പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷം; 1900 വനവാസി സ്ത്രീകൾക്ക് ടാറ്റ ഇലക്‌ട്രോണിക്സിൽ ജോലി നൽകി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷം; 1900 വനവാസി സ്ത്രീകൾക്ക് ടാറ്റ ഇലക്‌ട്രോണിക്സിൽ ജോലി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 09:22 am IST
FacebookTwitterWhatsAppTelegram

ജാർഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 1900 വനവാസി സ്ത്രീകൾക്ക് തൊഴിൽ നൽകി. ജാർഖണ്ഡിലെ വനവാസി സ്ത്രീകൾക്ക് കേന്ദ്ര ട്രൈബൽ മന്ത്രാലയവുമായി സഹകരിച്ച് ടാറ്റ ഇലക്‌ട്രോണിക്സ് ലിമിറ്റഡിലാണ് തൊഴിൽ നൽകിയത്. രണ്ടു ദിവസമായി നടന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് ജാർഖണ്ഡിലെ ഖുണ്ടി, സാരയ്കേല, ചൈബാസ, സിംദെഗാ തുടങ്ങിയ ജില്ലകളിലാണ് സംഘടിപ്പിച്ചത്. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള സ്ഥാപനത്തിലാണ് ഇവർക്ക് ജോലി ലഭിക്കുക.

രണ്ടു ദിവസമായി നടന്ന റിക്രൂട്ട്മെന്റ് ഡ്രൈവിൽ 2600ൽ അധികം വനവാസി സ്ത്രീകൾ പങ്കെടുത്തു. ഇതിൽ നിന്നുമാണ് 1900 പേരെ തിരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു. വനവാസി വിഭാഗത്തിലുള്ള സ്ത്രീകളുടെ ഉന്നമനത്തിനും വളർച്ചയ്‌ക്കുമായി ടാറ്റ ഇലക്ട്രോണിക്സ് നൽകിയ അവസരത്തിന് കേന്ദ്ര ട്രൈബൽ മന്ത്രി അർജുൻ മുണ്ട നന്ദി അറിയിച്ചു.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച റാഞ്ചിയിൽ 822 വനവാസി സ്ത്രീകൾക്ക് തൊഴിൽ നൽകിയിരുന്നു. ഇവർക്കും ഹൊസൂരിലെ സ്ഥാപനത്തിലാണ് നിയമനം ലഭിച്ചത്. ടാറ്റ കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് കേന്ദ്ര ട്രൈബൽ വകുപ്പുമായി സഹകരിച്ചാണ് ഉത്തരമൊരു സംവിധാനം ഒരുക്കിയത്. തൊഴിൽ ലഭിച്ചവർക്ക് നിശ്ചിത ശമ്പളത്തോടൊപ്പം കമ്പനി പരിശീലനം, താമസം, ഭക്ഷണം, യാത്ര സൗകര്യം, എന്നിവ നൽകും.

Tags: tribalsNARENDRA MODI BIRTHDAY CELIBRATION
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies