റേസിംഗ് ഗെയിം ആരാധകർക്ക് സന്തോഷ വാർത്ത; എൻ എഫ് എസ് പുതിയ പതിപ്പ് ഡിസംബറിൽ പുറത്തിറങ്ങും? ട്രെയിലർ ഉടനെന്ന് സൂചന- NFS latest version in December?
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

റേസിംഗ് ഗെയിം ആരാധകർക്ക് സന്തോഷ വാർത്ത; എൻ എഫ് എസ് പുതിയ പതിപ്പ് ഡിസംബറിൽ പുറത്തിറങ്ങും? ട്രെയിലർ ഉടനെന്ന് സൂചന- NFS latest version in December?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 08:04 pm IST
Facebook
Twitter
WhatsAppTelegram

റേസിംഗ് ഗെയിം ആരാധകരുടെ പ്രിയപ്പെട്ട ഇനമായ എൻ എഫ് എസ്‌ (Need for Speed)ന്റെ പുതിയ പതിപ്പ് ഈ വർഷം പുറത്തിറങ്ങുമെന്ന് സൂചന. 2022 ഡിസംബറിൽ ഇത് റിലീസ് ചെയ്യുമെന്നാണ് ഗെയിമിംഗ് വെബ്സൈറ്റുകളിൽ ലഭ്യമാകുന്ന അനൗദ്യോഗിക വിവരം. ‘അൺബൗണ്ട്‘ എന്ന പേരിലായിരിക്കും പുതിയ പതിപ്പ് പുറത്തിറങ്ങുക.

നിരവധി പുതിയ സവിശേഷതകളും എൻ എഫ് എസ് അൺബൗണ്ടിന് ഉണ്ടാകും എന്നാണ് വിവരം. ഡ്രിഫ്റ്റുകളിലും ജമ്പുകളിലും ക്രാഷുകളിലും പുതിയ ഗ്രാഫിക്സും അനിമേഷനുകളും ഉണ്ടാകും.

എൻ എഫ് എസ് പുതിയ പതിപ്പിന്റെ വരവറിയിക്കുന്ന ട്രെയിലർ ആഴ്ചകൾക്കുള്ളിൽ പുറത്തിറങ്ങുമെന്നാണ് വിവരം. അൺബൗണ്ടിൽ പുതിയ ശബ്ദവിന്യാസങ്ങളും ഉണ്ടായിരിക്കും. മൾട്ടിപ്ലെയർ മോഡിൽ, മാപ്പുകളിൽ ഒരു സസ്പെൻസ് ഘടകവും ഉണ്ടാകും എന്നാണ് സൂചന. പ്ലേ സ്റ്റേഷൻ 5, എക്സ് ബോക്സ്, പി സി പ്ലാറ്റ്ഫോമുകളിൽ പുതിയ പതിപ്പ് ലഭ്യമാകും.

ഇലക്ട്രോണിക്സ് ആർട്ട്സിന്റെ ഏറ്റവും ജനപ്രിയ ഗെയിമുകളിൽ ഒന്നായ എൻ എഫ് എസ് ഇപ്പോൾ ഡെവലപ്പ് ചെയ്യുന്നത് ക്രൈട്ടീരിയൺ ഗെയിംസാണ്. 1994ൽ ആണ് ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. 2020 നവംബർ 6ന് പുറത്തിറങ്ങിയ എൻ എഫ് എസ്: ഹോട്ട് പർസ്യൂട്ട് റീമാസ്റ്റേർഡ് ആണ് ഈ സീരീസിലെ ഏറ്റവും പുതിയ പതിപ്പ്.

 

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies