് നിർണായകമായ ഡൽഹി യാത്ര. നിയമസഭ പാസാക്കിയ 11 ബില്ലുകളിൽ 5 ബില്ലുകളിൽ ഗവർണർ ഇന്നലെ ഒപ്പുവച്ചിരുന്നു. ലോകായുക്ത ,സർവ്വകലാശാല ഭേദഗതി ഒഴികെയുള്ള 4 ബില്ലുകൾ ഇനിയും നിയമമാകാൻ വൈകും. ഈ ബില്ലുകൾ ഒപ്പിടുന്നതിന് മുൻപ് വ്യക്തത വരുത്താൻ വകുപ്പ് മന്ത്രിമാരോ, സെക്രട്ടറിമാരോ നേരിട്ടെത്തണമെന്ന് ഗവർണർ നിർദ്ദേശിച്ചിട്ടും അതുണ്ടായിട്ടില്ല. ഇതിനിടെ ഡൽഹിയിലെത്തിയ ഗവർണർ നടത്തുന്ന നീക്കങ്ങൾ സർക്കാരിന് പ്രതിരോധിക്കാനാകുമോയെന്നാണ് അറിയേണ്ടത്.

രാഷ്‌ട്രപതിയുമായുള്ള കൂടിക്കാഴ്‌ച്ച നിശ്ചയിച്ചിട്ടില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ ദ്രൗപദി മുർമുവിനെ ഗവർണ്ണർ കണ്ടേക്കും. തനിക്കെതിരെ രാഷ്‌ട്രപതിക്ക് പരാതി നൽകിയ സ്ഥതിയിൽ തന്റെ ഭാഗം വ്യക്തമാക്കാനാണ് സാധ്യത. മാത്രമല്ല പദവിയെ പോലും തുടർച്ചയായി ആക്ഷേപിക്കുന്ന സർക്കാർ നിലപാട് ഗവർണർ രാഷ്‌ട്രപതിയെ അറിയിച്ചേക്കും.

Tags: GovernorDelhiarif muhammed khan
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies