ഞാൻ മണിരത്നമായതു കൊണ്ട് എല്ലാം സിമ്പിളായിരുന്നു; അവതാരകന്റെ മണ്ടൻ ചോദ്യത്തിന് രസകരമായ മറുപടിയുമായി ഗൗതം മേനോൻ; വീഡിയോ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഞാൻ മണിരത്നമായതു കൊണ്ട് എല്ലാം സിമ്പിളായിരുന്നു; അവതാരകന്റെ മണ്ടൻ ചോദ്യത്തിന് രസകരമായ മറുപടിയുമായി ഗൗതം മേനോൻ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 12:21 pm IST
Facebook
Twitter
WhatsAppTelegram

അവതാരകന്റെ വിഡ്ഢി ചോദ്യത്തിന് കലക്കൻ മറുപടിയുമായി സംവിധാകൻ ഗൗതം മേനോൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വെന്തു തണിന്തത് കാട് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെയാണ് സംഭവം. ‘ ചെക്ക ചിവന്ത വാനം സിനിമ ഷൂട്ട് വളരെ ബുദ്ധിമുട്ടേറിയതായിരിക്കുമല്ലോ? ചിമ്പു, വിജയ് സേതുപതി, അരവിന്ദ് സാമി, ഇവരെയൊക്കെ എങ്ങനെ മാനേജ് ചെയ്തു’ എന്നായിരുന്നു അവതാരകന്റെ ചോദ്യം. എന്നാൽ 2018ൽ പുറത്തിറങ്ങിയ ചെക്ക ചിവന്ത വാനം സംവിധാനം ചെയ്തത് മണിരത്‌നമാണ്. ഇത് പോലും അറിയാതെയാണ് ഗൗതം മേനോനോട് അവതാരകൻ ഈ ചോദ്യം ചോദിക്കുന്നത്.

എന്നാൽ ചോദ്യത്തോട് വളരെ തന്മയത്വത്തോടെയാണ് ഗൗതം മേനോൻ മറുപടി നൽകുന്നത്. താൻ തന്നെയാണ് ആ ചിത്രം സംവിധാനം ചെയ്തത് എന്ന രീതിയിലാണ് ഗൗതം മേനോൻ മറുപടി നൽകുന്നത്. ‘ ശരിയാണ്. വളരെ ബുദ്ധിമുട്ടേറിയ ഷൂട്ടായിരുന്നു അത്. വിജയ് സേതുപതി, ചിമ്പു, അരുൺ വിജയ്, അരവിന്ദ് സാമി എല്ലാവരും വലിയ തിരക്കേറിയ താരങ്ങളാണ്. ഇവരുടെയെല്ലാം ഡേറ്റ് വേണം. പക്ഷേ ഞാൻ മണിരത്‌നം ആയതു കൊണ്ട് തന്നെ എനിക്ക് വളരെ എളുപ്പത്തിൽ ഇവരെയൊക്കെ സിനിമയിലേക്ക് കൊണ്ടുവരാൻ സാധിച്ചു. രാവിലെ 4.30നാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. എല്ലാവരും കൃത്യസമയത്ത് തന്നെ സെറ്റിലെത്തും. പക്ഷേ ഗൗതം മേനോന്റെ സെറ്റിൽ ചിമ്പു 7 മണിക്കേ എത്തൂ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. പക്ഷേ ഇവിടെ എല്ലാവരും എനിക്ക് വേണ്ടി കൃത്യസമയത്ത് എത്തിയെന്നും’ ഗൗതം മേനോൻ പറയുന്നു.

He really handled it well. What was the anchor thinking here pic.twitter.com/OKtXjB1YHF

— Madras Film Screening Club 🎬 (@MadrasFSC) September 20, 2022

അതേസമയം അഭിമുഖത്തിലെ ഈ ഭാഗം സമൂഹമാദ്ധ്യമങ്ങളിലെല്ലാം വ്യാപകമായി പ്രചരിക്കുന്നുണ്ട്. അവതാരകനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്. ഗൗതം മേനോനെ പോലൊരു സംവിധായകനെ ഇന്റർവ്യു ചെയ്യാനിരിക്കുമ്പോൾ യാതൊരു വിധ തയ്യാറെടുപ്പുകളും ഇല്ലാതെ വിഡ്ഢി ചോദ്യം ചോദിക്കുന്നതിനാണ് വിമർശനം. എന്നാൽ ആ സന്ദർഭത്തെ വളരെ രസകരമായി കൈകാര്യം ചെയ്ത ഗൗതം മേനോനെ അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Tags: interview
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies