മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് നിങ്ങൾക്ക് മൗനം; ആത്മാഭിമാനം ഇല്ലാത്തവർക്ക് മറുപടി ഇല്ലെന്ന് ​ഗവർണർ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് നിങ്ങൾക്ക് മൗനം; ആത്മാഭിമാനം ഇല്ലാത്തവർക്ക് മറുപടി ഇല്ലെന്ന് ​ഗവർണർ

Janam Web Desk by Janam Web Desk
Sep 23, 2022, 12:06 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ജനാധിപത്യത്തിൽ മാദ്ധ്യമങ്ങൾക്ക് പങ്കില്ല എന്നാണ് കരുതുന്നതെങ്കിൽ പ്രതികരിക്കാനില്ല എന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ വഴിവിട്ട നിലപാടുകൾക്കെതിരെ രാജ്ഭവനിൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ ​ഗവർണർക്കെതിരെ ആരോപണങ്ങളുമായി മുഖ്യമന്ത്രി രം​ഗത്തു വന്നിരുന്നു. ഇതിൽ പ്രതികരണം ചോ​ദിക്കുകയായിരുന്നു മാദ്ധ്യമ പ്രവർത്തകർ. എന്നാൽ മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് മൗനം പാലിക്കുന്നവരോട് ഒന്നും പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു ​ഗവർണറുടെ നിലപാട്.

മുഖ്യമന്ത്രിയുടെ മാദ്ധ്യമങ്ങളോടുള്ള വിമർശനങ്ങൾക്ക് നിങ്ങൾക്ക് മൗനം. ആത്മാഭിമാനം ഇല്ലാത്തവർക്ക് മറുപടി ഇല്ല. മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ​ഗവണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാദ്ധ്യമങ്ങൾ കാത്തു നിൽക്കുമ്പോൾ അവരെ കാണുന്നതും പ്രതികരിക്കുന്നതും സാമാന്യ മര്യാദയാണ്. ആ മര്യാദയാണ് താൻ ചെയ്തതെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

നിങ്ങളുടെ അത്മാഭിമാനത്തിന് എതിരല്ല മുഖ്യമന്ത്രിയുടെ പരാമർശമെങ്കിൽ, ജനാധിപത്യത്തിൽ മാദ്ധ്യമങ്ങൾക്ക് പങ്കില്ലെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ പ്രതികരിക്കാനില്ല എന്നാണ് ​ഗവർണർ പറഞ്ഞത്. അതേസമയം, ​ഗവർണർ നിരസിച്ച സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉ​ദ്ഘാടനം ചെയ്യും. തന്നെ സന്ദർശിക്കാനെത്തിയ മന്ത്രി എം.ബി.രാജേഷിനോട് പരിപാടിയിൽ പങ്കെടുക്കില്ല എന്ന് ​ഗവർണർ തുറന്നു പറഞ്ഞിരുന്നു. ഒക്ടോബർ 2-നാണ് ലഹരി വിരുദ്ധ പ്രചാരണ പരിപാടി നടക്കുന്നത്.

 

Tags: GovernorArif Mohammad Khan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കും; ലഹരി നൽകി എത്തിക്കുന്നത് അനാശാസ്യ കേന്ദ്രത്തിൽ;  അക്ബർ അലിയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ

ബസ് സ്റ്റാൻ‍ഡിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; കാണാതായ മധ്യവയസ്കയുടെ മൃതദേഹം തിരുനെൽവേലിൽ കണ്ടെത്തി

മദ്രസയിലെ ബാത്ത്‌റൂമിൽ കൊണ്ടുപോയി 12 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; മദ്രസാധ്യാപകന് 86 വർഷം കഠിനതടവും പിഴയും

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

Latest News

‘ദി ടർബൻഡ് ടൊർണാഡോ’; ലോകത്തിലെ ഏറ്റവും പ്രായം കൂടി മാരത്തോൺ റണ്ണർ അജ്ഞാത വാഹനമിടിച്ച് മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies