Monkey - Janam TV

Monkey

‘പതിയെ വന്നു, മടിയിലേക്ക് ഒറ്റച്ചാട്ടം’; തരൂരിന്റെ നെഞ്ചിൽ കയറി കുരങ്ങ്; വൈറലായി ചിത്രങ്ങൾ

പൂന്തോട്ടത്തിൽ രാവിലെ പത്രം വായിക്കുന്ന തിരക്കിലായിരുന്നു കോൺഗ്രസ് നേതാവ് ശശി തരൂർ. ഇതിനിടയിലാണ് അതിഥിയായി ഒരു കുരങ്ങെത്തിയത്. പിന്നെ ഒന്നും നോക്കിയില്ല, നേരെ ചാടി കയറിയത് തരൂരിന്റെ ...

പിരിഞ്ഞിരിക്കാൻ പറ്റില്ല, തിരികെ വേണം; കുരങ്ങനുമായി ആത്മബന്ധം സൂക്ഷിച്ച മൃഗ ഡോക്ടറുടെ ആവശ്യം പരിഗണിച്ച് കോടതി

ചെന്നൈ: അപൂർവമായ മനുഷ്യ-മൃഗ ബന്ധങ്ങളും അവരുടെ കണ്ണീരണിയിക്കുന്ന വേർപിരിയലുമെല്ലാം നമ്മൾ കാണാറുണ്ട്. അത്തരത്തിലൊരു മൃഗസ്നേഹിയായ മൃഗഡോക്ടറുടെ അപേക്ഷയാണ് മദ്രാസ് ഹൈക്കോടതിയുടെയും മനസ്സലിയിച്ചത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള വള്ളിയപ്പനാണ് തന്റെ ...

കുരങ്ങനോ.. കടുവയോ? കണ്ണിലുടക്കിയത് ആരാണ്? ഉത്തരം പറഞ്ഞോളൂ, നിങ്ങളുടെ സ്വഭാവഗുണമറിയാം

പേരുപോലെതന്നെ ഒരു വ്യക്തിയുടെ മറഞ്ഞിരിക്കുന്ന വ്യക്തിത്വ സ്വഭാവങ്ങളെക്കുറിച്ച് വെളിപ്പെടുത്താൻ കഴിയുന്നവയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റുകൾ. ഇതിനായി നൽകുന്ന ചിത്രങ്ങൾ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രത്തിൽ ഒന്നോ അതിലധികമോ ...

സിംഹം പോലും വിറയ്‌ക്കും; നിബിഡ വനങ്ങളിൽ ആ ശബ്ദം ഉച്ചത്തിൽ മുഴങ്ങും; 4 കിലോമീറ്റർ വരെ അലയടിക്കും…

കാട് ചിലപ്പോൾ ശാന്തമായിരിക്കും, ചിലപ്പോൾ ഭയപ്പെടുത്തുന്ന ശബ്ദം അലയടിക്കും. കാടുകളിലൂടെ യാത്ര ചെയ്യുമ്പോൾ ചീവീടുകളുടെ ശബ്ദം പലപ്പോഴും നമുക്ക് അസഹനീയമായി തോന്നാറുണ്ട്. മറ്റു ചില ശബ്ദങ്ങൾ കേട്ട് ...

‘ ഒരു ഉരുള എനിക്കും കൂടി’; ആട്ടി മാറ്റാൻ ശ്രമിച്ചവരോട് വേണ്ടെന്ന് പറഞ്ഞു; ഹനുമാൻ ക്ഷേത്രത്തിൽ ഭക്തനൊപ്പം ഭക്ഷണം പങ്കിട്ട് കുരങ്ങും; വൈകാരിക ദൃശ്യങ്ങൾ

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്. മനുഷ്യർക്കൊപ്പം മൃഗങ്ങൾ ഇരിക്കുന്നതും കളിക്കുന്നതുമായി നിരവധി വീഡിയോകളാണ് ഇക്കൂട്ടത്തിലുള്ളത്. അത്തരത്തിൽ വൈകാരികമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...

പ്രതീകാത്മക ചിത്രം

കുരങ്ങുകൾ ചത്തുവീഴുന്നു; പുതിയ വൈറസോ? ആശങ്ക, നി​ഗൂഢത

ഹോങ്കോങ്: ദിനംപ്രതി കുരങ്ങുകൾ ചത്തുവീഴുന്നതിൽ ആശങ്ക. ഹോങ്കോങ്ങിലെ ചരിത്രപ്രസിദ്ധമായ മൃ​ഗശാലയിലാണ് സംഭവം. ഇതിനോടകം എട്ട് കുരങ്ങുകളാണ് ചത്തുവീണത്. ഏതെങ്കിലും പുതിയ വൈറസാണോ ജീവഹാനിയുണ്ടാക്കിയതെന്ന സംശയത്തിലാണ് മൃഗശാല അധികൃതർ. ഹോങ്കോങ്ങിലെ ...

ട്രാൻസ്‌ഫോർമറിൽ നിന്ന് ഷോക്കേറ്റു; സിംഹവാലൻ കുരങ്ങിന് രക്ഷകരായത് നാട്ടുകാർ

കോഴിക്കോട്; ഷോക്കേറ്റ് അവശനിലയിലായ സിംഹവാലൻ കുരങ്ങിന് രക്ഷകരായത് നാട്ടുകാർ. കരിപ്പൂർ വിമാനത്താവള റോഡിലെ ട്രാൻസ്‌ഫോർമറിൽ നിന്നും ഷോക്കേറ്റ് കിടന്ന കുരങ്ങിനാണ് നാട്ടുകാർ പ്രാഥമ ശുശ്രുഷ നൽകിയത്. വൈകീട്ട് ...

കാറിന് മുന്നിലേക്ക് കുരങ്ങൻ ചാടി; ടാങ്കറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

ലക്‌നൗ: കുരങ്ങൻ കുറുകെ ചാടിയതിനെ തുടർന്ന് കാറും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ മൊറാദാബാദ്- അലിഗഡ് ദേശീയപാതയിൽ വച്ചായിരുന്നു അപകടം. ...

വോട്ടിടാൻ പറ്റിയില്ലെങ്കിലെന്താ എല്ലാം ഒന്ന് കാണാല്ലോ; കുരങ്ങനുമായി പോളിങ് ബൂത്തിലെത്തി വാർധ സ്വദേശി

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വിവിധസംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് തകൃതിയായി നടക്കുകയാണ്. പലരും സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. എന്നാൽ മഹാരാഷ്ട്രയിലെ വർധ ജില്ലയിലെ വിനോദ് ...

ഫോൺ കള്ളൻ കുരങ്ങൻ ഒടുവിൽ പിടിയിൽ; പിടികൂടിയത് മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ നിന്ന്

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്ന കുരങ്ങൻ ഒടുവിൽ പിടിയിൽ. രോഗികൾക്കും ജീവനക്കാർക്കും ശല്യമുണ്ടാക്കിക്കൊണ്ടിരുന്ന കുരങ്ങനെ സൂപ്പർ വിഭാഗത്തിന് സമീപം നിന്നാണ് വലയിട്ട് വനപാലകർ ...

മാസങ്ങളായി കുട്ടികുരങ്ങിന്റെ ശല്യം; ഒടുവിൽ ചാക്കിൽ കെട്ടി സൈലന്റ്‌വാലിയിൽ തുറന്നുവിട്ട് ഉദ്യോ​ഗസ്ഥർ

പാലക്കാട്: ആറ് മാസത്തോളം ശല്യക്കാരനായ കുട്ടിക്കുരങ്ങിന്റെ പിടികൂടി സൈലന്റ്‌വാലിയിലെത്തിച്ച് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ. ആനക്കട്ടിയിൽ നിന്നാണ് ഉപദ്രവകാരിയായ കുരങ്ങിനെ പിടികൂടിയത്. ഒമ്പത് വയസ് പ്രായമുള്ള കുരങ്ങനെയാണ് പ്രദേശത്ത് നിന്നും ...

ഐഫോൺ കൈക്കലാക്കിയ കുരങ്ങനെ കബളിപ്പിച്ച് യുവാവ്; “ബുദ്ധി വിമാന”മെന്ന് സോഷ്യൽമീഡിയ

ന്യൂഡൽഹി: മനുഷ്യരോട് വികൃതി കാണിക്കുന്ന മൃഗങ്ങളിൽ കുരങ്ങുകൾ ഒട്ടും പിന്നിലല്ല. നാം പോകുന്ന പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുരങ്ങുകൾ സ്ഥിരം സാന്നിധ്യമാണ്. അതുകൊണ്ട് തന്നെ കാഴ്ചക്കാരോട് കുരങ്ങന്മാർ ...

അമ്മതൻ പാലിന് പകരമാകില്ല ഇത്, എങ്കിലും…! പ്രളയത്തെ അതിജീവിച്ച കുട്ടികുരങ്ങന്മാർക്ക് ഒരു കൈ സഹായം; ഹൃദയസ്പർശിയായ വീഡിയോ..

കാത്തു സൂക്ഷിച്ചതെല്ലാം വെള്ളത്തിനടിയിലാവാൻ നിമിഷ നേരങ്ങൾ മതിയെന്ന് പല പ്രകൃതി ദുരന്തങ്ങളും നമ്മെ പഠിപ്പിച്ചതാണ്. മാനവരാശിയെ മാത്രമല്ല സർവ്വ ചരാചരങ്ങളെയും പ്രകൃതി ദുരന്തങ്ങൾ ബാധിച്ചതിന്റെ ഒരു കാഴ്ചയാണ് ...

‘അസാധാരണമായ നാഴികക്കല്ല്’! പന്നിയുടെ വൃക്ക സ്വീകരിച്ച കുരങ്ങൻ രണ്ട് വർഷമായി  പൂർണ ആരോഗ്യവാൻ; മനുഷ്യജീവനിലേക്ക് വെളിച്ചം വീശി പന്നിയുടെ അവയവങ്ങൾ

ജനിതക മാറ്റം വരുത്തിയ പന്നിയിൽ നിന്ന് വൃക്ക് സ്വീകരിച്ച കുരങ്ങ് അതിജീവിച്ചത് രണ്ട് വർഷം. വ്യത്യസ്ത ജനുസുകളിൽ നിന്ന് അവയവം മാറ്റിവെച്ച് ഏറ്റവും അധിക കാലം അതിജീവിച്ച ...

എന്തൊര് ഏറ്..! തെങ്ങിലിരുന്ന് തേങ്ങയെറിഞ്ഞ് വീട്ടമ്മയുടെ കൈയൊടിച്ച് കുരങ്ങന്‍

മലപ്പുറം: വീട്ടുമുറ്റത്ത് നിന്ന സ്ത്രീക്ക് കുരങ്ങന്റെ ആക്രമണത്തില്‍ കൈയൊടിഞ്ഞു. കുരങ്ങ് വീട്ടുമുറ്റത്തെ തെങ്ങിലെ തേങ്ങ പറിച്ച് വീട്ടമ്മയെ എറിയുകയായിരുന്നു. ഇടത് കൈയാണ് ഒടിഞ്ഞത്. വിചിത്രമെന്നു തോന്നുമെങ്കിലും സംഭവം ...

വികൃതി കുരങ്ങിന്റെ കുസൃതി!; വിനോദ സഞ്ചാരിക്ക് നഷ്ടമായത് 75,000 രൂപയുടെ ഐഫോൺ; കൊക്കയിലേക്കെറിഞ്ഞ ഫോൺ തിരികെ എടുത്ത് നൽകി ഫയർഫോഴ്‌സ്

വയനാട്: കുരങ്ങൻ ചുരത്തിൽ നിന്നും കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ഐഫോൺ വിനോദ സഞ്ചാരിക്ക് എടുത്ത് നൽകി അഗ്നിശമന സേന. വയനാട് ചുരത്തിലാണ് സംഭവം. കോഴിക്കോട് സ്വദേശി ജാസിമിന്റെ 75,000 ...

സ്വന്തം കുഞ്ഞിന്റെ തല ഭക്ഷിച്ച് അമ്മക്കുരങ്ങ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

റോം: സ്വന്തം കുഞ്ഞിന്റെ മൃതദേഹം ഒരാഴ്ചയോളം ചുമന്ന് നടന്നതിന് ശേഷം ഭക്ഷിച്ച് കുരങ്ങൻ. ചെക്ക് റിപ്പബ്ലിക്കിലെ ഒരു മൃഗശാലയിൽ ആയിരുന്നു സംഭവം. ക്യാപിറ്റീവ് ട്രിൽ ഇനത്തിൽപ്പെട്ട കുരങ്ങാണ് ...

എന്തായാലും കിട്ടിയതല്ലേ,സ്ഥലം വിട്ടേയ്‌ക്കാം; ഒരു ലക്ഷം രൂപ ‘അടിച്ച് മാറ്റിയ’ കുരങ്ങന്റെ അവസ്ഥ കണ്ടോ !

കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതുപ്പോലെ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ടാവും. കുരങ്ങന്റെ കയ്യിൽ ഒരു ലക്ഷം രൂപ അടങ്ങിയിട്ടുള്ള ബാഗ് കിട്ടിയാലോ? ഭക്ഷണം തേടി വന്ന കുരങ്ങൻ അൽപ്പ ...

ചത്ത കുഞ്ഞിന്റെ മൃതദേഹവുമായി ദിവസങ്ങളോളം നടന്നു ; ഒടുവിൽ അത് ഭക്ഷണമാക്കി കുരങ്ങൻ

സ്വന്തം കുഞ്ഞിന്റെ മൃതദേഹം ഭക്ഷിച്ച് കുരങ്ങൻ . യൂറോപ്പിലെ മൃഗശാലയിലാണ് സംഭവം . മൃഗശാലയിൽ എത്തിയ കാഴ്ച്ചക്കാരാണ് ഈ ദൃശ്യത്തിന് സാക്ഷികളായത് . കുഞ്ഞിന്റെ മൃതദേഹവുമായി ദിവസങ്ങളോളം ...

ഒളിവിലല്ല! മാസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തെ പുളിമരത്തിൽ കണ്ടെത്തി; തടവുചാടിയ ഹനുമാൻ കുരങ്ങ് ‘പിടിതരുന്നതും’ കാത്ത് അധികൃതർ

തിരുവനന്തപുരം; തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടെ തിരുവനന്തപുരം മൃഗശാലയിൽ നിന്നു തടവുചാടി ഹനുമാൻ കുരങ്ങിനെ മാസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തെ പുളിമരത്തിൽ കണ്ടെത്തി. 10 ദിവസമായി തുടരുന്ന ശ്രമത്തിലും കുരങ്ങിനെ ...

Langur posters

യുപിയിലെ മൊറാദാബാദിൽ കുരങ്ങ് ശല്യം രൂക്ഷം: ലാംഗൂറിന്റെ പോസ്റ്ററുകളും സെൻസർ മെഷീനുകളും സ്ഥാപിച്ച് അധികൃതർ

  ലക്നൗ : കുരങ്ങുകളെ തുരത്താൻ ഉത്തർപ്രദേശിലെ മൊറാദാബാദ് മേഖലയിലെ സർക്കാർ ബസ് സ്റ്റേഷനുകളിൽ ലംഗൂരിന്റെ ചിത്രങ്ങളും ഫയർ സൗണ്ട് സെൻസർ മെഷീനുകളും സ്ഥാപിച്ച് അധികൃതർ. ബസ് ...

വധുവിനെ റൊമാന്റിക്കായി എടുത്തുയർത്തി വരൻ; തൊട്ടടുത്ത നിമിഷം, വധു മാറി കുരങ്ങായി; വൈറലാകുന്ന വിവാഹ ഫോട്ടോഷൂട്ട്

കൗതുകവും രസകരവുമായ ധാരാളം വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്. പ്രത്യേകിച്ച് കുരങ്ങന്മാരുടെ വീഡിയോകൾ. ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് വെറും ഒരു വീഡിയോയല്ല, വിവാഹ ഫോട്ടോഷൂട്ട് ...

മോഹം സിസിടിവികളോട്; പതിവായി മോഷ്ടിച്ച് കള്ള കുരങ്ങൻ; കൈയ്യോടെ പിടികൂടിയത് ഇങ്ങനെ

കന്യാകുമാരി: സുരക്ഷ ഉറപ്പാക്കാനാണ് സാധാരണയായി എല്ലാവരും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്. എന്നാൽ ഈ സിസിടിവി ക്യാമറകൾ തന്നെ അടിച്ചുമാറ്റാൻ കള്ളന്മാർ തുനിഞ്ഞിറങ്ങിയാലോ? അത്തരമൊരു സംഭവവമാണ് അങ്ങ് കന്യാകുമാരിയിൽ ...

ബൈക്കിന്റെ ടയറിൽ കുടുങ്ങി കുരങ്ങൻ ; ഒടുവിൽ യാത്രികൻ ചെയ്തത്

മൃഗങ്ങളുമായി ബന്ധപ്പെട്ട ധാരാളം ദൃശ്യങ്ങൾ ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. കുരങ്ങുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വാർത്തകളുമാകാം ഒരു പക്ഷേ ഇതിൽ ഭൂരിഭാഗവും.കുരങ്ങൻമാർ വീടുകളിൽ കയറി നാശം ഉണ്ടാക്കുന്നതും മനുഷ്യരെ ...

Page 1 of 3 1 2 3