തിരുവനന്തപുരം: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഇതുവരെ 2197 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇന്ന് സംസ്ഥാനത്തിന്റെ പല മേഖലകളിൽ നിന്നായി 155 പേർ അറസ്റ്റിലായി. ഇതുവരെ 352 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തിൽ.
തിരുവനന്തപുരം സിറ്റി – 25, 64
തിരുവനന്തപുരം റൂറൽ – 25, 157
കൊല്ലം സിറ്റി – 27, 196
കൊല്ലം റൂറൽ – 15, 150
പത്തനംതിട്ട -18, 138
ആലപ്പുഴ – 16, 124
കോട്ടയം – 27, 411
ഇടുക്കി – 4, 36
എറണാകുളം സിറ്റി – 8, 74
എറണാകുളം റൂറൽ – 17, 47
തൃശൂർ സിറ്റി – 12, 19
തൃശൂർ റൂറൽ – 22, 24
പാലക്കാട് – 7, 89
മലപ്പുറം – 34, 205
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറൽ – 29, 93
വയനാട് – 7, 115
കണ്ണൂർ സിറ്റി – 26, 75
കണ്ണൂർ റൂറൽ – 9, 26
കാസർഗോഡ് – 6, 61
Comments